FOOTBALLഅവസരങ്ങൾ തുലച്ചു; ഗോളടിക്കാൻ മറന്നു; ജംഷഡ്പൂർ - ബെംഗലൂരു പോരാട്ടം ഗോൾരഹിത സമനിലയിൽ; 12 പോയന്റുമായി ജംഷഡ്പൂർ രണ്ടാം സ്ഥാനത്ത്സ്പോർട്സ് ഡെസ്ക്20 Dec 2021 11:12 PM IST
FOOTBALLനിലവിലെ ചാമ്പ്യന്മാരെ 'അട്ടിമറിച്ച്' കേരള ബ്ലാസ്റ്റേഴ്സ്; മുംബൈ സിറ്റി എഫ് സിയെ കീഴടക്കിയത് എതിരില്ലാത്ത മൂന്നു ഗോളുകൾക്ക്; ആറ് മത്സരങ്ങളിൽ ഒമ്പത് പോയിന്റുമായി മഞ്ഞപ്പട അഞ്ചാമത്സ്പോർട്സ് ഡെസ്ക്19 Dec 2021 10:35 PM IST
FOOTBALLലഭിച്ച അവസരങ്ങൾ പാഴാക്കി; ഒഡീഷയെ കീഴടക്കി ചെന്നൈയിൻ; ജയം ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക്; 11 പോയിന്റുമായി മൂന്നാം സ്ഥാനത്ത്സ്പോർട്സ് ഡെസ്ക്18 Dec 2021 10:57 PM IST
FOOTBALLഐഎസ്എല്ലിൽ പരാജയ പരമ്പര തുടർന്ന് ഈസ്റ്റ് ബംഗാൾ; നോർത്ത് ഈസ്റ്റ് യുണൈറ്റഡിനൊട് തോറ്റത് എതിരില്ലാത്ത രണ്ട് ഗോളിന്; രണ്ട് ഗോളിൽ ഒന്ന് പിറന്നത് മലയാളി താരത്തിന്റെ ബൂട്ടിൽ നിന്ന്സ്പോർട്സ് ഡെസ്ക്17 Dec 2021 10:56 PM IST
FOOTBALLതുടക്കം മുതൽ ആക്രമണം; ആദ്യ പകുതിയിൽ രണ്ട് ഗോൾ വീതം അടിച്ച് തുല്യത; രണ്ടാം പകുതിയിൽ ഓരോ ഗോൾ വീതവും; ബെംഗലൂരു-എടികെ ആവേശപ്പോര് ഒടുവിൽ സമനിലയിൽസ്പോർട്സ് ഡെസ്ക്16 Dec 2021 10:07 PM IST
FOOTBALLരാഹുൽ ഭേകെയുടെ ഹെഡർ ഗോൾ; ചെന്നൈയിൻ എഫ്.സിയുടെ അപരാജിത മുന്നേറ്റത്തിന് വിരാമമിട്ട് മുംബൈ സിറ്റി; ജയം എതിരില്ലാത്ത ഒരു ഗോളിന്; അഞ്ച് ജയവുമായി മുംബൈ ഒന്നാമത്സ്പോർട്സ് ഡെസ്ക്15 Dec 2021 10:29 PM IST
FOOTBALLഅലാവസിനെതിരായ മത്സരത്തിനിടെ മൈതാനം വിട്ടു; ഹൃദ്രോഗമെന്ന് പിന്നാലെ സ്ഥിരീകരണം; കളിക്കളത്തിലേക്ക് മടങ്ങിവരാനാവില്ലെന്ന് വ്യക്തമായതോടെ വിരമിക്കൽ; സെർജിയോ അഗ്യൂറോ ബൂട്ടഴിച്ചു; ബാഴ്സയുടെ ജഴ്സിയിൽ കളിച്ചത് അഞ്ച് മത്സരം മാത്രംസ്പോർട്സ് ഡെസ്ക്15 Dec 2021 6:20 PM IST
FOOTBALLഗ്രെഗ് സ്റ്റുവർട്ടിന്റെ ഹാട്രിക്ക്; ഒഡീഷയെ ഗോൾമഴയിൽ മുക്കി ജംഷഡ്പൂർ; ജയം എതിരില്ലാത്ത നാല് ഗോളുകൾക്ക്; 11 പോയിന്റുമായി രണ്ടാമത്സ്പോർട്സ് ഡെസ്ക്14 Dec 2021 9:56 PM IST
FOOTBALLഇരട്ട ഗോളുമായി ഓഗ്ബെച്ചെ; നോർത്ത് ഈസ്റ്റിനെ ഗോൾ മഴയിൽ മുക്കി ഹൈദരാബാദ്; ജയം ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക്; പത്ത് പോയിന്റുമായി രണ്ടാം സ്ഥാനത്ത്സ്പോർട്സ് ഡെസ്ക്13 Dec 2021 9:58 PM IST
FOOTBALLയുണൈറ്റഡിന്റെ പേരെഴുതിയ ബോൾ തെറ്റായ പാത്രത്തിൽ; സാങ്കേതിക പിഴവ് തിരിച്ചറിഞ്ഞതോടെ ആദ്യ നറുക്കെടുപ്പ് അസാധു; ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ പോരാട്ടങ്ങളുടെ നറുക്കെടുപ്പ് വീണ്ടും നടത്തുമെന്ന് യുവേഫസ്പോർട്സ് ഡെസ്ക്13 Dec 2021 7:23 PM IST
FOOTBALLഐഎസ്എല്ലിൽ ഈസ്റ്റ് ബംഗാളിനെതിരേ ബ്ലാസ്റ്റേഴ്സിന് സമനില കുരുക്ക്; മർസെലയുടെ ഗോളിന് വാസ്ക്വസിന്റെ മറുപടി; ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി ഒപ്പത്തിനൊപ്പംസ്പോർട്സ് ഡെസ്ക്12 Dec 2021 10:16 PM IST
FOOTBALLസെൽഫ് ഗോളും കൈയാങ്കളിയും രണ്ട് ചുവപ്പു കാർഡും; പത്ത് പേരായി ചുരുങ്ങിയിട്ടും പോരാട്ടവീര്യം ചോരാതെ ഗോവ; ബെംഗലൂരുവിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് വീഴ്ത്തി 'ആതിഥേയർ' ഏഴാം സ്ഥാനത്ത്സ്പോർട്സ് ഡെസ്ക്11 Dec 2021 11:50 PM IST