FOOTBALL2018 ആവർത്തിക്കാൻ കേരളം; ഫൈനൽ പോരാട്ടങ്ങളിലെ മികവ് പുറത്തെടുക്കാൻ ബംഗാളും; സന്തോഷ് ട്രോഫി കലാശപ്പോരിൽ പയ്യനാട് സ്റ്റേഡിയത്തിൽ ഇന്ന് തീപാറും; കാണികളുടെ പിന്തുണ ഗുണം ചെയ്യുമെന്ന പ്രതീക്ഷയിൽ കേരളംസ്പോർട്സ് ഡെസ്ക്2 May 2022 12:06 PM IST
FOOTBALLസ്പാനിഷ് ലാ ലിഗയിൽ കിരീടം ഉറപ്പിച്ച് റയൽ മഡ്രിഡ്; എസ്പാന്യോളിനെ 4-0ത്തിന് കീഴടക്കി മുപ്പത്തിയഞ്ചാം കിരീട നേട്ടത്തിൽ; നാലു മത്സരം ശേഷിക്കെ 15 പോയന്റ് ലീഡുമായി മുന്നേറ്റം; ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ജയവുമായി ലിവർപൂൾ തലപ്പത്ത്സ്പോർട്സ് ഡെസ്ക്30 April 2022 11:07 PM IST
FOOTBALLകാൽപ്പന്തുകളിയുടെ ആവേശം ആരാധകർക്ക് സമ്മാനിക്കുന്ന ഫാൻ സോങ് ഒരുക്കി ചലച്ചിത്ര സംഗീത സംവിധായകൻ രഞ്ജിത്ത് മേലേപ്പാട്ട്; സന്തോഷ് ട്രോഫിക്ക് ആവേശം കൂട്ടിയെത്തിയ ഗോളടിക്കടാ മോനേ സോഷ്യൽമീഡിയയിൽ വൈറൽ30 April 2022 9:53 AM IST
FOOTBALLസന്തോഷ് ട്രോഫിയിൽ ഇത്തവണ ക്ലാസിക്ക് ഫൈനൽ; കേരളത്തിന്റെ എതിരാളി 32 തവണ ചാമ്പ്യന്മാരായ ബംഗാൾ; രണ്ടാം സെമിയിൽ മണിപ്പൂരിനെ കീഴടക്കിയത് എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക്; 2018 ആവർത്തിക്കുമെന്ന പ്രതീക്ഷയിൽ ആരാധകർസ്പോർട്സ് ഡെസ്ക്29 April 2022 11:01 PM IST
FOOTBALLസന്തോഷ് ട്രോഫി ഫൈനലിൽ കേരളത്തിന്റെ എതിരാളികളെ ഇന്നറിയാം; രണ്ടാം സെമിയിൽ ഇന്ന് മണിപ്പൂർ ബംഗാളിനെ നേരിടും; ബംഗാളിന്റെ കണക്കിലെ കരുത്തിന് വെല്ലിവിളിയാകുന്നത് മണിപ്പൂരിന്റെ വഴങ്ങാത്ത ശീലംസ്പോർട്സ് ഡെസ്ക്29 April 2022 3:46 PM IST
FOOTBALLഗോൾ വിണതോടെ നിശ്ചലമായ സ്റ്റേഡിയത്തെ ഉണർത്തി വരവറിയിച്ചു; ഹാട്രിക്കടക്കം ഗോളുകളുടെ ആറാട്ട്; മുന്നേറ്റ നിരക്ക് മൂർച്ചയില്ലെന്ന പഴിമാറ്റിയ 10 മിനുട്ടുകൾ; കേരള ബ്ലാസ്റ്റേഴ്സ് വമ്പൻ വിലപറഞ്ഞിട്ടും കേരള യുണൈറ്റഡ് വിട്ടുകൊടുക്കാത്ത സൂപ്പർ സ്ട്രൈക്കർ; കേരളത്തെ ഒറ്റയ്ക്ക് ഫൈനലിലെത്തിച്ച പുത്തൻ താരോദയം ജസിന്റെ കഥസ്പോർട്സ് ഡെസ്ക്29 April 2022 10:07 AM IST
FOOTBALLകർണ്ണാടക വലയിലേക്ക് അഞ്ചുഗോളുകൾ പായിച്ച് സൂപ്പർ സബ് ജെസിൻ; ഏഴഴകിൽ കർണാടകയെ തകർത്ത് കേരളം സന്തോഷ് ട്രോഫി ഫൈനലിൽ; പ്രവേശനം മൂന്നിന് എതിരെ ഏഴ് ഗോൾ വിജയവുമായി; കേരളം ഫൈനലിലെത്തുന്നത് 15 ാം തവണ; കലാശപ്പോരിലെ എതിരാളികളെ നാളെ അറിയാംസ്പോർട്സ് ഡെസ്ക്28 April 2022 10:45 PM IST
FOOTBALLസന്തോഷ് ട്രോഫി സെമിയിൽ ഗോൾ മഴ; ആദ്യ പകുതിയിൽ കേരളം കർണ്ണാടകയ്ക്കെതിരെ 4-1 മുന്നിൽ; ഹാട്രിക്കുമായി തിളങ്ങി സൂപ്പർസബ് ജസിൻസ്പോർട്സ് ഡെസ്ക്28 April 2022 9:46 PM IST
FOOTBALLപയ്യനാട് സൂചികുത്താൻ പോലും ഇടമില്ല; സന്തോഷ് ട്രോഫി ഗ്യാലറി നേരത്തെ നിറഞ്ഞു; കേരളം കർണ്ണാടക പോരാട്ടം 8.30 മുതൽ; കേരളം സെമിയിലെത്തുന്നത് 25 ാം തവണസ്പോർട്സ് ഡെസ്ക്28 April 2022 8:01 PM IST
FOOTBALLസന്തോഷ് ട്രോഫി സെമി ഫൈനലുകളുടെ സമയത്തിൽ മാറ്റം; മത്സരങ്ങൾ ആരംഭിക്കുക രാത്രി 8.30 മുതൽ; പുനർക്രമീകരണം നോമ്പുതുറയുമായി ബന്ധപ്പെട്ട്; ടിക്കറ്റിന്റെ വിലയിലും വർധനസ്പോർട്സ് ഡെസ്ക്27 April 2022 5:59 PM IST
FOOTBALLഇത്തിഹാദിൽ ഗോൾമഴ; ആദ്യ പാദ സെമി ഫൈനലിൽ റയലിനെ വീഴ്‌ത്തി മാഞ്ചസ്റ്റർ സിറ്റി; ത്രില്ലർ പോരാട്ടത്തിൽ ജയം മൂന്നിനെതിരെ നാലു ഗോളുകൾക്ക്; ഇന്ന് ലിവർപൂൾ - വിയ്യാറയൽ പോരാട്ടംസ്പോർട്സ് ഡെസ്ക്27 April 2022 11:49 AM IST
FOOTBALLസന്തോഷ് ട്രോഫിയിൽ സെമി ലൈനപ്പായി; കേരളത്തിന് എതിരാളികൾ കർണാടക; രണ്ടാം സെമിയിൽ മണിപ്പൂരും വെസ്റ്റ് ബംഗാളും ഏറ്റുമുട്ടും; കർണാടകയുടെ സെമി പ്രവേശനം ഗുജറാത്തിനെ ഗോൾമഴയിൽ മുക്കിസ്പോർട്സ് ഡെസ്ക്25 April 2022 10:28 PM IST