FOOTBALL - Page 82

ഇരട്ടഗോളുമായി നായകൻ സുനിൽ ഛേത്രി; ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ഇന്ത്യക്ക് ആദ്യ വിജയം; ബംഗ്ലാദേശിനെ കീഴടക്കിയത് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക്; ആറ് പോയിന്റോടെ ഗ്രൂപ്പിൽ മൂന്നാമത്; അഫ്ഗാനിസ്താനെതിരായ അവസാന മത്സരം നിർണായകം
ചാമ്പ്യൻസ് ലീഗിലെ കിരീടക്കുതിപ്പ്; ചെൽസിയിൽ തോമസ് ടുച്ചൽ തുടരും;  ജർമൻ പരിശീലകന്റെ കാലാവധി നീട്ടി ക്ലബ്ബ് മാനേജ്മെന്റ്;  ലംപാർഡ് മുതൽ മൗറീഞ്ഞോവരെ മാറിമറിഞ്ഞ ഹോട്ട് സീറ്റിൽ ടുഷേൽ ഇനി രണ്ട് വർഷം
അണ്ടർ 19 തലത്തിൽ തുടങ്ങിയ മെസി- അഗ്യൂറോ കൂട്ടുകെട്ട് ബാഴ്‌സലോണയിലും; മെസ്സി ബാഴ്സയിൽ തുടരും; ആരാധകർക്ക് സന്തോഷം പകരുന്ന വാർത്ത പുറത്തുവിട്ട് ക്ലബ്ബ് പ്രസിഡന്റ് ജൊവാൻ ലപോർട്ട
മാഞ്ചസ്റ്റർ സിറ്റി വിട്ട സെർജിയോ അഗ്യൂറോ ഇനി ബാഴ്സലോണയിൽ; താരവുമായി കരാറിലെത്തിയതായി ക്ലബ്ബിന്റെ സ്ഥിരീകരണം; 2022-23 സീസൺ വരെ കരാറെന്ന് സ്പാനിഷ് ക്ലബ്ബ് അധികൃതർ
ഇപ്പോൾ, കാര്യങ്ങൾ വ്യത്യസ്തമാണ്; ഞാൻ കരുതിയതുപോലുള്ള ഒരു വിശ്വാസം എന്നോട് ക്ലബ്ബിന് ഇല്ല; റയൽ മാഡ്രിഡ് വിട്ടതിന്റെ കാരണം ക്ലബ്ബ് ആരാധകരോട് വെളിപ്പെടുത്തി സിനദിൻ സിദാൻ