You Searched For "ഇന്ത്യ"

ബ്രിട്ടനെ പിടിച്ചു കുലുക്കുന്ന ജനിതകമാറ്റം വന്ന കോവിഡ് ഇന്ത്യയിലും സ്ഥീരീകരിച്ചു; സ്ഥീരീകരിച്ചത് ബ്രിട്ടനിൽ നിന്നും ഇന്ത്യയിലെത്തിയ ആറുപേർക്ക്; കണ്ടെത്തിയത് ബാംഗ്ലൂർ, ഹൈദരബാദ്, പൂണെ സ്വദേശികളിൽ; കേരളത്തിൽ കോവിഡ് ബാധിച്ചവരുടെ ഫലം പൂനയിലേക്കയച്ചു; അതീവ ജാഗ്രത നിർദ്ദേശം
അരങ്ങേറ്റത്തിൽ റൊക്കോർഡുമായി സിറാജ്; അഞ്ചു വിക്കറ്റുമായി മലിംഗയുടെ റെക്കോഡിനൊപ്പം; 50 വർഷത്തിനിടെ ഓസീസിൽ അരങ്ങേറ്റ ടെസ്റ്റിൽ അഞ്ചു വിക്കറ്റ് നേടുന്ന ആദ്യ ഇന്ത്യൻ താരം
ജീവിതത്തിൽ ഒരു സ്പിന്നറും എന്നോടിങ്ങനെ ചെയ്തിട്ടില്ല, അതിന് താൻ അനുവദിച്ചിട്ടുമില്ലെന്ന് സ്മിത്ത്; തന്നെ കുഴക്കുന്ന ഇന്ത്യൻ സ്പിന്നറെക്കുറിച്ച് മനസ്സുതുറന്ന് ഓസീസ് താരം; പ്രതികരണം രണ്ടാം ടെസ്റ്റിലെ പരാജയത്തിന് ശേഷം
കോവിഡിനെ തുരത്താൻ തുടർച്ചയായി നിർണായക നടപടികൾ കൈക്കൊള്ളുന്നു; ശാസ്ത്രീയ കണ്ടുപിടിത്തത്തിലും വാക്സീൻ നിർമ്മാണശേഷിയിലും ലോകത്തിന് തന്നെ മാതൃക; മഹാമാരിയെ കീഴടക്കാനൊരുങ്ങി മഹാരാജ്യം; ഇന്ത്യയെ അഭിനന്ദിച്ച് ലോകം
ഇന്ത്യയിൽ നിന്നും യു കെയിൽ എത്തിയിട്ട് 15 വർഷം പോലും തികഞ്ഞില്ല; മെഡിസിൻ പഠനം പൂർത്തിയായ ഉടൻ തേടി എത്തിയത് ബ്രിട്ടീഷ് ചരിത്രത്തിൽ ഏറ്റവും നീണ്ടകാലം മിസ്സ്ഇംഗ്ലണ്ടാകാനുള്ള നിയോഗം; കോവിഡ് കാലത്ത് വിദേശ യാത്ര നിർത്തി രോഗികളുടെ ശുശ്രൂഷയിലാണ് ഈ സുന്ദരി