FOOTBALL - Page 52

ഐറം കബ്രേറയുടെ ഹാട്രിക്ക്;. അവസാന മിനുറ്റിൽ തിരിച്ചടിച്ച് മഞ്ഞപ്പട; ബാംബോലിമിൽ ഗോൾമഴ; അവസാന ഗ്രൂപ്പ് മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന് ത്രില്ലർ സമനില; തിങ്കളാഴ്ച ഗ്രൂപ്പ് ചാമ്പ്യന്മാരെ അറിയാം
വിജയത്തോടെ സീസൺ അവസാനിപ്പിച്ച് ബെംഗളൂരുവിന്റെ മടക്കം; ഈസ്റ്റ് ബംഗാളിനെ കീഴടക്കിയത് എതിരില്ലാത്ത ഒരു ഗോളിന്; ഞായറാഴ്ച ബ്ലാസ്‌റ്റേഴ്‌സും ഗോവയും നേർക്കുനേർ
വീട്ടുമുറ്റത്ത് ഉരുണ്ടുനീങ്ങുന്ന ടയറിനുള്ളിലേക്ക് പന്ത് അടിച്ചുകയറ്റി ആരോൺ; നാലര വയസ്സുകാരനായ മലയാളി ബാലനെ നെഞ്ചേറ്റി ഫുട്‌ബോൾ ലോകം; ട്രിക് ഷോട്ട് കണ്ട് ഒപ്പം ഫുട്‌ബോൾ പരിശീലിക്കാൻ ക്ഷണിച്ച് റയൽ താരം ടോണി ക്രൂസ്
സഹൽ തുടങ്ങി വച്ചു; ഇരട്ട ഗോളുകളുമായി ആൽവരോ വാസ്‌കസും; നിർണ്ണായക മത്സരത്തിൽ മൂംബൈയെ തകർത്തെറിഞ്ഞ് കൊമ്പന്മാർ; ഒന്നിനെതിരെ മൂന്നു ഗോൾ ജയവുമായി സെമി പ്രതീക്ഷ സജീവമാക്കി ബ്ലാസ്റ്റേഴ്‌സ്; അടുത്തമത്സരത്തിൽ സമനില വഴങ്ങിയാലും ടീം സെമിയിലത്തും
നിർണായക മത്സരത്തിൽ ഹൈദരാബാദിനെ വീഴ്‌ത്തി ജംഷഡ്പൂർ; ജയം എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക്; പത്തുപേരായി ചുരുങ്ങിയിട്ടും ഉരുക്കുകോട്ട; 37 പോയന്റുമായി സെമി ഉറപ്പിച്ച് ഒന്നാമത്
രാജ്യാന്തര ഫുട്ബോളിൽ റഷ്യയെ വിലക്കി ഫിഫ; ലോകകപ്പ് യോഗ്യതാ പോരാട്ടങ്ങളിലും വനിതാ യൂറോ കപ്പിലും മത്സരിക്കാനാവില്ല; വിലക്ക് അനിശ്ചിതകാലത്തേക്ക്; തിരിച്ചടിയായി യുവേഫയുടെയും വിലക്ക്
യുക്രൈൻ താരത്തെ കയ്യടികളോടെ സ്വീകരിച്ച് ആരാധകർ; കണ്ണീരണിഞ്ഞ് റൊമാൻ യാരെംചുക്; പോർച്ചുഗലിലും റഷ്യക്കെതിരെ പ്രതിഷേധം; ജഴ്‌സികളിൽ നോ വാർ; അന്താരാഷ്ട്ര ഫുട്‌ബോളിലും ഒറ്റപ്പെട്ട് റഷ്യ