You Searched For "വിചാരണ"

ദിലീപിന്റെ അഭിഭാഷകന്‍ ബൈജു പൗലോസിനെ ക്രോസ് വിസ്താരം നടത്തിയത് 95 ദിവസം! ഇതെന്ത് വിചാരണ എന്ന് സുപ്രീംകോടതിയുടെ ചോദ്യവും; അറസ്റ്റിലായി ഏഴര വര്‍ഷങ്ങള്‍ക്ക് ശേഷം പള്‍സര്‍ സുനി പുറത്തേക്ക്; അഴിക്ക് പുറത്ത് സുനി എന്തുപറയും?
11 വര്‍ഷം മുന്‍പ് കോണ്‍ഗ്രസ് നേതാക്കളുടെ വാഹനം തീവച്ചു നശിപ്പിച്ചു; കേസ് വിചാരണയ്ക്ക് വന്നപ്പോള്‍ ഹാജരാകാന്‍ മടി; പോലീസ് അറസ്റ്റ് ചെയ്ത് ഹാജരാക്കിയ സിപിഎം നേതാക്കള്‍ റിമാന്‍ഡില്‍
യുവനടിയെ തട്ടിക്കൊണ്ട് പോയ കേസ് പൊങ്ങിയതോടെ പരാതിയുമായി എത്തിയ മറ്റൊരു നടിയുടെ പരാതിയിൽ പൾസർ സുനി അടക്കമുള്ളവർക്കെതിരെ രജിസ്റ്റർ ചെയ്ത കേസിന്റെ വിചാരണ തുടങ്ങി; മുതിർന്ന നടിയെ തട്ടിക്കൊണ്ട് പോയ കേസിൽ വിചാരണ തുടങ്ങി എന്ന പേരിൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്
വിചാരണക്ക് ഹാജരാകാൻ വ്യക്തിപരമായ കാരണങ്ങളാൽ അസൗകര്യം അറിയിച്ച പ്രതികൾക്ക് കോടതിയുടെ രൂക്ഷ വിമർശനം; അന്വേഷണ ഉദ്യോഗസ്ഥരടക്കമുള്ള 18 പ്രൊസിക്യൂഷൻ സാക്ഷികളെ ഹാജരാക്കാനും നിർദ്ദേശം; സിസ്റ്റർ അഭയ കൊലക്കേസിൽ സെപ്റ്റംബർ 14 മുതൽ ഒക്ടോബർ 9 വരെ സാക്ഷിവിസ്താരത്തിനും ഉത്തരവിട്ട് തിരുവനന്തപുരം സിബിഐ കോടതി
ബിഷപ്പ് ഫ്രാേങ്കായ്‌ക്കെതിരായ വിചാരണ ഇന്ന് തുടങ്ങും; പീഡനത്തിന് ഇരയായ കന്യാസ്ത്രീയെ ആദ്യം വിസ്തരിക്കും; കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി അടക്കം83 സാക്ഷികളെയും പിന്നാലെ വിസ്തരിക്കും; വിചാരണയ്ക്കിടയിലെ കാര്യങ്ങൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ കോടതിയുടെ വിലക്ക്
മകളെ ഉപയോഗിച്ച് സ്വാധീനിക്കാൻ ശ്രമിച്ചെന്ന് മഞ്ജു വാര്യർ മൊഴി നൽകി; സത്യം പറയാൻ താൻ ബാദ്ധ്യസ്ഥായണെന്ന് മഞ്ജു മകളോട് പറഞ്ഞു; ഇത് രേഖപ്പെടുത്തണമെന്ന് പറഞ്ഞിട്ടും കോടതി അതിന് തയ്യാറായില്ല; തന്നെ വകവരുത്തുമെന്ന് ദിലീപ് ഭാമയോട് പറഞ്ഞെന്ന ആക്രമിക്കപ്പെട്ട നടിയുടെ മൊഴി രേഖപ്പെടുത്തുന്നതിലും അലംഭാവം; വിചാരണ കോടതിക്കെതിരെ ഗുരുതര ആരോപണവുമായി സർക്കാർ സത്യവാങ്മൂലം
നടിയെ ആക്രമിച്ച കേസിന്റെ വിചാരണയിൽ അടിമുടി പ്രതിസന്ധി; കേസിൽ തടസ്സഹർജിയുമായി ദിലീപ് സുപ്രീംകോടതിയെ സമീപിച്ചതോടെ ഇതുവരെ നടന്നുവന്ന വിചാരണ സ്തംഭിച്ച അവസ്ഥയിൽ; കേസ് പരിഗണിച്ചപ്പോൾ 15ാം തിയ്യതിയിലേക്ക് വിചാരണ മാറ്റി; വിചാരണ മറ്റൊരു കോടതിയിലേക്കു മാറ്റാനുള്ള സർക്കാരിന്റെ ഹർജി സുപ്രീം കോടതിയുടെ പരിഗണനയിലാണെന്ന് പ്രോസിക്യൂഷൻ
വിദേശത്തായതിനാൽ വിചാരണ നീട്ടണമെന്ന് ആവശ്യപ്പെട്ട ബിനോയ് കോടിയേരി മനം മാറ്റി; ബിഹാർ സ്വദേശിനി എതിർപ്പുമായി എത്തിയതോടെ വിചാരണ നീട്ടാനുള്ള അപേക്ഷ പിൻവലിച്ചു; വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് കേസിൽ നാളെ മുതൽ വിചാരണ തുടങ്ങും
ഉത്രയുടെ കയ്യിലെ പാമ്പുകടിയുടെ അടയാളം അസ്വഭാവികം; മൂർഖൻ വിഷം പാഴാക്കില്ല; പത്തി ഉയർത്തിയും ശബ്ദം ഉണ്ടാക്കിയും പത്തികൊണ്ട് അടിച്ചും ശത്രുവിനെ ഭയപ്പെടുത്തുകയാണ് പതിവ്; ഉത്രയുടെ മുറിയിൽ സ്വാഭാവികമായി പാമ്പ് എത്താനും സാധ്യത കുറവ്; ഉത്ര വധക്കേസിൽ നിർണായക മൊഴി
പിവിആർ നാച്വറോ റിസോർട്ടിലെ തടയണകൾ പൊളിക്കണമെന്ന് പരാതി; പി.വി അൻവർ എംഎൽഎയുടെ വാട്ടർതീം പാർക്കുമായി ബന്ധപ്പെട്ട കേസിൽ വിചാരണ നാളെ; നടപടി ഹൈക്കോടതി ഉത്തരവിൽ