FOOTBALL - Page 54

രണ്ടാംപാദ സെമിയിൽ വീറോടെ പൊരുതി; ഹൈദരാബാദിനെ ഒരു ഗോളിന് വീഴ്‌ത്തിയിട്ടും മോഹൻ ബഗാൻ പുറത്ത്; ഇരുപാദങ്ങളിലായി 3-2 വിജയം; ഐഎസ്എല്ലിൽ ബ്ലാസ്റ്റേഴ്‌സ്-ഹൈദരാബാദ് ഫൈനൽ; ഇത്തവണ പുതിയ ചാമ്പ്യന്റെ ഉദയം
സഹൽ പരിക്കേറ്റ് പുറത്തു പോയിട്ടും തളർന്നില്ല; ഇരു പകുതികളിലെയും സുവർണാവസരങ്ങൾ പാഴാക്കിയെങ്കിലും സമ്മർദ്ദം അതിജീവിച്ചത് തുണയായി; ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം ജംഷഡ്പുരിനെ തകർത്ത് ഇന്ദുചൂഡന്മാർ ഫൈനലിൽ എത്തിയപ്പോൾ ആവേശത്തിൽ ആരാധകൻ; കപ്പടിച്ചു കലിപ്പടക്കാൻ കേരളാ ബ്ലാസ്റ്റേഴ്‌സ്
സ്റ്റാർട്ടിങ് വിസിൽ മുതൽ നിരന്തരം ആക്രമണം; മുന്നിലെത്തിച്ചത് നായകൻ അഡ്രിയാൻ ലൂണ; പ്രണോയ് ഹാൽദറിലൂടെ ഒപ്പമെത്തി ജംഷേദ്പുരും; ഇരുപാദങ്ങളിലുമായി 2-1ന്റെ വിജയം; ആറ് വർഷങ്ങൾക്ക് ശേഷം ബ്ലാസ്റ്റേഴ്സ്  ഫൈനലിൽ
മുന്നേറ്റനിരയിൽ വാസ്‌ക്വസും പെരേര ഡയസും; നിഷുകുമാർ തിരിച്ചെത്തി; സഹൽ ടീമിലില്ല; ഫൈനൽ ഉറപ്പിക്കാൻ കേരളാ ബ്ലാസ്റ്റേഴ്‌സ്; രണ്ടാംപാദ സെമിയിലും ജംഷഡ്പൂരിനെ വീഴ്‌ത്താൻ മഞ്ഞപ്പട തയ്യാർ
സന്തോഷ് ട്രോഫി ഭാഗ്യ ചിഹ്ന മത്സരത്തിൽ എൻട്രികൾ ലഭിച്ചത് 200ഓളം; മികച്ചൊരു ചിഹ്നം ജൂറി ഒറ്റക്കെട്ടായി തെരഞ്ഞെടുത്തു; എന്നാൽ പ്രഖ്യാപനം വന്നപ്പോൾ അട്ടിമറി; സന്തോഷ് ട്രോഫി മത്സരം തുടങ്ങും മുമ്പേ ഫുട്‌ബോളിൽ വിവാദങ്ങൾക്ക് തുടക്കം
പ്രതിരോധക്കോട്ട തകർത്ത് മഞ്ഞപ്പട; ആദ്യപാദ സെമിയിൽ ജംഷഡ്പൂരിനെ വീഴ്‌ത്തി കേരള ബ്ലാസ്റ്റേഴ്സ്; ജയം എതിരില്ലാത്ത ഒരു ഗോളിന്; വിജഗോൾ നേടി മലയാളി താരം സഹൽ അബ്ദുൾ സമദ്; രണ്ടാം പാദ മത്സരം  ചൊവ്വാഴ്ച
ഐറം കബ്രേറയുടെ ഹാട്രിക്ക്;. അവസാന മിനുറ്റിൽ തിരിച്ചടിച്ച് മഞ്ഞപ്പട; ബാംബോലിമിൽ ഗോൾമഴ; അവസാന ഗ്രൂപ്പ് മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന് ത്രില്ലർ സമനില; തിങ്കളാഴ്ച ഗ്രൂപ്പ് ചാമ്പ്യന്മാരെ അറിയാം
വിജയത്തോടെ സീസൺ അവസാനിപ്പിച്ച് ബെംഗളൂരുവിന്റെ മടക്കം; ഈസ്റ്റ് ബംഗാളിനെ കീഴടക്കിയത് എതിരില്ലാത്ത ഒരു ഗോളിന്; ഞായറാഴ്ച ബ്ലാസ്‌റ്റേഴ്‌സും ഗോവയും നേർക്കുനേർ