SPECIAL REPORTകേരളത്തിന്റെ ഭക്ഷ്യ ധാന്യം കുറയില്ല, അതിദാരിദ്ര്യം അന്ത്യോദയ മാനദണ്ഡമല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍; എന്‍ കെ പ്രേമചന്ദ്രനും എം കെ രാഘവനും ഉന്നയിച്ച ചോദ്യത്തിന് ലോക്സഭയില്‍ മറുപടി നല്കി കേന്ദ്രമന്ത്രി; പാവങ്ങളുടെ അരിവിഹിതം തടയാന്‍ യുഡിഎഫ് എംപിമാര്‍ കുതന്ത്രം പ്രയോഗിച്ചെന്ന് ആരോപിച്ചു കെ എന്‍ ബാലഗോപാല്മറുനാടൻ മലയാളി ബ്യൂറോ5 Dec 2025 9:54 PM IST
Top Storiesധനമന്ത്രി കെ എന്‍ ബാലഗോപാല്‍ സത്യപ്രതിജ്ഞാ ലംഘനം നടത്തി; 'മാപ്ര പ്രീണനം' ലക്ഷ്യമിട്ട് യുഎപിഎ കേസില്‍ ഉള്‍പ്പെട്ട സിദ്ദിഖ് കാപ്പനെ സംരക്ഷിക്കുന്നു; ഡല്‍ഹി പ്രസ് ക്ലബ്ബ് ഓഫീസ് നിര്‍മ്മാണത്തില്‍ കാപ്പനും കൂട്ടരും നടത്തിയ 25 ലക്ഷം രൂപയുടെ ഫണ്ട് വെട്ടിപ്പ് അന്വേഷണ റിപ്പോര്‍ട്ട് പൂഴ്ത്തിവെച്ചു; ധന-വിജിലന്‍സ് വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ഊരാക്കുടുക്ക്; ഗുരുതര ആരോപണവുമായി ടി.പി. സെന്കുമാര്മറുനാടൻ മലയാളി ബ്യൂറോ24 Nov 2025 9:24 PM IST
EXCLUSIVEമന്ത്രിസഭയെടുക്കുന്ന തീരുമാനങ്ങളില്‍ കാര്യമായ മാറ്റം വരുത്താന്‍ മന്ത്രിസഭയ്ക്കേ അധികാരമുള്ളൂ; ചെറിയ മാറ്റങ്ങള്‍ മുഖ്യമന്ത്രി തലത്തില്‍ വരുത്താറുണ്ട്; ഡിഎ കുടിശിക വെട്ടിയത് ധനമന്ത്രി ബാലഗോപാലും; പരാതിയുമായി സര്‍വ്വീസ് സംഘടനകള്‍; പിണറായി കട്ടക്കലിപ്പില്‍; കെഎന്‍ബിയ്ക്ക് ശാസന വന്നേക്കുംമറുനാടൻ മലയാളി ബ്യൂറോ7 Nov 2025 7:23 AM IST
SPECIAL REPORTനികുതി കുറയ്ക്കുന്നതിന്റെ ആനുകൂല്യം ജനങ്ങള്‍ക്ക് കിട്ടണം; വേണ്ടത്ര പഠനമില്ലാതെയുള്ള ജിഎസ്ടി പരിഷ്ക്കരണം സംസ്ഥാനങ്ങള്‍ക്ക് വരുമാന നഷ്ടമുണ്ടാക്കും; കേരളത്തിന് മാത്രം 8000 കോടിയുടെ നഷ്ടമുണ്ടാകും; ഈ നഷ്ടം കേന്ദ്രസര്‍ക്കാര്‍ നികത്തണമെന്ന് കെ എന്‍ ബാലഗോപാല്മറുനാടൻ മലയാളി ബ്യൂറോ22 Sept 2025 9:57 AM IST
SPECIAL REPORTജിഎസ്ടി പരിഷ്കരണത്തിന്റെ ഗുണം സാധാരണക്കാര്‍ക്ക് ലഭിക്കണം; കമ്പനികള്‍ വിലകൂട്ടരുത്; വില കുറയ്ക്കാന്‍ തീരുമാനിച്ചത് ആര്‍ക്ക് സഹായമാകുന്നു എന്നതാണ് പ്രശ്നം; നികുതിയിലുണ്ടാകുന്ന കുറവ് ഉപഭോക്താക്കളിലേക്ക് എത്തുന്നുണ്ടോ എന്ന് സര്‍ക്കാര്‍ പരിശോധിക്കുമെന്ന് ധനമന്ത്രിമറുനാടൻ മലയാളി ബ്യൂറോ4 Sept 2025 12:40 PM IST
SPECIAL REPORTകാണം വിറ്റും ഓണം ഉണ്ണണം...... ഈ പഴമൊഴി ഈ ഓണക്കാലത്തും സംസ്ഥാന സര്‍ക്കാര്‍ അക്ഷരം പ്രതി പാലിക്കും; രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന ഓണം പൊടി പൊടിപ്പിക്കാന്‍ സര്‍ക്കാര്‍ വീണ്ടും കടമെടുക്കും; പുറപ്പെടുവിക്കുന്നത് 2000 കോടിയുടെ കടപത്രം; കേരളത്തിന്റെ ആവശ്യങ്ങളില്‍ ഇനിയും തീരുമാനം എടുക്കാതെ കേന്ദ്ര സര്‍ക്കാരും; സാമ്പത്തിക പ്രതിസന്ധിയ്ക്ക് തെളിവ് ഈ ആഘോഷ കാല കടമെടുപ്പുംസി എസ് സിദ്ധാർത്ഥൻ14 Aug 2025 2:08 PM IST
KERALAMജിയോ ട്യൂബ് സംവിധാനം പരീക്ഷണാടിസ്ഥാനത്തില്‍ സ്ഥാപിക്കും; നൂതന മാര്‍ഗ്ഗങ്ങളിലൂടെ തീരസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുമെന്ന് മന്ത്രി കെ എന്‍ ബാലഗോപാല്സ്വന്തം ലേഖകൻ15 July 2025 2:03 PM IST
STATEകേരളത്തെ തൊഴിലവസരങ്ങളുടെ ഏറ്റവും വലിയ ലക്ഷ്യസ്ഥാനമാക്കി മാറ്റും; അടുത്ത പത്ത് വര്‍ഷത്തിനുള്ളിൽ നടപ്പിലാകും; പോസിറ്റീവ് പ്രതികരണവുമായി ധനവകുപ്പ് മന്ത്രിസ്വന്തം ലേഖകൻ13 May 2025 11:07 PM IST
KERALAMനാലു വര്‍ഷത്തിനിടെ ബാറുകളില്‍ നിന്ന് ഇന്റലിജന്‍സ് 3078.29 കോടിയുടെ നികുതിവെട്ടിപ്പ് കണ്ടെത്തിയെന്ന് മന്ത്രി കെ എന്‍ ബാലഗോപാല്‍; 2648 കോടി തിരിച്ചടിപ്പിച്ചെന്നും മന്ത്രിസ്വന്തം ലേഖകൻ25 March 2025 5:07 PM IST
Right 1കെഎസ്ആര്‍ടിസിയെ കൈവിട്ടില്ല! വികസനത്തിനായി 178.98 കോടി അനുവദിച്ചു; ഡീസല്‍ ബസ് വാങ്ങാന്‍ 107 കോടി വകയിരുത്തി; ഹൈദ്രാബാദില്‍ കേരള ഹൗസ് സ്ഥാപിക്കാനായി അഞ്ച് കോടിയും നീക്കിവെച്ചു; എഐ രാജ്യാന്തര കോണ്‍ക്ലേവ് നടത്തും, 2000 വൈഫൈ ഹോട്ട്സ്പോട്ടുകള്‍ക്കായി 15 കോടി അനുവദിക്കുന്നതായും ധനമന്ത്രിമറുനാടൻ മലയാളി ബ്യൂറോ7 Feb 2025 11:38 AM IST
Right 1കൊല്ലം, കൊട്ടാരക്കര, കണ്ണൂര്‍ എന്നിവിടങ്ങളില്‍ ഐടി പാര്‍ക്ക്; പദ്ധതിക്കായി 293 കോടി പ്രഖ്യാപിച്ചു; വിദ്യാര്‍ത്ഥികളെ തൊഴില്‍ പ്രാപ്തരാക്കാന്‍ വിജ്ഞാന കേരളം പദ്ധതി; 20 കോടി രൂപ വകയിരുത്തിയതായി ധനമന്ത്രിമറുനാടൻ മലയാളി ഡെസ്ക്7 Feb 2025 11:13 AM IST
Right 1വന്യജീവി ആക്രമണം തടയാന്‍ 50 കോടി; വന്യജീവി പെരുപ്പം നിയന്ത്രിക്കാന്‍ നിയമനിര്‍മാണത്തിന് മുന്‍കൈ എടുക്കും; തെരുവ് നായ ആക്രമണം പ്രതിരോധിക്കാന്‍ രണ്ടുകോടി; പാമ്പ് വിഷബാധ ജീവഹാനി രഹിത കേരളം പദ്ധതിക്കായി 25 കോടിയും പ്രഖ്യാപിച്ചു ധനമന്ത്രിമറുനാടൻ മലയാളി ബ്യൂറോ7 Feb 2025 10:38 AM IST