You Searched For "പിണറായി"

ഈ സർക്കാരിന്റെ പ്രധാന ജോലി സ്വർണക്കടത്തും മയക്കുമരുന്ന് വിപണനവും; മുഖ്യമന്ത്രിയുടെ ഓഫീസ് സ്വർണക്കടത്തിനും സംസ്ഥാന സെക്രട്ടറിയുടെ ഓഫീസ് മയക്കുമരുന്ന് വിൽപ്പനക്കും ഒത്താശ ചെയ്യുന്നു; ബിനീഷ് കോടിയേരിയുടെ മയക്കുമരുന്നു ബന്ധം അന്വേഷിക്കണം; ഭരണത്തിന്റെ തണലിൽ ഇടപാടുകൾ നടക്കുന്നതുകൊണ്ടാണ് പൊലീസ് കണ്ണടയ്ക്കുന്നത്; സർക്കാരിനും സിപിഎമ്മിനുമെതിരെ ആഞ്ഞടിച്ച് ചെന്നിത്തല
ചിഹ്നം കിട്ടിയതോടെ ജോസ് കെ.മാണി വിഭാഗം ഇപ്പോൾ കൂടുതൽ ശക്തിയാർജ്ജിക്കുന്നു; രാജ്യസഭാ തെരഞ്ഞെടുപ്പിൽ ജോസും കൂട്ടരും യുഡിഎഫിന് വോട്ട് ചെയ്തില്ല; യുഡിഎഫ് ദുർബലമാകുന്ന ഇത്തരം നീക്കങ്ങളിൽ സന്തോഷിക്കുന്നു; എൽഡിഎഫിലേക്ക് അവർ എത്തുന്ന കാര്യത്തിൽ പരസ്യനിലപാട് പറയുന്നില്ലെന്നും പിണറായി വിജയൻ; ജോസ് കെ. മാണി പക്ഷത്തെ ഒപ്പം കൂട്ടാൻ സിപിഎം സിപിഐ ഉഭയകക്ഷി ചർച്ച
കുട്ടനാട്, ചവറ ഉപതിരഞ്ഞെടുപ്പുകൾ ഒഴിവാക്കാൻ തീരുമാനിച്ച് സർക്കാർ; നിർദ്ദേശം പ്രതിപക്ഷ നേതാവിനെ ഫോണിൽ വിളിച്ചു അറിയിച്ചു മുഖ്യമന്ത്രി; വെറും അഞ്ചു മാസത്തെ കാലയളവിനായി തെരഞ്ഞെടുപ്പു വേണോ എന്നു പിണറായി; പ്രതിപക്ഷ സഹായം തേടിയത് രാഷ്ട്രീയ കക്ഷികൾ ഒന്നിച്ച് വിഷയം തിരഞ്ഞെടുപ്പ് കമ്മിഷനെ അറിയിക്കാൻ; ഉപതിരഞ്ഞെടുപ്പ് മാത്രമായി ഒഴിവാക്കേണ്ട, തദ്ദേശ തിരഞ്ഞെടുപ്പും തൽക്കാലത്തേക്ക് മാറ്റിവെക്കണമെന്ന ഉപാധിവെച്ച് യുഡിഎഫ് നേതാക്കളും
അതിസങ്കീർണ്ണമായ പ്രതിസന്ധി ഘട്ടങ്ങളെ മറികടക്കാൻ നേതൃപാടവം കാട്ടിയ സഖാവ്; ഓരോ ചുവട് മുന്നോട്ട് നീങ്ങുമ്പോഴും സഖാവ് ചടയന്റെ ഓർമ്മകൾ കരുത്ത് നൽകും; ചടയൻ ഗോവിന്ദനെ അനുസ്മരിച്ചു മുഖ്യമന്ത്രി പിണറായി
മൂന്നു മാസക്കാലത്തേക്കായി ജനപ്രതിനിധിയെ തെരഞ്ഞെടുക്കാൻ ഉപതെരഞ്ഞെടുപ്പ് നടത്തുന്നത് അനാവശ്യ സാമ്പത്തിക ബാധ്യത അടിച്ചേൽപ്പിക്കൽ; ഉപതിരഞ്ഞെടുപ്പ് ഒഴിവാക്കാൻ സർവ്വകക്ഷി യോഗത്തിൽ ധാരണ; പൊതു തിരഞ്ഞെടുപ്പിനൊപ്പം കുട്ടനാട്ടിലും ചവറയിലും തിരഞ്ഞെടുപ്പ് നടത്തിയാൽ മതിയെന്ന് ഐക്യ കണ്‌ഠേന തീരുമാനം; തദ്ദേശ തിരഞ്ഞെടുപ്പു കുറച്ചു ആഴ്‌ച്ചകളിലേക്ക് നീട്ടിവെക്കാനും തീരുമാനമെന്ന് മുഖ്യമന്ത്രി
ഈ സർക്കാരിന് സൽപ്പേരുണ്ടാക്കുന്ന എന്തെങ്കിലുമൊരു പ്രവൃത്തി അഞ്ച് വർഷത്തിനിടയിൽ ജലീലിന്റെ ഭാഗത്തു നിന്നുണ്ടായോ? ഇദ്ദേഹം ചെയ്തു വെയ്ക്കുന്ന വൃത്തികേടുകൾ കണ്ണുമടച്ച് ന്യായീകരിക്കുക എന്ന ദുർവ്വിധിയാണ് ഇടതുപക്ഷാനുഭാവികൾ ഏറ്റെടുക്കേണ്ടി വന്നത്; മുഖ്യമന്ത്രി ജലീലിനെ അനാവശ്യമായി സംരക്ഷിക്കുന്നു: വിമർശനവുമായി വി ടി ബൽറാം
സ്വപ്‌ന സുരേഷിന്റെ തുടർച്ചയായ നെഞ്ചുവേദനയിൽ ഋഷിരാജ് സിംഗിന് സംശയം; ആറു ദിവസത്തെ ചികിത്സ കഴിഞ്ഞ് സ്വപ്‌ന വിയ്യൂരിൽ എത്തിയതിന് പിന്നാലെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചതിൽ കള്ളക്കളി സംശയിച്ചു ജയിൽ ഡിജിപി; സർക്കാറിന്റെ രാഷ്ട്രീയക്കളിക്ക് കൂട്ടുനിൽക്കാത്ത സിങ്കം ജയിൽ അധികൃതരോട് വിശദീകരണം തേടിയതിൽ ഉന്നതർക്കും ഞെട്ടൽ; ജയിൽ സൂപ്രണ്ടുമാരെ സ്ഥലം മാറ്റിയ രാഷ്ട്രീയ ധാർഷ്ട്യത്തിന്റെ കൊമ്പൊടിച്ച ഋഷിരാജ് പിണറായിക്ക് വീണ്ടും തലവേദന ആകുമോ?
തുടർ ഭരണ സ്വപ്‌നവുമായി നടത്തിയ പിആർ വർക്കെല്ലാം പൊളിഞ്ഞു; സ്വപ്‌നയേയും ശിവശങ്കറിനേയും കൈവിട്ട് പിടിച്ചു നിന്നപ്പോൾ ഇടിതീ പോലെ മയക്കുമരുന്ന് കേസ്; ജലീലിനെ നയതന്ത്ര ചട്ടലംഘനം കുരുക്കിയപ്പോൾ ബിനീഷ് കോടിയേരിയെ കുടുക്കി വഴിവിട്ട ബന്ധങ്ങൾ; വില്ലൻ റോളിൽ ഇപിയുടെ മകനും; ബിജെപിയും കോൺഗ്രസും പ്രതിഷേധം ഉയർത്തുമ്പോൾ പൊട്ടുന്നത് ഊതി വീർപ്പിച്ച ഇമേജ് ബലൂൺ; പ്രതിരോധത്തിന് ഇനി പൊട്ടിത്തെറിക്കുന്ന ആക്രമണ ശൈലി; മാധ്യമങ്ങളെ പഴി പറഞ്ഞ് കളം പിടിക്കാൻ പിണറായി
ടിപി കേസിലെ പ്രതികളെ പരോൾ നൽകാതെ സർക്കാരിന് ആദ്യ തിരിച്ചടി നൽകി; ജയിൽ ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റം അനുവദിക്കാതെ യുദ്ധ പ്രഖ്യാപനം; മൂന്നു വർഷം ആയിട്ടും ബെഹ്‌റയെ മാറ്റി അർഹതപ്പെട്ട പൊലീസ് മേധാവി സ്ഥാലം നൽകാത്തതിൽ കട്ടക്കലിപ്പിൽ; സ്വപ്‌നയ്ക്ക് അസുഖമില്ലെന്ന് കണ്ടെത്തിയാൽ വിയ്യൂർ ജയിലിലെ സർക്കാർ അനുകൂലികൾക്ക് എല്ലാം പണി ഉറപ്പ്; എക്‌സൈസിലും ജയിലിലും തളച്ച സർക്കാരിന് പണി കൊടുക്കാനുറച്ച് ഋഷിരാജ് സിങ്; സ്വപ്‌നാ സുരേഷിന്റെ അസുഖക്കളി പൊളിക്കാൻ ഐപിഎസ് സിങ്കം
സുരേന്ദ്രന് എങ്ങനെ മറുപടി നൽകുമെന്ന് പിണറായി പറയണം; ഇങ്ങനെ പലർക്കും മുമ്പ് മറുപടി കൊടുത്തതിന്റെ ചരിത്രം പിണറായിക്കുണ്ട്; വെല്ലുവിളിയാണെങ്കിൽ ഏറ്റെടുക്കാൻ ബിജെപി തയ്യാർ: എം ടി രമേശ്
1970ൽ ഞാനും ഉമ്മൻ ചാണ്ടിയും ഒരേ ദിവസമാണ് നിയമസഭാംഗമായത്; ഞാൻ മിക്കവാറും വർഷങ്ങളിലൊക്കെ സഭയ്ക്കു പുറത്തെ പൊതു രാഷ്ട്രീയ പ്രവർത്തന രംഗത്തായിരുന്നു; ഉമ്മൻ ചാണ്ടിയാകട്ടെ സത്യപ്രതിജ്ഞ ചെയ്തതു മുതൽക്കിങ്ങോട്ട് എന്നും സഭാംഗമായി തുടർന്നു; ജീവിതം രാഷ്ട്രീയത്തിനു വേണ്ടി സമർപ്പിച്ച വ്യക്തിയാണദ്ദേഹം; കഠിനാധ്വാനിയായ സ്ഥിരോത്സാഹി; ഉമ്മൻ ചാണ്ടിയെ കുറിച്ച് പിണറായി വിജയൻ
പ്രളയത്തിന്റെ മറവിൽ ഗൾഫിൽനിന്ന് 150 കോടിയോളം രുപ നിയമവിരുദ്ധ വഴിയിലൂടെ കേരളത്തിലെത്തി; പ്രധാന വിഹിതം കോഴിക്കോട്ടെ മതസംഘടനയ്ക്ക് കിട്ടി; വിദ്യാഭ്യാസ മേഖലയിൽ പുതിയ പ്രതീക്ഷ നൽകി പ്രവർത്തിക്കുന്ന സംഘടനയുമായി മന്ത്രി ജലീലിന് അടുത്ത ബന്ധം; ഈ സ്‌ക്കൂളിന്റെ ഐടി കൺസൽട്ടൻസി കരാർ കിട്ടിയത് മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്ക്; പിണറായിയുടെ മകൾ വീണയ്‌ക്കെതിരെ വാർത്തയുമായി ജന്മഭൂമി; കോൺസുലേറ്റ് ചാരിറ്റിയിൽ ഇനി പ്രത്യക്ഷ ആരോപണങ്ങൾ