You Searched For "കേരളം"

സംസ്ഥാനത്ത് ഇന്ന് 25,820 പേർക്ക് കോവിഡ്-19 രോഗബാധ; കൂടുതൽ രോഗബാധ റിപ്പോർട്ടു ചെയ്ത മലപ്പുറത്ത് 4074 രോഗികൾ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കു കുറഞ്ഞു; ടിപിആർ 22.81 ശതമാനത്തിൽ; ഭീതിയുയർത്തി മരണ നിരക്കും വർധിക്കുന്നു; 24 മണിക്കൂറിനിടെ 188 കോവിഡ് മരണങ്ങൾ
പുതിയ അധ്യയന വർഷം ജൂൺ ഒന്നിന് തന്നെ ആരംഭിക്കും; ക്ലാസുകൾ തുടങ്ങുക ഓൺലൈനായി; കൈറ്റ് വിക്ടേഴ്‌സ് ചാനലിലും ഓൺലൈനിലും ക്ലാസുകൾ; സിബിഎസ്ഇ പരീക്ഷാ സമയം ചുരുക്കി നടത്തുന്നതിനോട് യോജിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം
കാലവർഷം ജൂൺ മൂന്നിനോ അതിനുമുമ്പോ കേരളത്തിലെത്തും; തെക്ക്-പടിഞ്ഞാറൻ കാറ്റ് ജൂൺ ഒന്നുമുതൽ കൂടുതൽ ശക്തമാകും; ചൊവ്വാഴ്ച മുതൽ വ്യാപക മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്
പൊതുസ്ഥലങ്ങളിൽ സാമൂഹിക അകലം പാലിച്ച് പ്രഭാത-സായാഹ്ന സവാരിയാകാം; ഇളവുകൾ ദുരുപയോഗം ചെയ്യുന്നവരെ കർശനമായി തടയും; ജൂൺ എഴ് മുതൽ പൊതുമേഖലാ സ്ഥാപനങ്ങളും സർക്കാർ ഓഫീസുകളും കമ്പനികളും 50 ശതമാനം ജീവനക്കാരുമായി പ്രവർത്തിക്കാം; നിയന്ത്രണങ്ങളോടെ അൺലോക്കിലേക്ക് ചുവടുവച്ച് കേരളം
കോവിഡ് കണക്കിൽ ഇന്ന് ആശ്വാസ ദിനം; സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 12,300 പേർക്ക്; 56 ആരോഗ്യ പ്രവർത്തകർക്കും രോഗബാധ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.77 ശതമാനത്തിലേക്ക് താഴ്ന്നു; ടിപിആർ താഴുമ്പോഴും ആശങ്കയായി മരണ നിരക്ക്; ഇന്ന് സ്ഥിരീകരിച്ചത് 174 കോവിഡ് മരണങ്ങൾ
ആശങ്ക ഉയർത്തി കോവിഡ് മരണ നിരക്കിലെ വർധനവ്; സംസ്ഥാനത്ത് ഇന്ന് 213 കോവിഡ് മരണങ്ങൾ;  കോവിഡ് രോഗം സ്ഥിരീകരിച്ചത് 19,661 പേർക്ക്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.3 ശതമാനത്തിൽ; രോഗം ബാധിച്ചവരിൽ 84 ആരോഗ്യ പ്രവർത്തകരും; ലോക്ക്ഡൗൺ നീട്ടിയിട്ടും കോവിഡ് വ്യാപനം കുറയാത്തതും കേരളത്തെ പ്രതിസന്ധിയിലാക്കുന്നു
കെഎസ്ആർടിസി ഇനി കേരളത്തിന് സ്വന്തം! കർണാടകയുമായി നടത്തിയ നിയമപോരാട്ടത്തിൽ കേരളത്തിന് വിജയം;  ചുരുക്കെഴുത്തും, എംബ്ലവും ആനവണ്ടി എന്ന പേരും അനുവദിച്ച് ട്രേഡ് മാർക്ക് ഓഫ് രജിസ്ട്രിയുടെ ഉത്തരവ്; ആനവണ്ടി പേര് ഉപയോഗിക്കുന്ന മറ്റുള്ളവർക്കെതിരെ നടപടിയെന്ന് ബിജു പ്രഭാകർ
സുസ്ഥിര വികസനത്തിൽ കേരളം നമ്പർ വൺ; 75 പോയിന്റുമായി കേരളം ഒന്നാം സ്ഥാനത്തെത്തിയപ്പോൾ 74 പോയിന്റുമായി തമിഴ്‌നാട് രണ്ടാമത്; ഏറ്റവും പിന്നിൽ ബിഹാർ; വ്യാവസായിക, സാമ്പത്തിക വളർച്ചയിൽ കേരളം പിന്നിൽ; റിപ്പോർട്ട് പുറത്തുവിട്ട് നീതി ആയോഗ്
സംസ്ഥാനത്ത് ഇന്ന് 18,853 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; ഏറ്റവും കൂടുതൽ രോഗികൾ മലപ്പുറത്ത്; നാല് മണിക്കൂറിനിടെ പരിശോധിച്ചത് 1,23,885 സാമ്പിളുകൾ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.22 ശതമാനത്തിൽ; 153 കോവിഡ് മരണങ്ങളും സ്ഥിരീകരിച്ചു; സംസ്ഥാനത്തെ ആകെ മരണം 9375 ആയി