You Searched For "കോടതി"

ട്രംപിന് വീണ്ടും തിരിച്ചടി; അനധികൃത കുടിയേറ്റക്കാരെ ഗ്വാണ്ടനാമോയിലേക്ക് മാറ്റുന്നത് തടഞ്ഞു ഫെഡറല്‍ കോടതി; കോടതിയുടെ ഇടപെടല്‍ മൂന്ന് വെനിസ്വേലന്‍ കുടിയേറ്റക്കാരെ ന്യൂ മെക്‌സികോയിലെ തടങ്കലില്‍നിന്ന് ഗ്വാണ്ടനാമോയിലേക്ക് മാറ്റാനുള്ള നടപടിക്കിടെ
വധശിക്ഷക്കെതിരായ ഗ്രീഷ്മയുടെ അപ്പീലില്‍ പ്രോസിക്യൂഷന് നോട്ടീസ്; അമ്മാവന്റെ ശിക്ഷ മരവിപ്പിച്ചു ജാമ്യം അനുവദിച്ചു ഹൈക്കോടതി; ഷാരോണിന്റെ രക്ത സാമ്പിളില്‍ നിന്ന് വിഷാംശം ശാസ്ത്രീയമായി കണ്ടെത്തിയിട്ടില്ല; വിഷം ഉള്ളില്‍ ചെന്നെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുമില്ലെന്ന് കോടതിയില്‍ വാദം
എറണാകുളം ശിവക്ഷേത്ര ഉത്സവത്തിലെ വെടിക്കെട്ടിന് ഹൈകോടതി അനുമതി; കൃത്യമായ ദൂരപരിധി പാലിക്കണം; പൊലീസും അഗ്‌നിരക്ഷാസേനയും സുരക്ഷ ഉറപ്പാക്കണമെന്നും കോടതിയുടെ നിര്‍ദേശം
യുവതി ആറ്റില്‍ച്ചാടി മരിച്ചത് അഞ്ചു മാസം മുന്‍പ്; ഭര്‍തൃമാതാവ് മുന്‍കൂര്‍ ജാമ്യമെടുത്തു; കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് മുങ്ങിയ ഭര്‍ത്താവ് പിടിയില്‍
എസ്.ഐയെ തൂക്കിയടിച്ചത് പതിനെട്ടുകാരന്‍: കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു; പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാന്‍ഡിലെ കുട്ടികളുടെ ഗുണ്ടായിസത്തിനെതിരേ നടപടി തുടരുമെന്ന് പോലീസ്
ഹൈറിച്ചിന്റെ 212.5 കോടിയുടെ സ്വത്ത് കണ്ടുകെട്ടിയത് കോടതി സ്ഥിരപ്പെടുത്തി; ബഡ്‌സ് നിയമപ്രകാരം സ്വത്ത് കണ്ടുകെട്ടിയത് സ്ഥിരപ്പെടുത്തുന്നത് സംസ്ഥാനത്ത ആദ്യം; കണ്ടുകെട്ടിയ സ്വത്തുക്കള്‍ ലേലം ചെയ്ത് പണം നഷ്ടമായവര്‍ക്ക് തിരികെ നല്‍കാന്‍ സാഹചര്യമൊരുങ്ങി
ഇന്ത്യാവിഷന്‍ ചാനലിനായി കടം വാങ്ങിയ കേസ്; പണം തിരികെ നല്‍കാത്ത എം.കെ മുനീര്‍ എംഎല്‍എയെ കോടതി ശിക്ഷ വിധിച്ചു; ഒരു മാസത്തിനകം 2 കോടി 60 ലക്ഷം രൂപ മടക്കി നല്‍കിയില്ലെങ്കില്‍ 6 മാസം തടവ് ശിക്ഷ അനുഭവിക്കണം; അപ്പീല്‍ നല്‍കുമെന്ന് മുനീര്‍