ELECTIONSമൂന്നു മുന്നണികളെയും അപരന്മാരെയും തറപറ്റിച്ച് കണ്ണമ്മൂലയില്‍ സ്വതന്ത്രന് അട്ടിമറി വിജയം; മാധ്യമപ്രവര്ത്തകന് പാറ്റൂര്‍ രാധാകൃഷ്ണന് ജയിച്ചത് 373 വോട്ടിന്; തിരുവനന്തപുരം പ്രസ് ക്ലബിലെ മുന്‍ ഭാരവാഹി ഇനി തിരുവനന്തപുരം കോര്‍പ്പറേഷനിലെ കൗണ്സിലര്മറുനാടൻ മലയാളി ബ്യൂറോ13 Dec 2025 11:19 AM IST
ELECTIONSതൃശ്ശൂര്‍ കോര്‍പ്പറേഷനിലെ ബിജെപിയുടെ പുതിയ തന്ത്രം വിജയിച്ചു; മുസ്ലീം സ്ഥാനാര്‍ഥി മുംതാസ് കണ്ണംകുളങ്കരയില് വിജയിച്ചു കയറി; തൃശൂരില്‍ ബിജെപി നിര്‍ത്തിയ ഏക മുസ്ലീം സ്ഥാനാര്‍ഥി വിജയിച്ചത് കോണ്‍ഗ്രസിന്റെ സിറ്റിങ് വാര്‍ഡ് പിടിച്ചെടുത്ത്; മോദിയുടെ വികസന ലൈന്‍ പറഞ്ഞ മുംതാസിന്റെ വിജയം മാറ്റുകൂട്ടുന്നത്മറുനാടൻ മലയാളി ബ്യൂറോ13 Dec 2025 10:10 AM IST
ELECTIONSപാലാ നഗരസഭയില്‍ രാഷ്ട്രീയ പോരിന് ഇറങ്ങിയ കുടുംബത്തിന് നൂറില്‍ നൂറ് വിജയം! ബിനു പുളിക്കക്കണ്ടവും മകളും സഹോദരനും വിജയിച്ചു കയറി; കേരള കോണ്‍ഗ്രസുമായുള്ള തര്‍ക്കങ്ങള്‍ക്കൊടുവില്‍ സിപിഎം പുറത്താക്കിയ ബിനു വിജയിച്ചു കയറിയത് സ്വതന്ത്ര മുന്നണിയുണ്ടാക്കിമറുനാടൻ മലയാളി ബ്യൂറോ13 Dec 2025 9:39 AM IST
Right 1ബിഹാറില്‍ ബിജെപിക്ക് എന്തുകൊണ്ട് ഇത്രയും ഏകപക്ഷീയ വിജയം? എന്താണ് ഈ അമ്പരപ്പിനും ആശ്വാസത്തിനും കാരണം? കേന്ദ്രസര്‍ക്കാരിന്റെ വികസന നയം എന്നാണ് ഉത്തരം; വടക്കേ ഇന്ത്യയില്‍ ആനുകൂല്യങ്ങള്‍ അല്ലെങ്കില്‍ അവസരങ്ങള്‍ വോട്ടായി മാറും: സംരംഭകനായ ബ്രിജിത്ത് കൃഷ്ണ എഴുതുന്നുസ്വന്തം ലേഖകൻ16 Nov 2025 5:08 PM IST
Top Storiesമുസ്ലീം-യാദവ വോട്ടര്‍മാരെ മാത്രം ആശ്രയിച്ച മഹാസഖ്യത്തിന്റെ തോല്‍വിയില്‍ അദ്ഭുതമില്ല; എന്‍ഡിഎക്ക് സ്വന്തം വോട്ടുബാങ്കിനൊപ്പം പിന്നോക്ക വിഭാഗങ്ങളില്‍ നിന്ന് 22 ശതമാനം വരെ പിന്തുണ കിട്ടി; 10000 രൂപ ചെറിയ തുകയല്ലാത്ത ബിഹാറില്‍ സ്ത്രീ വോട്ടര്‍മാര്‍ കൂട്ടത്തോടെ എന്‍ഡിഎയ്ക്ക് വോട്ടു ചെയ്തതിലും ആശ്ചര്യമില്ല; ബിജെപി-ജെഡിയു സഖ്യത്തിന്റെ വിജയ കാരണങ്ങള്‍ നിരത്തി യോഗേന്ദ്ര യാദവ്മറുനാടൻ മലയാളി ബ്യൂറോ14 Nov 2025 7:32 PM IST
CRICKET53 റണ്‍സിന് ന്യൂസിലന്‍ഡിനെ തകര്‍ത്തു; മികച്ച റണ്‍റേറ്റില്‍ വനിത ഏകദിന ലോകകപ്പ് സെമി ഉറപ്പിച്ച് ഇന്ത്യ; നിര്‍ണ്ണായക മത്സരത്തില്‍ കരുത്തായത് സ്മൃതിയുടെയും പ്രതികയുടെയും ജെമീമയുടെയും മിന്നും പ്രകടനം; ഇന്ത്യയുടെ സെമിപ്രവേശനം ഒരു മത്സരം ബാക്കി നില്ക്കെഅശ്വിൻ പി ടി24 Oct 2025 12:18 AM IST
CRICKETലോകകപ്പ് ട്വന്റി20 യോഗ്യതാ മത്സരം; സൂപ്പര്‍ സിക്സ് റൗണ്ടില്‍ യുഎഇയെ കീഴടക്കി ഒമാന്‍; വിജയം അഞ്ച് വിക്കറ്റിന്സ്വന്തം ലേഖകൻ14 Oct 2025 2:24 PM IST
CRICKETഡല്‍ഹി ടെസ്റ്റില്‍ വിന്‍ഡീസിനെതിരെ ഏഴ് വിക്കറ്റിന് ഇന്ത്യയുടെ വിജയം; പരമ്പര 2-0ത്തിന് തൂത്തൂവാരി; ഗില്ലിന്റെ നായകത്വത്തില്‍ ആദ്യ വിജയം; ദക്ഷിണാഫ്രിക്കയുടെ ലോക റെക്കോഡിനൊപ്പമെത്തി ഇന്ത്യസ്വന്തം ലേഖകൻ14 Oct 2025 2:20 PM IST
CRICKETതകര്‍ത്തടിച്ച് അര്ധ്വസെഞ്ച്വറിയുമായി സ്മൃതിയും റാവലും; കുറിച്ചത് ഏകദിനത്തില്‍ ഇന്ത്യന്‍ വനിത ടീമിന്റെ ഉയര്‍ന്ന ടോട്ടല്‍; ഓസ്ട്രേലിയയ്ക്ക് ജയിക്കാന്‍ 330 ന്റെ കൂറ്റന്‍ ലക്ഷ്യം; ഓസ്ട്രേലിയക്ക് 1 വിക്കറ്റ് നഷ്ടംമറുനാടൻ മലയാളി ഡെസ്ക്12 Oct 2025 8:27 PM IST
Top Storiesകേരളാ ക്രിക്കറ്റ് ലീഗില്‍ പുതിയ രാജാക്കന്മാര്! കിരീടത്തില്‍ മുത്തമിട്ട് കൊച്ചി ബ്ലൂ ടൈഗേഴ്സ്; കിരീടം നിലനിര്‍ത്താമെന്ന കൊല്ലം സെയ്ലേഴ്സിന്റെ മോഹം പാളി; 75 റണ്‍സ് ജയവുമായി സാലി സാംസണും സംഘവും കപ്പുയര്ത്തിസ്വന്തം ലേഖകൻ7 Sept 2025 10:31 PM IST
GAMESഏഷ്യന്‍ ഹോക്കിയില്‍ ഇന്ത്യ തന്നെ രാജാക്കന്മാര്; ദക്ഷിണ കൊറിയയെ തകര്‍ത്ത് ഇന്ത്യക്ക് ഏഷ്യാ കപ്പ് ഹോക്കി കിരീടം; വിജയം ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക്; നാലാം ഏഷ്യാ കപ്പ് ഹോക്കി കിരീട നേടത്തോടെ ഇന്ത്യ ലോകകപ്പ് പ്രവേശനവും ഉറപ്പിച്ചുമറുനാടൻ മലയാളി ഡെസ്ക്7 Sept 2025 9:47 PM IST
SCIENCEബഹിരാകാശ ദൗത്യത്തില്‍ ഇന്ത്യക്ക് പുതിയ വഴികള്‍ തുറന്ന് നൈസാര്‍ കുതിച്ചുപൊങ്ങി; ഐഎസ്ആര്‍ഒ- നാസ സംയുക്ത സംരംഭം വിജയകരം; ഇന്ത്യയുടെ ചെലവേറിയ ദൗത്യം കാലാവസ്ഥ നിരീക്ഷണത്തിലും പ്രകൃതി ദുരന്തങ്ങളുടെ പ്രവചനത്തിലും നിര്‍ണായക പങ്ക് വഹിക്കുംമറുനാടൻ മലയാളി ബ്യൂറോ30 July 2025 7:39 PM IST