You Searched For "റഷ്യ"

ഇന്ത്യ ക്ഷമാപണം നടത്തുമെന്ന് വിശ്വസിക്കുന്ന ട്രംപിന്റെ വാണിജ്യ സെക്രട്ടറി; ചൈനീസ് പക്ഷത്തേക്ക് ഇന്ത്യ മാറുന്നുവെന്ന് കരുതുന്നില്ലെന്ന് പറയുന്ന യുഎസ് പ്രസിഡന്റും; എതിര്‍പ്പ് റഷ്യന്‍ എണ്ണ വാങ്ങുന്നതില്‍ മാത്രമെന്നും ട്രംപ്; രണ്ടു മാസത്തിനുള്ളില്‍ ഇന്ത്യ ക്ഷമാപണം നടത്തുമെന്ന് സ്വപ്‌നം കാണുന്ന ലുട്‌നിക്; ഇന്ത്യാ-അമേരിക്കാ ബന്ധം ഉലച്ചിലില്‍ തന്നെ
വലത് പുടിനെയും ഇടത് കിമ്മിനെയും അണിനിരത്തിയുള്ള ഷി ജിന്‍പിങ്ങിന്റെ സൈനിക പരേഡ് കണ്ട് നെഞ്ചിടിപ്പ് കൂടി ട്രംപും കൂട്ടരും; ഒരുഭീഷണിക്കും വഴങ്ങില്ലെന്ന പ്രഖ്യാപനത്തോടെ ഷി പുതിയ അച്ചുതണ്ടിന് രൂപം നല്‍കുമ്പോള്‍ നാറ്റോ സഖ്യത്തിന് അങ്കലാപ്പ്; നാറ്റോ സഖ്യം സൈനിക കരുത്തില്‍ ചൈന-റഷ്യ- ഉത്തര കൊറിയ ചേരിയേക്കാള്‍ പിന്നിലോ? വീണ്ടുമൊരു ലോകമഹായുദ്ധമോ?
കൂടിക്കാഴ്ചയ്ക്ക് ശേഷം കിം ഉപയോഗിച്ച എല്ലാ വസ്തുക്കളും തുടച്ച് വൃത്തിയാക്കി അംഗരക്ഷകര്‍; കുടിവെള്ള ഗ്ലാസ് പ്രത്യേക ട്രേയില്‍ കൊണ്ടുപോയി: വിചിത്ര നടപടി കണ്ട് അന്തംവിട്ട് മറ്റുള്ളവര്‍
അമേരിക്ക അങ്കലാപ്പില്‍; ചൈനയും റഷ്യയും ഉത്തര കൊറിയയും നല്‍കുന്നത് സമാനതകളില്ലാത്ത മുന്നറിയിപ്പ്; ഭയം ഉള്ളിലൊതുക്കാതെ പ്രകടിപ്പിച്ച് ട്രംപും; ചൈനയുടെ സൈനിക ശക്തി കാണാന്‍ മകളെ കൊണ്ടു വന്ന് പിന്‍ഗാമി ചര്‍ച്ച സജീവമാക്കി കിം; പുട്ടിനും നല്‍കുന്നത് തിരിച്ചടിയുടെ സന്ദേശം; ഇന്ത്യയെ അകറ്റിയ യുഎസ് പണിവാങ്ങി കൂട്ടുമോ?
ഓപ്പറേഷന്‍ സിന്ദൂറില്‍ പാക്ക് മിസൈലുകളും ഡ്രോണുകളും നിര്‍വീര്യമാക്കിയ വ്യോമപ്രതിരോധം; ഇന്ത്യയെ പോറലേല്‍പ്പിക്കാതെ കാത്ത  സുദര്‍ശന്‍ചക്ര; ആകാശ കവചമൊരുക്കാന്‍ യുഎസ് ഭീഷണി അവഗണിച്ച് റഷ്യയില്‍നിന്ന് കൂടുതല്‍ എസ്-400 സംവിധാനങ്ങള്‍ വാങ്ങാന്‍ ഇന്ത്യ;  ചൈനിസ് അതിര്‍ത്തിയില്‍ രണ്ടെണ്ണം കൂടി വിന്യസിക്കാന്‍ നീക്കം
റഷ്യയില്‍ നിന്നുള്ള അസംസ്‌കൃത എണ്ണയുടെ വാങ്ങല്‍ കുറയ്ക്കണമെന്ന് ട്രംപ് ഭരണകൂടത്തില്‍ നിന്ന് ഇന്ത്യ നിരന്തരമായ സമ്മര്‍ദ്ദം നേരിടുന്ന സമയത്ത് വിലകുറച്ച് പുടിന്‍; ഇന്ത്യയ്ക്കുള്ള എണ്ണയ്ക്ക് ബാരലിലിന് നാലു ഡോളര്‍ വരെ കുറച്ചു; അമേരിക്കയെ വെല്ലുവിളിക്കാന്‍ മോദി കൂടുതല്‍ എണ്ണ വാങ്ങിയേക്കും
റഷ്യ നടത്തുന്ന സൈനിക അഭ്യാസത്തോടെ ആകെ വിറച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍; യുദ്ധം ആസന്നമെന്ന നിഗമനത്തില്‍ അടിയന്തര സാഹചര്യങ്ങളെ നേരിടാന്‍ മുന്നൊരുക്കങ്ങള്‍; അടിയന്തര സാഹചര്യം നേരിടാന്‍ സജ്ജമായിരിക്കാന്‍ ആശുപത്രികള്‍ക്ക് നിര്‍ദേശം നല്‍കി ഫ്രഞ്ച് സര്‍ക്കാര്‍
ഇന്ത്യ-യുഎസ് വ്യാപാരം ദുരന്തമായിരുന്നു; യുഎസ് ഉത്പന്നങ്ങള്‍ക്ക് മേലുള്ള തീരുവ പൂജ്യമാക്കാമെന്ന് ഇന്ത്യ വാഗ്ദാനം ചെയ്തിരുന്നു; എന്നാല്‍ അത് ഏറെ വൈകി പോയി; വീണ്ടും അവകാശവാദവുമായി ട്രംപ്; യുഎസില്‍ നിന്ന് വളരെ കുറച്ച് എണ്ണയും സൈനിക ഉത്പന്നങ്ങളും മാത്രമേ ഇന്ത്യ വാങ്ങുന്നുള്ളുവെന്നും പ്രസിഡന്റ്
20 കോടി ഉപയോക്താക്കളുണ്ടായിരുന്ന ടിക്ക് ടോക്ക് ഇന്ത്യയില്‍ തിരിച്ചുവരുന്നു? വീണ്ടും നിയമനങ്ങള്‍ ആരംഭിച്ച് കമ്പനി; ജപ്പാന്‍ ഇന്ത്യയില്‍ നിക്ഷേപിക്കുന്നത് 60,000 കോടി രൂപയോളം; റഷ്യക്കും ചൈനക്കും പിന്നാലെ ജപ്പാനും ഇന്ത്യയോട് അടുക്കുന്നു; ട്രംപിന് എട്ടിന്റെ പണി കൊടുത്ത് മോദി
മോദിയെ ഡിയര്‍ ഫ്രണ്ട് എന്ന് വിളിച്ച് പുടിന്റെ സ്‌നേഹപ്രകടനം:  കാറില്‍ ഒന്നിച്ച് യാത്ര; കൂടിക്കാഴ്ച്ച നീണ്ടത് ഒരു മണിക്കര്‍; ട്രംപ് നിരക്കു യുദ്ധം പ്രഖ്യാപിച്ചതോടെ തമ്മില്‍ കൂടുതല്‍ അടുത്ത് ഇന്ത്യയും റഷ്യയും; റഷ്യയില്‍ നിന്നും എണ്ണ ഇറക്കുമതി തുടരുമെന്ന് പ്രഖ്യാപനം;  ടിയാന്‍ജിനില്‍ താരമായി നരേന്ദ്ര മോദി
ഷാങ്ഹായ് സഹകരണ ഉച്ചകോടി വേദിയില്‍ മോദി-ഷി ജിന്‍പിംഗ്-പുടിന്‍ ചര്‍ച്ച; ലോകത്തെ കരുത്തരായ നേതാക്കളുടെ കൂടിക്കാഴ്ച്ചയെ അസാധാരണമെന്ന് വിശേഷിപ്പിച്ചു മാധ്യമങ്ങള്‍;  ഇന്ത്യയും ചൈനയും ശത്രുക്കളല്ല, പങ്കാളികളെന്ന് ഷീ ജിന്‍ പിങ്; റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നത് തുടരാന്‍ ഇന്ത്യ
പുലർച്ചെ ആകാശത്ത് ഇരമ്പൽ ശബ്ദവും വെളിച്ചവും; താഴ്ന്ന് വട്ടമിട്ട് പറന്ന് ഭീതി; പൊടുന്നനെ സൈന്യത്തിന് അലർട്ട് കോൾ; സ്‌നൈപ്പറുകളെല്ലാം റെഡിയാക്കി നിവർന്നതും വൻ പൊട്ടിത്തെറി; നിമിഷ നേരം കൊണ്ട് വമ്പൻ പാലം ചിന്നിച്ചിതറി; ചക്കിന് വെച്ചത് കൊക്കിന് കൊണ്ട അവസ്ഥ; റഷ്യയുടെ ആണിവേര് തന്നെ യുക്രൈൻ പുഴുതെടുക്കുമ്പോൾ