Right 1ബിഹാറില്‍ ബിജെപിക്ക് എന്തുകൊണ്ട് ഇത്രയും ഏകപക്ഷീയ വിജയം? എന്താണ് ഈ അമ്പരപ്പിനും ആശ്വാസത്തിനും കാരണം? കേന്ദ്രസര്‍ക്കാരിന്റെ വികസന നയം എന്നാണ് ഉത്തരം; വടക്കേ ഇന്ത്യയില്‍ ആനുകൂല്യങ്ങള്‍ അല്ലെങ്കില്‍ അവസരങ്ങള്‍ വോട്ടായി മാറും: സംരംഭകനായ ബ്രിജിത്ത് കൃഷ്ണ എഴുതുന്നുസ്വന്തം ലേഖകൻ16 Nov 2025 5:08 PM IST
In-depth'അമുല്‍ ബേബി, ബഫൂണ്‍ ബണ്ണി, ബിഹാറിന്റെ അമിതാഭ് ബച്ചന്'; പരാജയപ്പെട്ട നടന് പിതാവിന്റെ വഴിയെ രാഷ്ട്രീയത്തില്‍; കുടുംബകലാപം അമര്‍ച്ച ചെയ്ത് നേതൃത്വത്തിലേക്ക്; നിതീഷിനെ ഒതുക്കിയ രാഷ്ട്രീയ താപ്പാന; ഇപ്പോള്‍ മോദിയുടെ ഹനുമാന്! ബിഹാറിലെ കിങ് മേക്കര്‍ ചിരാഗ് പാസ്വാന്റെ കഥഎം റിജു15 Nov 2025 4:25 PM IST
Lead Storyബിഹാര്‍ തിരഞ്ഞെടുപ്പ് ഫലം ഞെട്ടിക്കുന്നത്; തുടക്കം മുതല്‍ നീതിപൂര്‍വമായിരുന്നില്ല; ഫലത്തെക്കുറിച്ച് കോണ്‍ഗ്രസും 'ഇന്ത്യാ' സഖ്യവും ആഴത്തില്‍ പഠനം നടത്തുമെന്നും ജനാധിപത്യം സംരക്ഷിക്കാന്‍ പോരാട്ടം ശക്തമാക്കുമെന്നും രാഹുല്‍ ഗാന്ധി; ഗ്യാനേഷ് കുമാറും ഇന്ത്യയിലെ ജനങ്ങളും തമ്മിലുള്ള നേരിട്ടുള്ള പോരാട്ടമാണെന്ന് പരിഹസിച്ച് പവന് ഖേര; തോല്‍വിക്ക് ന്യായങ്ങള്‍ കണ്ടുപിടിച്ച് കോണ്ഗ്രസ്മറുനാടൻ മലയാളി ബ്യൂറോ14 Nov 2025 11:59 PM IST
Top Storiesസിപിഎം ജയിച്ച ഏക മണ്ഡലത്തിലും ഭൂരിപക്ഷത്തില്‍ മുപ്പതിനായിരം വോട്ടിന്റെ ഇടിവ്; സംപൂജ്യരായി സിപിഐ; 16-ല്‍ നിന്ന് രണ്ടിലേക്ക് കൂപ്പുകുത്തി ലെഫ്റ്റ് ഫ്രന്‍ഡ്; മത്സരിച്ചത് 36 ഇടത്ത്; 95-ല്‍ ജയിച്ച് കയറിയത് 36 സീറ്റില്‍; പഴയ ശക്തികേന്ദ്രമായ ബിഹാറിലും ഇടതുപക്ഷം ഇനി കനല്‍ത്തരി!എം റിജു14 Nov 2025 10:24 PM IST
Top Storiesമുസ്ലീം-യാദവ വോട്ടര്‍മാരെ മാത്രം ആശ്രയിച്ച മഹാസഖ്യത്തിന്റെ തോല്‍വിയില്‍ അദ്ഭുതമില്ല; എന്‍ഡിഎക്ക് സ്വന്തം വോട്ടുബാങ്കിനൊപ്പം പിന്നോക്ക വിഭാഗങ്ങളില്‍ നിന്ന് 22 ശതമാനം വരെ പിന്തുണ കിട്ടി; 10000 രൂപ ചെറിയ തുകയല്ലാത്ത ബിഹാറില്‍ സ്ത്രീ വോട്ടര്‍മാര്‍ കൂട്ടത്തോടെ എന്‍ഡിഎയ്ക്ക് വോട്ടു ചെയ്തതിലും ആശ്ചര്യമില്ല; ബിജെപി-ജെഡിയു സഖ്യത്തിന്റെ വിജയ കാരണങ്ങള്‍ നിരത്തി യോഗേന്ദ്ര യാദവ്മറുനാടൻ മലയാളി ബ്യൂറോ14 Nov 2025 7:32 PM IST
Top Storiesബിഹാര്‍ തിരഞ്ഞെടുപ്പ്: സീമാഞ്ചലില്‍ പിടിമുറുക്കി ഉവൈസി; ആര്‍ജെഡി വോട്ടുബാങ്കില്‍ വിള്ളല്‍; എഐഎംഐഎം 5 സീറ്റുകളില്‍ മുന്നില്‍; നേപ്പാളുമായും ബംഗാളുമായും അതിര്‍ത്തി പങ്കിടുന്ന മുസ്ലീം ഭൂരിപക്ഷ മേഖലയില്‍ മഹാസഖ്യത്തിന്റെ ലീഡ് 7-ല്‍ നിന്ന് 4 ആയി കുറഞ്ഞു; മൊത്തം വോട്ട് വിഹിതത്തിലും കൗതുകരമായ മാറ്റങ്ങള്മറുനാടൻ മലയാളി ബ്യൂറോ14 Nov 2025 6:20 PM IST
Top Storiesകോണ്‍ഗ്രസ് വോട്ട് ചോരിയില്‍ മതിമറന്നപ്പോള്‍ എന്‍ഡിഎ തുറുപ്പു ചീട്ടാക്കിയത് സ്ത്രീകളുടെ അക്കൗണ്ടില്‍ 10000 വീതം നിക്ഷേപിക്കുമെന്ന സുന്ദര സൗജന്യ വാഗ്ദാനം; ജംഗിള്‍ രാജ് പേടിയും മദ്യം തിരിച്ചുവരുമെന്ന ആധിയും കൂടി ചേര്‍ന്നതോടെ സ്ത്രീകള്‍ ക്യൂ നിന്ന് സംരക്ഷകനായ നിതീഷിനെ ജയിപ്പിച്ചു; ബിഹാറില്‍ ഡബിള്‍ എഞ്ചിന് സര്‍ക്കാര്‍ വീണ്ടും അധികാരത്തിലേറിയതിന് കേരളത്തിലെ ഭരണത്തുടര്‍ച്ചയുമായി സാമ്യംമറുനാടൻ മലയാളി ബ്യൂറോ14 Nov 2025 5:20 PM IST
ELECTIONSഎന്‍ഡിഎയുടെ തേരോട്ടത്തില്‍ ഇടത് പാര്‍ട്ടികള്‍ക്കും തിരിച്ചടി; കഴിഞ്ഞ വട്ടം 16 സീറ്റിലെ വിജയത്തിന്റെ ആത്മവിശ്വാസം അസ്ഥാനത്തായി; ഇക്കുറി ലീഡ് ചെയ്യുന്നത് ആറു സീറ്റുകളില്‍ മാത്രം; ഇടതുകോട്ടകളിലെ വിളളല്‍ ആര്‍ജെഡിയുടെ തിരഞ്ഞെടുപ്പ് സംവിധാനത്തിന്റെ ഇടര്‍ച്ച മൂലമോ?മറുനാടൻ മലയാളി ബ്യൂറോ14 Nov 2025 4:08 PM IST
ELECTIONSലോക്സഭാ തിരഞ്ഞെടുപ്പില്‍ അഞ്ചുസീറ്റ് നേടി ചെറിയ മീനല്ലെന്ന് തെളിയിച്ചെങ്കിലും ബിജെപിക്കും ജെഡിയുവിനും അംഗീകരിക്കാന്‍ മടി; നിയമസഭ തിരഞ്ഞെടുപ്പില്‍ വിലപേശി നേടിയെടുത്ത 29 സീറ്റില്‍ 22 ലും ജയിച്ചുകയറിയപ്പോള്‍ 'യുവബിഹാരി'യായി ബിഹാര്‍ രാഷ്ട്രീയത്തില്‍ തിളങ്ങുന്ന ഇടം; 2020 ല്‍ എല്ലാവരും എഴുതി തള്ളിയ ലോക്ജനശക്തി പാര്‍ട്ടിയെ മുന്നില്‍ നിന്ന് നയിച്ച ചിരാഗ് പാസ്വാനാണ് താരംമറുനാടൻ മലയാളി ബ്യൂറോ14 Nov 2025 3:34 PM IST
SPECIAL REPORTഎന്‍ഡിഎ 130 ലേറെ സീറ്റുകളില്‍ ജയിക്കുമെന്ന് എല്ലാ എക്സിറ്റ് പോളുകളും; കൊണ്ടുപിടിച്ച പ്രചാരണം നടത്തിയിട്ടും പ്രശാന്ത് കിഷോറിന്റെ ജന്‍സുരാജ് പാര്‍ട്ടി കാര്യമായ ചലനം ഉണ്ടാക്കില്ലെന്ന് പ്രവചനം; കിട്ടാവുന്നത് ശരാശരി 2 സീറ്റുകള്‍; സീറ്റെണ്ണം കുറവെങ്കിലും മഹാഗഡ്ബന്ധന്റെ വോട്ടുകള്‍ ജന്‍സുരാജ് ചോര്‍ത്തിയോ എന്നും സംശയം; ഏറ്റവും വലിയ ഒറ്റകക്ഷി ആര്‍ജെഡിക്ക് പകരം ബിജെപിയാകുമെന്നും പ്രവചനംമറുനാടൻ മലയാളി ബ്യൂറോ11 Nov 2025 7:45 PM IST
ELECTIONSവോട്ട് ചോരി അടക്കം മഹാഗഡ്ബന്ധന് ഉയര്‍ത്തിയ ആരോപണങ്ങള്‍ ജനമനസില്‍ ഇടം പിടിച്ചില്ല? ബിഹാറില്‍ എന്‍ഡിഎ മികച്ച ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തില്‍ എത്തുമെന്ന് ഭൂരിപക്ഷം എക്സിറ്റ് പോളുകളും; ജെഡിയു-ബിജെപി ഭരണസഖ്യത്തിന് പരമാവധി 167 സീറ്റ് വരെ പ്രവചിച്ച് ചില പോളുകള്‍; മഹാഗഡ്ബന്ധന് ക്ഷീണം; ജന്‍സുരാജ് പാര്‍ട്ടിക്ക് പരമാവധി 5 സീറ്റ് വരെ; ഫലങ്ങള്‍ ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ11 Nov 2025 7:00 PM IST
ELECTIONSബിഹാറില്‍ എന്‍ഡിഎയെ കാത്തിരിക്കുന്നത് വമ്പന്‍ ജയമോ? പ്രവചനവുമായി തിരഞ്ഞെടുപ്പ് വിശകലന വിദഗ്ധന്‍ റാഷിദ് സി പി; സംസ്ഥാനത്ത് മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ ബിജെപി-ജെഡിയു സഖ്യം ജയിച്ചുകയറും; മഹാഗഡ്ബന്ധന് 62 മുതല്‍ 73 സീറ്റ് വരെ മാത്രം; പ്രശാന്ത് കിഷോറിന്റെ ജന്‍ സുരാജ് പാര്‍ട്ടിക്ക് 7 മുതല്‍ 12 വരെ സീറ്റിന് സാധ്യത; റാഷിദിന്റെ പ്രവചനം ഇങ്ങനെമറുനാടൻ മലയാളി ഡെസ്ക്11 Nov 2025 5:48 PM IST