SPECIAL REPORTസംസ്ഥാനത്ത് ഇന്ന് കോവിഡ് ബാധിച്ചത് 5032 പേർക്ക്; കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 60,521 സാമ്പിളുകൾ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.31 എന്ന നിലയിൽ; 37 ആരോഗ്യ പ്രവർത്തകർക്കും രോഗബാധ; 31 കോവിഡ് മരണങ്ങളും റിപ്പോർട്ടു ചെയ്തു; ആകെ 441 ഹോട്ട് സ്പോട്ടുകൾമറുനാടന് മലയാളി8 Dec 2020 6:16 PM IST
SPECIAL REPORTസംസ്ഥാനത്ത് പുതിയ ജനസ്സിൽ പെട്ട മലമ്പനി കണ്ടെത്തി; പ്ലാസ്മോദിയം ഓവേൽ ജനുസിലുള്ള രോഗാണുവിൽ നിന്നുള്ള മലേറിയ ബാധ കണ്ടെത്തിയത് കണ്ണൂരിലെ ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്ന സൈനികനിൽ; മറ്റുള്ളവരിലേക്ക് രോഗം പകരാതെ തടയാൻ സാധിച്ചെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ; നിപയെ തടഞ്ഞു നിർത്തിയ ആരോഗ്യ വകുപ്പിനും മന്ത്രിക്കും മറ്റൊരു പൊൻതൂവൽ കൂടിമറുനാടന് ഡെസ്ക്11 Dec 2020 6:17 AM IST
SPECIAL REPORTസംസ്ഥാനത്ത് ഇന്ന് 4969 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; 24 മണിക്കൂറിനിടെ പരിശോധിച്ചത് 60,851 സാമ്പിളുകൾ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.17 ശതമാനത്തിൽ; കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 27 മരണങ്ങൾ സ്ഥിരീകരിച്ചു; 47 ആരോഗ്യ പ്രവർത്തകർക്കും രോഗബാധയെന്ന ആരോഗ്യമന്ത്രി ശൈലജമറുനാടന് മലയാളി17 Dec 2020 6:20 PM IST
SPECIAL REPORTകേന്ദ്ര സർക്കാർ പണം വാങ്ങിയാലും ഇല്ലെങ്കിലും സംസ്ഥാനത്ത് വാക്‌സിൻ സൗജന്യമായി നൽകും; കേന്ദ്രം തന്നെ വാക്‌സിൻ സൗജന്യമായി നൽകുകയാണെങ്കിൽ അതാണ് നല്ലത്; കേരളത്തിന് കൂടുതൽ ഷെയറിന് അർഹതയുണ്ട്; വാക്‌സിൻ ലഭിച്ചാൽ അടുത്ത ദിവസം തന്നെ വിതരണം ആരംഭിക്കാൻ കേരളം സജ്ജം; കേരളത്തിൽ വാക്‌സിൻ സൗജന്യമെന്ന് ആവർത്തിച്ച് ആരോഗ്യമന്ത്രി കെ കെ ശൈലജമറുനാടന് മലയാളി2 Jan 2021 10:55 PM IST
To Knowദേശീയ സിദ്ധദിനം: സംസ്ഥാനതല ഉദ്ഘാടനം മന്ത്രി കെകെ ശൈലജ നിർവ്വഹിച്ചുസ്വന്തം ലേഖകൻ3 Jan 2021 5:03 PM IST
SPECIAL REPORTചികിത്സാ സംവിധാനത്തിന്റെ ചാലകശക്തിയായ ടീച്ചറെ എന്റെ സ്‌നേഹാദരങ്ങൾ അറിയിക്കുന്നു; കോവിഡ് പോസിറ്റീവ് ആയി എന്ന് ഞാനറിഞ്ഞ് അരമണിക്കൂറിനകം മന്ത്രി ശൈലജ ടീച്ചർ ഫോണിലൂടെ വിവരങ്ങൾ അന്വേഷിച്ചിരുന്നു; ആരോഗ്യമന്ത്രിയെ അഭിനന്ദിച്ചു വി എം സുധീകരൻ; പ്രതിപക്ഷ ബഹുമാനത്തിന് കൈയടിച്ചു സോഷ്യൽ മീഡിയമറുനാടന് മലയാളി8 Jan 2021 11:02 AM IST
SPECIAL REPORTകടയ്ക്കാവൂർ കേസും പരാതിയും കെട്ടിച്ചമച്ചതാണെന്ന ആരോപണവും ഏറെ അസ്വസ്ഥതയുണ്ടാക്കുന്നു; സംഭവത്തിൽ ശിശുക്ഷേമ സമിതി അന്വേഷണം നടത്തുന്നുണ്ട്; റിപ്പോർട്ടിലെ നിജസ്ഥിതി അറിഞ്ഞ ശേഷം പ്രതികരിക്കാമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജമറുനാടന് മലയാളി10 Jan 2021 8:30 PM IST
KERALAMമരിച്ചുപോകുമായിരുന്ന പതിനായിരങ്ങളെ രക്ഷിക്കാൻ കഴിഞ്ഞു; കോവിഡ് പ്രതിരോധത്തിൽ കേരളം പിന്നിലെന്ന ആരോപണങ്ങളെ തള്ളി ആരോഗ്യ മന്ത്രി കെ.കെ. ശൈലജസ്വന്തം ലേഖകൻ30 Jan 2021 5:44 PM IST
To Knowഅത്യാഹിത വിഭാഗത്തിലെ ചികിത്സകൾ സൗജന്യമാക്കി ഡി എം വിംസ് മെഡിക്കൽ കോളേജ്സ്വന്തം ലേഖകൻ15 Feb 2021 5:19 PM IST
SPECIAL REPORTകേരളത്തിൽ മുഖ്യമന്ത്രിയും മന്ത്രിമാരും ഉടൻ കോവിഡ് വാക്‌സിനെടുക്കും; പ്രധാനമന്ത്രി വാക്‌സിൻ സ്വീകരിച്ചത് വളരെ സന്തോഷകരമായ കാര്യം; വാക്‌സിനേഷന് സംസ്ഥാനം സുസജ്ജമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ; വാക്സിൻ സ്വീകരിച്ചുകൊണ്ട് പ്രധാനമന്ത്രി രാജ്യത്തിന് നൽകിയത് വ്യക്തമായ സന്ദേശമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷവർധനുംമറുനാടന് മലയാളി1 March 2021 4:50 PM IST
KERALAMമന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ കോവിഡ് വാക്സിൻ സ്വീകരിച്ചു; സംസ്ഥാന മന്ത്രിമാരിൽ ആദ്യം; മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും താമസിയാതെ വാക്സിൻ സ്വീകരിക്കുംസ്വന്തം ലേഖകൻ2 March 2021 12:35 PM IST
KERALAMകുടുംബശ്രീ വഴി ചട്ടം ലംഘിച്ച് പ്രചാരണം നടത്തി; മന്ത്രി കെ കെ ശൈലജയ്ക്കെതിരെ പരാതിയുമായി യുഡിഎഫ്മറുനാടന് ഡെസ്ക്22 March 2021 9:23 AM IST