You Searched For "പത്തനംതിട്ട"

അയൽക്കാരന്റെ പറമ്പിലെ അനക്കം ശ്രദ്ധിച്ചു; തിരച്ചിലിൽ ഉള്ളുലയ്ക്കും കാഴ്ച; ആ നവജാത ശിശുവിന്റെ മൃതദേഹം കണ്ട് പലരുടെയും കണ്ണ് നിറഞ്ഞു; ജന്മം നൽകിയ യുവതി ആശുപത്രിയിൽ!
പത്തനംതിട്ടയില്‍ പോലീസിന്റെ വീഴ്ചകളുടെ എണ്ണം കൂടുന്നു; ഹൈക്കോടതി അഭിഭാഷകന്‍ പ്രതിയായ പോക്സോ കേസ് അട്ടിമറിയും സംസ്ഥാന ക്രൈംബ്രാഞ്ച് അന്വേഷിക്കും; ജില്ലയില്‍ തുടരെ ക്രൈംബ്രാഞ്ചിന് വിടുന്ന രണ്ടാമത്തെ കേസ് അട്ടിമറി; എസ്പിയെ നിലനിര്‍ത്തിയുള്ള അന്വേഷണം കാര്യക്ഷമമാകുമോ?
ആഹാ..നല്ല ആൾക്കഹോളിക്‌ വെതർ; ഉച്ചയ്ക്ക് അയൽവാസിയുടെ വീട്ടിൽ കുപ്പിയുമായെത്തി; മദ്യപിക്കാന്‍ ഗ്ലാസും വെള്ളവും വേണമെന്ന് വാശി; ഇല്ലെന്ന മറുപടിയിൽ വടി പ്രയോഗം; വേദന കൊണ്ട് പുളഞ്ഞപ്പോൾ എറിഞ്ഞിട്ട് ക്രൂരത; അക്രമിയെ കണ്ട് പോലീസിന് തലവേദന!
കാല്‍നൂറ്റാണ്ട് പിന്നിട്ട് ഈ ജനപ്രതിനിധിയുടെ കരുതല്‍; കുട്ടികള്‍ക്ക് തുണയാകുന്നത് 26ാം വര്‍ഷം; മുടങ്ങാതെ പഠനോപകരണങ്ങള്‍ നല്‍കി  പത്തനംതിട്ട മുന്‍ നഗരസഭ ചെയര്‍മാന്‍ എ. സുരേഷ്‌കുമാര്‍
മലപ്പുറത്തു നിന്ന് മോഷ്ടിച്ച ഓട്ടോറിക്ഷയില്‍ പത്തനംതിട്ടയിലെത്തി; കോട്ടയത്ത് നിന്ന് പരിചയമായ  കാമുകിയുമൊത്ത് താമസം; വാഹനമോഷണം തൊഴിലാക്കിയ ഇരുപത്തൊന്നുകാരന്‍ ഒടുവില്‍ കുരിശടിയില്‍ മോഷണത്തിനിടെ പിടിയില്‍
മോഷ്ടിച്ച ഓട്ടോറിക്ഷമായെത്തി പള്ളിയിൽ മോഷണശ്രമം; ഇന്ധനം നിറച്ച ശേഷം കാശ് നൽകാതെ പമ്പിൽ നിന്നും കടന്നു; ഒടുവിൽ പത്തനംതിട്ടയിൽ ഓട്ടോയിൽ കാമുകിയോടൊപ്പം കറങ്ങവെ പ്രതി പിടിയിൽ
പത്തനംതിട്ട മൈലപ്രയില്‍ മാരുതി ഓമ്നി വാനിന് മുകളിലേക്ക് കൂറ്റന്‍ തേക്കുമരം വീണു; ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു; റാന്നി ബൈപ്പാസിലേക്ക് അല്‍ബീസിയ മരങ്ങള്‍ തലങ്ങും വിലങ്ങും വീണു; പത്തനംതിട്ട ജില്ലയില്‍ വ്യാപകനാശം