You Searched For "മോഷ്ടാവ്"

പൊലീസിനെ വെട്ടിക്കാൻ കിടിലൻ മെയ്ക്ക് ഓവർ; ബണ്ടിച്ചോർ സ്‌റ്റൈലിൽ മുങ്ങി നടന്നു; ട്രാക്കിങ് ചെയ്യാതിരിക്കാൻ മൊബൈൽ ഫോണും ഉപയോഗിക്കാതെ കറങ്ങൽ; ഒടുവിൽ തൊരപ്പൻ സന്തോഷിനെ പൊലീസ് പിടികൂടിയത് പയ്യന്നൂർ പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം
രാജ്ഭവൻ അടങ്ങുന്ന അതിസുരക്ഷാ മേഖലയിലെ വസതി; ഉയർന്ന മതിലും സദാ റോന്തു ചുറ്റുന്ന സെക്യൂരിറ്റി ജീവനക്കാരും; പോരാത്തതിന് സിസി ടിവി സംവിധാനങ്ങളും കാവലിന് ഗ്രേറ്റ് ഡെയ്ൻ ഉൾപ്പെടെ ഒന്നിലേറെ നായ്ക്കളും; മോഷ്ടാവ് എത്തിയത് പിൻവശത്തായി ഉള്ളിലേക്ക് തുറക്കാവുന്ന ഡോർവഴി; ഭീമ ജൂവലറി ഉടമയുടെ വീട്ടിലെത്തിയ അതിവിദഗ്ധ മോഷ്ടാവിനെ തേടി പൊലീസ്
ജോലി ചെയ്യുന്ന ബേക്കറിയിൽ നിന്നും ഒരു ലക്ഷം രൂപയും ബൈക്കും മോഷ്ടിച്ചു ജീവനക്കാരൻ കടന്നു; പിന്നാലെയെത്തി പിടികൂടി പൊലീസും; പ്രസാദ് 16 മോഷണ കേസുകളിലെ പ്രതി
സോറി, കോവിഡ് കാലത്ത് നിങ്ങളെയെല്ലാം ബുദ്ധിമുട്ടിച്ചതിൽ ക്ഷമ ചോദിക്കുന്നു! മോഷണം നടത്തിയവരുടെ ലിസ്റ്റും മോഷണ വസ്തുക്കളും തിരിച്ചേൽപ്പിച്ചു നല്ലവനായ കള്ളൻ; എന്നെ ഇനി പിന്തുടരരുത് എന്ന് കുറിപ്പെഴുതി മുങ്ങിയ മോഷ്ടാവിനെ തേടി പൊലീസ് അന്വേഷണം തുടങ്ങി
സിനിമാ ഷൂട്ടിംഗിനെന്ന് പറഞ്ഞ് 6000 രൂപയുടെ സാധനങ്ങൾ വാങ്ങി; പണം ചോദിച്ചപ്പോൾ കടയുടമയെ മർദിച്ചു വീഴ്‌ത്തിയ ശേഷം സാധനങ്ങളുമായി കടന്നു കളഞ്ഞു; തുടർച്ചയായി താവളം മാറ്റിക്കൊണ്ടിരുന്ന മോഷ്ടാവിനെ ഒന്നര മാസത്തോളം വിടാതെ പിന്തുടർന്ന് പൊലീസ്
രാവിലെ ബൈക്കിൽ കറങ്ങി സ്ഥലങ്ങൾ കണ്ടുവെക്കും; രാത്രി മിനി ലോറിയുമായി വന്നു മോഷ്ടിക്കും; മലഞ്ചരക്ക് മോഷണക്കേസിൽ അറസ്റ്റിലായ റഫീഖും മുഹമ്മദാലിയും നിരവധി ക്രിമിനൽ കേസുകളിലെ പ്രതികൾ; മുഹമ്മദലി കാപ്പ ചുമത്തപ്പെട്ട് ഒരു വർഷത്തോളം ജയിൽവാസം അനുഭവിച്ചയാൾ
1,91,500 രൂപയും നാലരപവന്റെ സ്വർണമാലയും 630 മില്ലിഗ്രാം സ്വർണത്തരികളും ഒരു കത്തും; കൊവിഡിൽ നിവൃത്തികേടു ചെയ്തു പോയതാണെന്ന ക്ഷമാപണവും; മോഷണം നടത്തിയ വീടുകളിലെ ഉടമസ്ഥരുടെ പേരും ഓരോ വീട്ടിലും എത്ര തുക വീതം നൽകാനുണ്ടെന്ന വിവരം പട്ടികയിൽ; മോഷണമുതൽ തിരിച്ചു നൽകി കള്ളൻ പിടിയിലായ കഥ
പൊലീസിനെ ആക്രമിച്ച് രക്ഷപ്പെട്ട മോഷ്ടാവ് പിടിയിൽ; ചോദ്യം ചെയ്തപ്പോൾ തെളിഞ്ഞത് നിരവധി കേസുകൾ; കോതമംഗലം സ്വദേശി മുഹമ്മദ് ഫൈസൽ സ്‌പെഷ്യലൈസ് ചെയ്തത് ബൈക്ക്, കാർ മോഷണങ്ങളിൽ