FOOTBALL - Page 131

മെസ്സീ.. ഞങ്ങൾ നിങ്ങളെ അത്രമാത്രം ഇഷ്ടപ്പെടുന്നു; ഗ്രൗണ്ടിലിറങ്ങി മെസ്സിയുടെ കാലിൽ വീണ് കെട്ടിപ്പിടിച്ച് ഉമ്മ വച്ചു ആരാധകന്റെ സ്നേഹപ്രകടനം; സമാനതകളില്ലാത്ത കാഴ്ചകൾക്ക് വേദിയായി ലോകകപ്പ് ലാറ്റിനമേരിക്കൻ യോഗ്യത മത്സരം
സച്ചിൻ ടെൻഡുൽക്കറിന്റെ ഫുട്‌ബോൾ അക്കാദമിക്കു സംസ്ഥാന സർക്കാരിന്റെ അംഗീകാരം; ഇളംപ്രായത്തിൽ തന്നെ പ്രതിഭകളെ കണ്ടെത്താൻ റസിഡൻഷ്യൽ അക്കാദമി; അഞ്ചു കൊല്ലം കൊണ്ടു രാജ്യാന്തര നിലവാരത്തിൽ 100 കളിക്കാരെ വാർത്തെടുക്കും
റൊണാൾഡോ കണ്ണീരോടെ പരിക്കേറ്റ് പുറത്തായിട്ടും പോർച്ചുഗല്ലിനെ തേടി എത്തിയത് ചരിത്ര വിജയം; വിജയം നൽകിയത് എക്സ്രാ ടൈമിലെ രണ്ടാം പകുതിയിൽ ലഭിച്ച ഏക ഗോൾ; തോറ്റു നാണം കെട്ട ഫ്രാൻസിന്റെ ആരാധകർ ലഹളയ്ക്കിറങ്ങി