FOOTBALL - Page 58

കഴിഞ്ഞ സീസണിൽ വരെ തകർന്നടിഞ്ഞ ടീം; ഇക്കുറി അമ്പരപ്പിക്കുന്നത് തുടർ വിജയങ്ങളുമായി ഒന്നാം സ്ഥാനം തിരികെ പിടിച്ച്; തോൽവിയറിയാതെ പത്ത് മത്സരങ്ങളുമായി കേരളത്തിലെ കൊമ്പന്മാർ; ഇന്ത്യൻ സൂപ്പർ ലീഗിലെ കപ്പിൽ മുത്തമിടുമോ കേരള ബ്ലാസ്‌റ്റേഴ്‌സ്
വീണ്ടും ബ്ലാസ്റ്റായി ബ്ലാസ്റ്റേഴ്‌സ്; ഒഡിഷയെയും കീഴടക്കി കുതിപ്പ് തുടരുന്നു; ജയം എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ; മഞ്ഞപ്പടയ്ക്ക് വേണ്ടി വലകുലുക്കിയത് പ്രതിരോധ താരങ്ങളായ നിഷു കുമാറും ഹർമൻജോത് ഖാബ്രയും; 20 പോയിന്റുമായി കേരള ബ്ലാസ്റ്റേഴ്സ് വീണ്ടും ഒന്നാമത്; പരാജയമറിയാതെ മഞ്ഞപ്പടയുടെ പത്താം മത്സരം
മത്സരത്തിന്റെ തുടക്കം മുതൽ ആധിപത്യം; ഇരട്ട ഗോളുമായി പ്രിൻസ് ഇബാറ; എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് മുംബൈ സിറ്റിയെ നാണം കീഴടക്കി ബെംഗളൂരു; പോയിന്റ് പട്ടികയിൽ ഏഴാമത്
ആദ്യവസാനം ആവേശപ്പോര്; അപരാജിത കുതിപ്പ് നടത്തിയ ഹൈദരാബാദിനെ വീഴ്‌ത്തി ബ്ലാസ്റ്റേഴ്‌സ്; ജയം എതിരില്ലാത്ത ഒരു ഗോളിന്; ഏഴു വർഷങ്ങൾക്കു ശേഷം ഐ.എസ്.എൽ പോയന്റ് പട്ടികയിൽ ഒന്നാമത്
ഐ എസ് എല്ലിനും ആശങ്കയായി കോവിഡ്; എടികെ താരത്തിന് രോഗം സ്ഥിരീകരിച്ചു; മോഹൻ ബഗാൻ-ഒഡിഷ മത്സരം നീട്ടിവെച്ചു; ടീം അംഗങ്ങളെയും സ്റ്റാഫിനെയും പരിശോധനയ്ക്ക് വിധേയരാക്കും
മോഹൻ ബഗാൻ മത്സരത്തിന് തുടക്കമിട്ടത് ഡേവിഡ് വില്യംസിന്റെ ഗോളോടെ; പിന്നാലെ ഒഗ്ബെച്ചെയുടെ മറുപടി; കളിയുടെ ഗതിമാറ്റി ആശിഷ് റായിയുടെ സെൽഫ് ഗോൾ; ഇൻജുറി ടൈമിലെ ഗോളുമായി സമനില പിടിച്ച് ഹൈദരാബാദ്