STATEവൈദ്യുതി ബോര്‍ഡിലെ കെടുകാര്യസ്ഥതയുടെ തിക്തഫലം അനുഭവിക്കുന്നത് സാധാരണക്കാര്‍; ജീര്‍ണത ബാധിച്ച സിപിഎം തകര്‍ച്ചയിലേക്ക് പോകുന്നു; കേരള കോണ്‍ഗ്രസ് മാണി വിഭാഗവുമായി യു.ഡി.എഫ് ഒരു ചര്‍ച്ചയും നടത്തിയിട്ടില്ല: വി ഡി സതീശന്സ്വന്തം ലേഖകൻ2 Dec 2024 1:11 PM IST
STATEഅതൃപ്തര്‍ക്ക് സ്വാഗതമെന്ന് കെ സുരേന്ദ്രന്; സിപിഎമ്മിന് രാഷ്ട്രീയ പാപ്പരത്വമെന്ന് പി കെ കൃഷ്ണദാസ്; മനസ്സുകൊണ്ട് ബിജെപിയുടെ അംഗത്വം സ്വീകരിച്ച ആളെന്ന് ബി ഗോപാലകൃഷ്ണന്; ജി സുധാകരനെ സ്വാഗതം ചെയ്ത് ബിജെപി; അവഗണിച്ചിട്ടും പാര്‍ട്ടിയെ തള്ളിപ്പറയാതെ പ്രതികരണംസ്വന്തം ലേഖകൻ1 Dec 2024 9:53 PM IST
STATEപത്തിയൂര്‍ പഞ്ചായത്തിലെ 12 വാര്‍ഡില്‍ എന്തു സംഭവിക്കുമെന്നത് ആലപ്പുഴയിലെ രാഷ്ട്രീയത്തെ സ്വാധീനിക്കും; ലോക്സഭയിലെ ശോഭാ സുരേന്ദ്രന്റെ കായംകുളത്തെ രണ്ടാം സ്ഥാനത്തിനൊപ്പം ബിപിന്‍ ഫാക്ടറും പ്രവര്‍ത്തിച്ചാല്‍ അട്ടിമറി ഉറപ്പ്; സിപിഎം കോട്ട ആടിയുലയുന്നു; പത്തിയൂരിലെ പോര് ത്രികക്ഷികള്ക്കും നിര്ണ്ണായകംമറുനാടൻ മലയാളി ബ്യൂറോ1 Dec 2024 12:51 PM IST
STATEഎംഎല്‍എമാരെയും എംപിമാരെയും പാര്‍ട്ടി ചുമതലകളില്‍ നിന്ന് മാറ്റും; യുവജനങ്ങള്‍ക്കും ദളിതര്‍ക്കും പ്രാതിനിധ്യം ഉയര്‍ത്തും; എല്‍ഡിഎഫ് കുത്തക മണ്ഡലങ്ങളില്‍ നേരത്തെ സ്ഥാനാര്‍ത്ഥി നിര്‍ണയം നടത്തും; സന്ദീപ് വാര്യര്‍ക്ക് നല്ല പദവി: പഞ്ചായത്ത് തെരഞ്ഞെടുപ്പിനൊരുങ്ങി കോണ്ഗ്രസ്സ്മറുനാടൻ മലയാളി ബ്യൂറോ1 Dec 2024 9:18 AM IST
SPECIAL REPORTശോഭ സുരേന്ദ്രനെ കോണ്‍ഗ്രസ്സിലെത്തിക്കാന്‍ ചരട് വലിച്ച് സന്ദീപ് വാര്യര്‍; സമ്മതമെങ്കില്‍ മികച്ച പദവി വാഗ്ദാനം ചെയ്യാന്‍ സന്ദീപിനെ അനുവദിച്ച് കോണ്‍ഗ്രസ്സ് നേതൃത്വം; ബിജെപിയില്‍ തന്നെ തുടര്‍ന്ന് പോരാട്ടം തുടരാന്‍ ശോഭയും; സന്ദീപിന്റെ വരവ് ഗുണം ചെയ്തെന്ന നിഗമനത്തില്‍ ഓപ്പറേഷന് ബിജെപി തുടരാന്‍ ഉറച്ച് കോണ്ഗ്രസ്സ്മറുനാടൻ മലയാളി ഡെസ്ക്25 Nov 2024 6:54 PM IST
STATEസി കൃഷ്ണകുമാറിനെതിരായ സാമ്പത്തിക ആരോപണം ഗുരുതരം; തമിഴ്നാട്ടിലെ ബ്ലേഡ് കമ്പനിയെ കുറിച്ച് അന്വേഷിക്കണം; കോണ്‍ഗ്രസ് നല്കിയ ലഡ്ഡു നഗരസഭാധ്യക്ഷ കഴിച്ചെന്നും വി കെ ശ്രീകണ്ഠന്; പാലക്കാട്ടെ 18 ബിജെപി കൗണ്‍സിലര്‍മാരെ സ്വാഗതം ചെയ്ത് കോണ്ഗ്രസ്സ്വന്തം ലേഖകൻ25 Nov 2024 6:36 PM IST
ANALYSISഒരൊറ്റ ദേശീയ നേതാവ് പോലും എത്തിയില്ല; സംസ്ഥാന നേതാക്കളും അവഗണിച്ചു; പ്രചാരണത്തിന് ആവശ്യമായ ഫണ്ടും നല്‍കിയില്ല; എന്നിട്ടും സുരേന്ദ്രന് ശേഷം വയനാട്ടില്‍ ഏറ്റവും കൂടുതല്‍ വോട്ട് നേടുന്ന ബിജെപി സ്ഥാനാര്‍ഥിയായി; പ്രൊഫഷണല്‍ മികവിന്റെ ബലത്തില്‍ പ്രിയങ്കയോട് ഏറ്റുമുട്ടിയ നവ്യ ഹരിദാസിന് എങ്ങും കയ്യടിമറുനാടൻ മലയാളി ഡെസ്ക്25 Nov 2024 12:26 PM IST
SPECIAL REPORTഅദാനിക്ക് മുന്നില്‍ അമേരിക്കന്‍ പ്രതിസന്ധി! ശ്രീലങ്കയിലെ അദാനി പദ്ധതിക്ക് വായ്പ്പ നല്കുന്നതില് പുനരാലോചനയ്ക്ക് യുഎസ് സ്ഥാപനം; വൈദ്യുതി പദ്ധതികളിലെ കരാറിന്റെ പേരില്‍ ബംഗ്ലദേശിലും അന്വേഷണം; 2,029 കോടിയുടെ കൈക്കൂലി വാഗ്ദാന കേസ് ഇന്ത്യന്‍ വ്യവസായ ഭീമന് വമ്പന്‍ കടമ്പയാകുന്നുമറുനാടൻ മലയാളി ബ്യൂറോ25 Nov 2024 7:18 AM IST
SPECIAL REPORTപാലക്കാട് എസ്ഡിപിഐ വോട്ടില്ലാതെ കോണ്‍ഗ്രസിന് പച്ച തൊടാന്‍ കഴിയില്ലെന്ന് പറയാന്‍ നിങ്ങളുടെ റിപ്പോര്‍ട്ടര്‍ക്ക് ആരാണ് ധൈര്യം കൊടുത്തത്? സ്മൃതി, ഇനി ആവര്‍ത്തിച്ചാല്‍ ഞങ്ങള്‍ ബഹിഷ്കരിക്കും; റിപ്പോര്‍ട്ടര്‍ ടിവി ചര്‍ച്ചയില്‍ തട്ടിക്കയറി ജ്യോതികുമാര്‍ ചാമക്കാല; ബഹിഷ്കരണ ഭീഷണി മുഴക്കി കുറിപ്പുംമറുനാടൻ മലയാളി ഡെസ്ക്24 Nov 2024 9:08 PM IST
STATEപി സരിന് ചതിയന്‍, നിര്‍ണായക സമയത്ത് വഞ്ചിച്ചയാളെ തിരികെ വന്നാലും കോണ്‍ഗ്രസ് എടുക്കില്ല; പാലക്കാട്ടെ വിജയം ഒറ്റക്കെട്ടായ പ്രവര്‍ത്തനത്തിന്റെ ഫലം; ബിജെപിയെ കോണ്‍ഗ്രസ് നിലംപരിശാക്കി; സിപിഎം വര്‍ഗീയ ആരോപണം ഉന്നയിക്കുന്നത് ജാള്യതയിലെന്ന് കെ സുധാകരന്മറുനാടൻ മലയാളി ബ്യൂറോ24 Nov 2024 2:31 PM IST
ANALYSISചെന്നിത്തലയുടെ ഉറക്കം കെടുത്തുന്ന 'മഹാ ദുരന്തം'; മറാത്തിയിലെ മേല്‍നോട്ടം ഗംഭീരമാക്കിയ വി മുരളീധരനും; മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് പ്രമുഖന് അടിതെറ്റിയപ്പോള്‍ മുംബൈയിലെ ചുമതലകള്‍ ബിജെപിക്കാരന് നല്‍കുന്നത് അളവറ്റ സന്തോഷം; മലയാളി നേതാക്കളുടെ 'ശിവജി മണ്ണിലെ' പ്രകടനം കേരളം ചര്ച്ചയാക്കുമ്പോള്പ്രത്യേക ലേഖകൻ24 Nov 2024 1:17 PM IST
INDIAവോട്ട് ബാങ്ക് സുരക്ഷിതമാക്കാന്‍ വഖഫിനെ കൂട്ടുപിടിച്ചു; കോണ്‍ഗ്രസിന്റേത് പ്രീണനരാഷ്ട്രീയം; മതേതര മൂല്യങ്ങളെ നശിപ്പിച്ചു; കടുത്ത വിമര്‍ശനവുമായി നരേന്ദ്ര മോദിസ്വന്തം ലേഖകൻ23 Nov 2024 10:55 PM IST