FOOTBALL - Page 61

ആദ്യ പകുതിയിൽ ഗ്രെഗ് സ്റ്റുവർട്ടിന്റെ ഗോൾ; രണ്ടാം പകുതിയിൽ ഒഗ്‌ബെച്ചെയിലൂടെ മറുപടി; സമനില കുരുക്ക് അഴിക്കാതെ ജംഷഡ്പൂരും ഹൈദരാബാദും; ഇരു ടീമുകൾക്കും ഓരോ ഗോൾ വീതം
ഇരട്ട ഗോളുമായി ഹെക്റ്റർ റോദാസും അരിദയ് കബ്രേറയും; ഗോൾ മഴയ്ക്കൊടുവിൽ ഒഡീഷയ്ക്ക് മിന്നും ജയം; ഈസ്റ്റ് ബംഗാളിനെ കീഴടക്കിയത് നാലിനെതിരേ ആറു ഗോളുകൾക്ക്; പോയന്റ് പട്ടികയിൽ രണ്ടാമത്
ഏഴാം ബാലൺദ്യോർ പുരസ്‌ക്കാരവും സ്വന്തമാക്കി ലയണൽ മെസ്സി; നേട്ടം സ്വന്തമാക്കിയത് ക്രിസ്റ്റ്യാനോ റൊണാൾഡോയടക്കം 11 താരങ്ങളെ ഫൈനൽ റൗഡിൽ പിന്നിലാക്കി: മികച്ച വനിതാ താരം അലക്‌സിയ പുറ്റലാസ്
ഗോളും സെൽഫ് ഗോളും; ബെംഗളൂരുവിന്റെ നായകനും വില്ലനുമായി ആഷിഖ് കുരുണിയൻ; തോറ്റ  മത്സരം സമനിലയിൽ പിടിച്ച് ബ്ലാസ്റ്റേഴ്സ്; ആദ്യ ജയത്തിനായി കാത്തിരിപ്പ് തുടർന്ന് ആരാധകർ
ഗോൾരഹിതമായ ആദ്യ പകുതി; രണ്ടാം പകുതിയിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾ; ഐ എസ് എല്ലിൽ ഗോവയെ വീഴ്‌ത്തി ജംഷഡ്പൂർ; ഏഴാം സ്ഥാനത്തു നിന്നും കുതിച്ചുയർന്ന് പോയന്റ് പട്ടികയിൽ ഒന്നാമത്
സന്തോഷ് ട്രോഫിക്കുള്ള 22 അംഗ കേരള ടീമിനെ പ്രഖ്യാപിച്ചു; മധ്യനിര താരമായ ജിജോ ജോസഫ് നായകൻ; ടീമിൽ പുതിയ പതിമൂന്ന് താരങ്ങൾ; ആദ്യ മത്സരം ഡിസംബർ ഒന്നിന് ലക്ഷദ്വീപിനെതിരെ