SPECIAL REPORTഅഭയാര്‍ത്ഥി അപേക്ഷ നിരസിക്കപ്പെട്ടാല്‍ നല്കുന്ന അപ്പീലില്‍ ആറു മാസത്തിനകം തീരുമാനം വേണം; പ്രത്യേക അപ്പീല്‍ കമ്മീഷന് രൂപം നല്കാന് ബ്രിട്ടന്; ജര്‍മനി നിയമങ്ങള്‍ കടുപ്പിച്ചതിന് ഫലം കിട്ടുമ്പോള്‍ കുടിയേറ്റ നിയമങ്ങള്‍ കഠിനമാക്കാന്‍ ബ്രിട്ടനുംമറുനാടൻ മലയാളി ഡെസ്ക്25 Aug 2025 7:56 AM IST
SPECIAL REPORTഒരുകാലത്ത് പ്രവര്‍ത്തിച്ചത് ഇന്ത്യാവിഷനിലെ സ്റ്റാഫിനെപ്പോലെ; പാര്‍ട്ടി സെക്രട്ടറിയായിരിക്കേ മുരടന്‍, വികസന വിരോധി, മുസ്ലീം വിരുദ്ധന്‍ തുടങ്ങിയ ചാപ്പകള്‍; ജനകീയനാക്കി മാറ്റുന്നതില്‍ സഹായിച്ചത് കേരളത്തിലെ ദൃശ്യമാധ്യമങ്ങള്‍; വിഎസിനൊപ്പം വിവാദമൂലയും മാധ്യമ സിന്‍ഡിക്കേറ്റും ഓര്മ്മകളില്എം റിജു21 July 2025 4:44 PM IST
In-depthവേശ്യാവൃത്തി ആരോപിച്ച് സ്ത്രീകളെ പരസ്യമായി മൊട്ടയടിപ്പിച്ച കാലം; നോമ്പെടുക്കാത്ത കുട്ടിയുടെ ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയ കാലം; സദാചാര ആങ്ങളമാരായി അഴിഞ്ഞാട്ടം; എന്‍ഡിഎഫിന് ഷോക്ക് കൊടുത്തത് വെറും 20 വയസ്സുള്ള ഒരു പെണ്‍കുട്ടി! കാല്‍നൂറ്റാണ്ടിനു ശേഷം തസ്നിബാനു കേസ് ചര്ച്ചയാവുമ്പോള്എം റിജു19 July 2025 12:08 PM IST
Right 1ചാരായവുമായി പിടിയിലായ കൂട്ടാളിയെ ഇറക്കാന്‍ 2009 ല്‍ ചിറ്റാര്‍ എക്സൈസ് ഓഫീസ് ആക്രമണം; ട്രാന്‍സ്ഫോര്‍മറില്‍ നിന്ന് സിനിമ തീയറ്ററിലേക്ക് കണക്ഷന് കൊടുക്കാത്തതിന് കെഎസ്ഇബി എന്‍ജിനീയര്‍ക്ക് അസഭ്യവര്‍ഷം; തഹസില്ദാരോടുള്ള ഭിന്നതയില്‍ ടൂര്‍ പോയ ജീവനക്കാരെ മോശക്കാരാക്കി ചിത്രീകരണം; ജനീഷ്കുമാര്‍ എംഎല്‍എയ്ക്ക് സര്‍ക്കാര്‍ സംവിധാനങ്ങളോട് എന്താണിത്ര കലിപ്പ്?മറുനാടൻ മലയാളി ബ്യൂറോ17 May 2025 11:25 AM IST
Top Stories'ഇന്ദിരഗാന്ധിയുടെ കാലത്ത് പാക്കിസ്ഥാന് അണുബോംബ് ഇല്ല; അണുബോംബ് ഉള്ള ഒരു രാജ്യത്ത് കയറി അവരുടെ സൈനിക താവളങ്ങള്‍ ആക്രമിക്കണമെങ്കില്‍ അസാധാരണമായ ധൈര്യം വേണം'; വെടിനിര്‍ത്തലില്‍ കരയുന്നവര്‍ അറിയാന്‍; ഇനിയാണ് ശരിക്കുമുള്ള പൂരം കാണാന്‍ ഇരിക്കുന്നത്സ്വന്തം ലേഖകൻ11 May 2025 5:08 PM IST
Top Storiesവിവാദങ്ങളും വിമര്‍ശനങ്ങളും ഇന്ധനമാക്കി എമ്പുരാന്റെ പടയോട്ടം; ആഗോള ബോക്സ് ഓഫീസിനെ ഞെട്ടിച്ച് അഞ്ച് ദിവസം കൊണ്ട് 200 കോടി ക്ലബില്‍; എമ്പുരാന് ചരിത്രം സൃഷ്ടിച്ചുവെന്ന് പ്രത്യേക പോസ്റ്റര്‍ പങ്കുവെച്ച് മോഹന്‍ ലാല്‍; റീ എഡിറ്റഡ് പതിപ്പ് നാളെ മുതല്‍ തീയേറ്ററുകളില്സ്വന്തം ലേഖകൻ31 March 2025 8:39 PM IST
FOREIGN AFFAIRSഅച്ഛന്റെ പിന്ഗാമിയാകുന്നതിനായി പോരാട്ടം കടുപ്പിച്ച് ജയിംസ്; മൂന്ന് സഹോദരങ്ങള്‍ തനിക്കെതിരെ കരുനീക്കത്തിന് ഗൂഢാലോചന നടത്തിയെന്ന് ലാച്ലാന്; റൂപ്പെര്‍ട്ട് മര്‍ഡോക്കിന്റെ കുടുംബത്തില്‍ സ്വത്തുതര്‍ക്കം രൂക്ഷം; ആരോപണങ്ങള്‍ തള്ളി വക്താവ്സ്വന്തം ലേഖകൻ19 Feb 2025 4:56 PM IST