FOOTBALL - Page 81

കീരീട വരൾച്ചയ്ക്ക് വിരാമമിടാൻ മാഞ്ചസ്റ്റർ യുണൈറ്റഡ്; ആദ്യ മേജർ കിരീടം സ്വപ്നം കണ്ട് വിയ്യാറയൽ;  യൂറോപ്പ ലീഗ് ചാമ്പ്യന്മാരെ ഇന്നറിയാം; കലാശപ്പോരാട്ടം രാത്രി 12.30ന്
ബയേൺ മ്യൂനിച്ചിനെ നേട്ടങ്ങളുടെ നെറുകയിൽ എത്തിച്ച പരിശീലകൻ; ഹാൻസ് ഡെയ്റ്റർ ഫ്ളിക്ക് ഇനി ജർമനിയുടെ മാസ്റ്റർ ബ്രെയ്ൻ ആകും; ജോക്വിം ലോയുടെ പകരക്കാരനായി ദേശീയ ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കുക യൂറോ കപ്പിന് ശേഷം
സെർജിയോ അഗ്യൂറോ എന്റെ പ്രിയപ്പെട്ട ക്ലബ്ബുമായി ഉടൻ കരാർ ഒപ്പിടും; ലോകത്തിലെ ഏറ്റവും മികച്ച താരത്തിനൊപ്പം കളിക്കും; മാഞ്ചസ്റ്റർ സിറ്റിയെ വീണ്ടും ചാമ്പ്യന്മാരാക്കിയ പെപ് ഗ്വാർഡിയോളയുടെ നല്ലവാക്കുകൾക്ക് കൈയടിച്ച് ബാർസിലോണ ആരാധകർ
ക്രിസ്റ്റൽ പാലസിനെ തകർത്ത് ലിവർപൂൾ ചാമ്പ്യൻസ് ലീഗിന്; പടിക്കൽ കലമുടച്ച് ലെസ്റ്റർ സിറ്റി; ആസ്റ്റൺ വില്ലയോട് തോറ്റിട്ടും ചെൽസിയുടെ ബർത്ത് ഉറപ്പിച്ചത് ടോട്ടനത്തെ ജയിപ്പിച്ച ഗാരെത് ബെയ്‌ലും ഹാരി കെയ്‌നും
രാവിലെ പരിശീലനം; പട്ടിണിയകറ്റാൻ പിന്നെ ഇഷ്ടികക്കളത്തിലേക്ക്; കുടംബത്തിനായി അമ്മയ്‌ക്കൊപ്പം കൂലിവേലയ്ക്ക് ഇറങ്ങിയ ഇന്ത്യൻ വനിതാ ഫുട്‌ബോൾ താരത്തിന് സഹായം; ജാർഖണ്ഡ് സ്വദേശിനിയായ സംഗീത സോറന് സഹായം നൽകുമെന്ന് കേന്ദ്ര കായിക മന്ത്രി
നന്ദി, ചിലർ ഇറക്കിവിട്ടപ്പോൾ എനിക്ക് മുന്നിൽ വാതിൽ തുറന്നു തന്നതിന്; അത്‌ലറ്റിക്കോ മാഡ്രിഡ് ലാ ലിഗ കിരീടമുയർത്തിയതിന് പിന്നാലെ നന്ദി പറഞ്ഞ് ലൂയി സുവാരസ്; വിജയഗോൾ പിറന്നത് യുറുഗ്വായ് താരത്തിന്റെ ബൂട്ടിൽ നിന്ന്
ഫ്രഞ്ച് ലീഗ് ചാമ്പ്യന്മാരെ ഇന്നറിയാം; കിരീട പ്രതീക്ഷയുമായി അവസാന റൗണ്ട് മത്സരത്തിന് ലിലിയും പിഎസ്ജിയും; പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം ചാമ്പ്യന്മാരാകാൻ ലിലിക്ക് വേണ്ടത് ആൻഗേഴ്‌സിനെതിരെ ജയം; മത്സരം ഇന്ത്യൻ സമയം രാത്രി 12.30ന്