You Searched For "കോട്ടയം"

ഞായറാഴ്ച രാത്രി  ഉമ്മയോട് ഒപ്പം മക്കളും ബിഗ്‌ബോസ് കണ്ടു; സന്തോഷത്തോടെ ഉറങ്ങാൻ പോയ ഇരട്ടസഹോദരങ്ങൾ പിന്നെ ഉണർന്നില്ല; ജപ്തി നോട്ടീസ് പതിച്ചാൽ കുറച്ചിലാണുമ്മാ എന്ന് പല തവണ പറഞ്ഞെന്ന് ഉമ്മ ഫാത്തിമ ബീവി; കോട്ടയത്തെ ദുരന്തവും ലോക് ഡൗണിൽ പണി പോയതോടെ
വയറുവേദനയുമായി താലൂക്ക് ആശുപത്രിയിൽ എത്തിയ 14കാരിക്ക് ഗർഭം; രക്തസ്രാവവുമായി മെഡിക്കൽ കോളേജിലെത്തിയപ്പോൾ പ്രസവം; ഗർഭസ്ഥ ശിശുവിന്റെ മൃദദേഹത്തിൽ ഡിഎൻഎ പരിശോധന; പീഡിപ്പിച്ചത് കാറിൽ വന്ന മധ്യവയസ്‌കനെന്ന് മൊഴി; കേരളത്തെ ഞെട്ടിച്ച് വീണ്ടും കുട്ടി പീഡനം
ചുവന്ന കാറിൽ കറങ്ങുന്ന മധ്യവയസ്‌കനെ തേടി പൊലീസ്; പീഡനത്തെ തുടർന്നു 14 വയസ്സുകാരി ഗർഭിണിയാവുകയും ഗർഭസ്ഥശിശു മരിക്കുകയും ചെയ്ത സംഭവത്തിൽ അടിമുടി ദുരൂഹത; ചികിൽസയ്ക്ക് ശേഷം പെൺകുട്ടിയുടെ മൊഴി എടുക്കും; അന്വേഷണത്തിന് പ്രത്യേക സംഘം
മാരക ലഹരിമരുന്നുമായി വിദ്യാർത്ഥി പിടിയിൽ; ചങ്ങനാശ്ശേരി സ്വദേശിയെ അറസ്റ്റ് ചെയ്തത് ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ നിന്നും; മിതിൻ സിബിയിൽ നിന്നും കണ്ടെടുത്തത് 4 എൽഎസ്ഡി സ്റ്റാപുകൾ
ചുവന്ന കാറിലെത്തിയ മധ്യവയസ്‌കൻ പീഡിപ്പിച്ചെന്ന് 14കാരി പറഞ്ഞത് പച്ചക്കള്ളം; ഗർഭസ്ഥ ശിശുവിന്റെ മൃതദേഹത്തിലെ ഡിഎൻഎ പരിശോധനയിൽ തെളിഞ്ഞത് രണ്ടാനച്ഛന്റെ ക്രൂരത; കുറ്റസമ്മതം നടത്തി പ്രതിയും; കേരളം ഞെട്ടിയ പീഡന കേസിന് തുമ്പുണ്ടാക്കി പൊലീസ്
ഉമ്മൻ ചാണ്ടി കോൺഗ്രസിന്റെ അന്തകനോ? കോട്ടയം നഗരത്തിലും ഡിസിസി ഓഫീസിന് മുന്നിലും പോസ്റ്റർ; അദ്ധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നത് കഞ്ചാവ് കടത്തുകാരനെ എന്ന് ആക്ഷേപം; പോസ്റ്റർ സേവ് കോൺഗ്രസ് എന്ന പേരിൽ; പ്രതിഷേധം ഡിസിസി അദ്ധ്യക്ഷന്മാരുടെ പ്രഖ്യാപനം വരാനിരിക്കെ
കാട്ടാനയെ പ്രതിരോധിക്കാൻ കണ്ണുരിലെ മലയോര മേഖലയിൽ സൗരോർജ്ജ തൂക്കുവേലി സ്ഥാപിക്കും; വനംവകുപ്പുമായി ചേർന്ന സമഗ്ര പദ്ധതിരേഖ തയ്യാറാക്കാൻ ജില്ലാ പഞ്ചായത്ത് ചെയർപേഴ്‌സന്റെ നിർദ്ദേശം
പൂഞ്ഞാറിൽ ഉരുൾ പൊട്ടിയതോടെ മീനച്ചിറാലിന്റെ കരകളിൽ ആശങ്ക; പാലാ ടൗണിൽ വെള്ളം കയറുമെന്ന ഭീതിയിൽ നാട്ടുകാർ; ആളുകൾ ജാഗ്രത പാലിക്കാൻ നിർദ്ദേശം; ഇതാദ്യമായി കാഞ്ഞിരപ്പള്ളി ടൗണിലും വെള്ളം കയറി
കോട്ടയത്ത് കനത്തമഴ തുടരുന്നു; മൂന്നിടത്ത് ഉരുൾപൊട്ടലും വെള്ളപ്പൊക്കവും; ഓട്ടോറിക്ഷ ഒലിച്ചുപോയി; വീടുകൾക്കും വ്യാപകനാശം; വെള്ളിയാഴ്‌ച്ച ജില്ലയിൽ ഓറഞ്ച് അലർട്ടും അതീവ ജാഗ്രത നിർദ്ദേശവും; നവംബർ ഒന്നുവരെ കനത്തമഴ