FOOTBALL - Page 53

കായികലോകത്ത് റഷ്യക്ക് ബഹിഷ്‌കരണം തുടരുന്നു; ലോകകപ്പ് യോഗ്യതാ പോരാട്ടത്തിൽ നിന്ന് പിന്മാറി ലെവൻഡോവ്‌സ്‌കിയുടെ പോളണ്ട്; റഷ്യക്കെതിരെ ഫുട്ബോൾ കളിക്കില്ലെന്ന് സ്വീഡനും; തീരുമാനം വൈകില്ലെന്ന് ഫിഫ
ഇരട്ടപ്രഹരവുമായി ഡയസ്; ഇഞ്ചുറി ടൈമിൽ ഫ്രീ കിക്കിലൂടെ ഗോൾപ്പട്ടിക തികച്ച് നായകൻ അഡ്രിയാൻ ലൂണ; ജീവൻ മരണ പോരാട്ടത്തിൽ ചെന്നൈയിനെ കീഴടക്കി ബ്ലാസ്റ്റേഴ്‌സ്; 30 പോയന്റുമായി ആദ്യ നാലിൽ
അവസരങ്ങൾ പാഴാക്കി; നിർണായക മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന് തോൽവി; പ്ലേ ഓഫ് പ്രതീക്ഷകൾക്ക് തിരിച്ചടി; ജയത്തോടെ ഹൈദരാബാദ് സെമിയിൽ; മഞ്ഞപ്പടയ്ക്ക് ശേഷിക്കുന്ന മൂന്ന് മത്സരങ്ങളും നിർണായകം
സെക്‌സിസ്റ്റ് പരാമർശത്തിൽ കലിപ്പടങ്ങാതെ ബ്ലാസ്റ്റേഴ്‌സ് ആരാധകർ; പ്രതിഷേധം കടുത്തതോടെ മാപ്പപേക്ഷിച്ച് സന്ദേശ് ജിങ്കാൻ; തന്റെ തെറ്റിന് കുടുംബാംഗങ്ങളെ അപമാനിക്കരുതെന്ന് വീഡിയോ സന്ദേശം; പിഴവിൽനിന്ന് പാഠം പഠിച്ചെന്നും താരം