FOOTBALL - Page 60

ഐ എസ് എല്ലിൽ പരാജയം അറിയാതെ കുതിപ്പ് തുടർന്ന് ജംഷഡ്പൂർ എഫ് സി; എടികെ മോഹൻ ബഗാനെ കീഴടക്കി രണ്ടാം സ്ഥാനത്ത്; ജയം, ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക്; തുടർച്ചയായ രണ്ടാം മത്സരത്തിലും തോറ്റ എടികെ അഞ്ചാം സ്ഥാനത്ത്
വാസ്‌കെസ് മുന്നിലെത്തിച്ചു; പകരക്കാരനായി ഇറങ്ങി ലീഡ് ഉയർത്തി പ്രശാന്ത്; സീസണിലെ ആദ്യ വിജയം കുറിച്ച് ബ്ലാസ്റ്റേഴ്സ്; ഒഡിഷ എഫ്സിയെ കീഴടക്കിയത് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക്
സന്തോഷ് ട്രോഫി ഫുട്ബോളിൽ പുതുച്ചേരിയേയും കീഴടക്കി കേരളം; ഗ്രൂപ്പ് ജേതാക്കളായി ഫൈനൽ റൗണ്ടിൽ; ജയം ഒന്നിനെതിരെ നാല് ഗോളുകൾക്ക്; മൂന്ന് മത്സരങ്ങളിലായി നേടിയത് 18 ഗോളുകൾ
തുടക്കം മുതൽ ആക്രമണം; ലഭിച്ചത് ഒട്ടേറെ അവസരങ്ങൾ; ഒന്ന് പോലും ലക്ഷ്യത്തിലെത്തിക്കാതെ ചെന്നൈയിൻ താരങ്ങൾ; പ്രതിരോധത്തിൽ ഒതുങ്ങി ഈസ്റ്റ് ബംഗാളും; ഐ എസ് എല്ലിൽ വീണ്ടും വിരസ സമനില