FOOTBALL - Page 51

ഇരട്ട ഗോളുമായി ഫർദിൻ അലി; രാജസ്ഥാനെ കീഴടക്കി ബംഗാൾ സന്തോഷ് ട്രോഫി സെമിയിൽ; ജയം, എതിരില്ലാത്ത മൂന്നു ഗോളുകൾക്ക്; ഗ്രൂപ്പ് ബിയിലെ ഒന്നാം സ്ഥാനക്കാരെ സെമിയിൽ നേരിടും
ഇരട്ട ഗോളുകളുമായി ലുന്മിൻലെൻ ഹോകിപ് ; സന്തോഷ് ട്രോഫിയിൽ നിർണ്ണായക മത്സരത്തിൽ കർണ്ണാടകയെ തകർത്ത് സെമി ഉറപ്പിച്ച് മണിപ്പൂർ; മണിപ്പൂരിന്റെ വിജയം എതിരില്ലാത്ത മൂന്നു ഗോളുകൾക്ക്
ഇരട്ട ഗോളുമായി നായകൻ ജിജോ ജോസഫ്; ആവേശപ്പോരിൽ പഞ്ചാബിനെ കീഴടക്കി; സന്തോഷ് ട്രോഫിയിൽ ഗ്രൂപ്പ് ചാംപ്യന്മാരായി കേരളം സെമിയിൽ; ജയം ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക്
കേരളത്തിന്റെ രണ്ട് ഗോളിന് മേഘാലയുടെ രണ്ട് ഗോൾ മറുപടി; വിനയായത് ലഭിച്ച പെനാൾട്ടി പാഴാക്കിയത്; മേഘാലയക്കെതിരെ കേരളത്തിന് സമനില; സെമിഫൈനൽ പ്രവേശനത്തിന് ഇനിയും കാത്തിരിക്കണം
സന്തോഷ് ട്രോഫി: സർവീസസ് വീണ്ടും വിജയ വഴിയിൽ; ഗുജറാത്തിനെ തകർത്തത് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക്; മണിപ്പൂരിനെ ഒരു ഗോളിന് വീഴ്‌ത്തി ഒഡിഷ; സെമി ഉറപ്പിക്കാൻ കേരളം ബുധനാഴ്ച മേഘാലയക്കെതിരെ
സന്തോഷ് ട്രോഫിയിൽ കേരളത്തിന് ഉജ്ജ്വല തുടക്കം; രാജസ്ഥാനം തകർത്തത് എതിരില്ലാത്ത അഞ്ച് ഗോളിന്; ക്യാപ്റ്റൻ ജിജോ ജോസഫിന് ഹാട്രിക്; മഞ്ചേരിയിൽ മത്സരം കാണാനെത്തിയത് കാൽലക്ഷത്തിലധികം ഫുട്‌ബോൾ പ്രേമികൾ