You Searched For "വി ഡി സതീശന്‍"

ശബരിമലയിലെ സ്വര്‍ണം കട്ടത് ആരെന്ന് മുഖ്യമന്ത്രിക്ക് അറിയാം; അത് അദ്ദേഹം ജനങ്ങളോട് തുറന്നുപറയണം; കടകംപള്ളി തിരുവനന്തപുരത്ത് വീട് വെച്ചത് ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ സഹായത്തോടെ; വിശ്വാസ സംരക്ഷണ സംഗമത്തില്‍ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ്; യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ നാമജപ കേസുകളെല്ലാം പിന്‍വലിക്കുമെന്നും വി ഡി സതീശന്റെ ഉറപ്പ്
പാര്‍ട്ടിക്ക് വേണ്ടി ത്യാഗം സഹിച്ചവരും കേസില്‍ പ്രതികളായവരുമായ യുവാക്കളെ പട്ടികയില്‍ ഉള്‍പ്പെടുത്താത്തതില്‍ വിഷമമെന്ന് വി ഡി സതീശന്‍; കെ മുരളീധരനും ചാണ്ടി ഉമ്മനും അതൃപ്തര്‍; സീനിയോറിറ്റിയും പ്രവര്‍ത്തന പാരമ്പര്യവും സമുദായ സമവാക്യവും പരിഗണിച്ചില്ലെന്ന് എ, ഐ ഗ്രൂപ്പുകള്‍; കെപിസിസി പുനഃസംഘടനയില്‍ അതൃപ്തി പുകയുന്നു
മകന് എതിരായ ഇ.ഡി നോട്ടീസില്‍ വൈകാരികമായി സംസാരിച്ച മുഖ്യമന്ത്രി ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയില്ല;  പരിഹാസവും ഭീഷണിയും ബേബിയോട് മതി; ബി.ജെ.പി ഇ.ഡിയെ രാഷ്ട്രീയ ആയുധമാക്കുമ്പോഴാണ് കേരളത്തില്‍ ഒതുക്കി തീര്‍ക്കുന്നത്; നോട്ടീസില്‍ തുടര്‍ നടപടികള്‍ അവസാനിപ്പിക്കാന്‍ ആരില്‍ നിന്നാണ് സമ്മര്‍ദ്ദമുണ്ടായതെന്ന് വി ഡി സതീശന്‍
ഇഡി സമന്‍സ് ഇല്ലാതായി എന്ന് എങ്ങനെ എം.എ.ബേബി അറിഞ്ഞു? എങ്ങനെയാണ് സമന്‍സ് ഇല്ലാതാവുക? അമിത് ഷായെ ബന്ധപ്പെടാന്‍ മുഖ്യമന്ത്രിക്ക് ഇടനിലക്കാരുണ്ട്; തൃശൂരിലെ ബിജെപി ജയം ഒത്തുകളിയുടെ ഭാഗം; ഇഡി പിടിമുറുക്കുന്നത് സിപിഎമ്മിനെ ബ്ലാക്ക് മെയില്‍ ചെയ്യാനെന്നും വി ഡി സതീശന്‍
കോണ്‍ഗ്രസ് സമരം ചെയ്യുമ്പോള്‍ പൂവിട്ട് പൂജിക്കാനാവില്ല; പരിക്കേല്‍ക്കുന്നത് ലോകത്ത് ആദ്യ സംഭവമല്ല;  ഇനി കോണ്‍ഗ്രസുകാര്‍ സമരം ചെയ്യുമ്പോള്‍ പൊലീസുകാര്‍ക്ക് ഒരു കുട്ട പൂവ് വാങ്ങി കൊടുക്കുന്നതാവും നല്ലത്; ഷാഫിക്ക് മര്‍ദ്ദനമേറ്റതില്‍ മന്ത്രി ശിവന്‍കുട്ടിയുടെ പ്രതികരണം ഇങ്ങനെ
ശബരിമല സ്വര്‍ണക്കൊള്ളയിലെ എഫ്.ഐആര്‍ രാഷ്ട്രീയ നേതൃത്വത്തിലുള്ളവരുടെ പങ്കും വ്യക്തം; ദേവസ്വം മന്ത്രി രാജിവയ്ക്കണം; ദേവസ്വം ബോര്‍ഡ് പിരിച്ചുവിടണം; ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റും അംഗങ്ങളും പ്രതികളായ സാഹചര്യത്തില്‍ അന്നത്തെ ദേവസ്വം മന്ത്രിയുടെ പങ്കും അന്വേഷിക്കണം: വി ഡി സതീശന്‍
ലൈഫ് മിഷന്‍ കോഴ കേസില്‍ മകന് ഇ.ഡി സമന്‍സ് അയച്ചത് എന്തിനെന്ന് പിണറായി വ്യക്തമാക്കണം; സമന്‍സ് രണ്ടുവര്‍ഷം മറച്ചുവച്ചത് എന്തിന്? എന്തുകൊണ്ടാണ് കേസുമായി മുന്നോട്ട് പോകാതിരുന്നതെന്ന് ഇ.ഡിയും വ്യക്തമാക്കണം; സിപിഎം- ബിജെപി ബാന്ധവം ശക്തമായത് സമന്‍സിന് ശേഷമെന്ന് പ്രതിപക്ഷ നേതാവ്; ഇഡി നോട്ടീസില്‍ മുഖ്യമന്ത്രിക്കെതിരെ പുതിയ പോര്‍മുഖം തുറന്ന് യുഡിഎഫ്
ഷാഫി പറമ്പിലിന്റെ ചോരയ്ക്ക് പ്രതികാരം ചോദിക്കുക തന്നെ ചെയ്യും; അക്രമത്തിന് നേതൃത്വം നല്‍കിയ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണം; എ.കെ.ജി സെന്ററില്‍ നിന്നല്ല ശമ്പളം പറ്റുന്നതെന്ന് ഓര്‍ത്തിരുന്നാല്‍ അവര്‍ക്ക് നന്നായിരിക്കും; യുഡിഎഫ് ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ട് പോകുമെന്ന് വി ഡി സതീശന്‍
മുനമ്പത്ത് പ്രശ്‌നം ഉണ്ടാക്കിയത് സംസ്ഥാന സര്‍ക്കാരും വഖഫ് ബോര്‍ഡുമെന്ന വാദം ശരിയെന്നു തെളിഞ്ഞു; സംഘ്പരിവാര്‍ അജണ്ടയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ കുടപിടിച്ചു; മുനമ്പത്തെ ജനങ്ങള്‍ക്ക് ഭൂമിയിലുള്ള പൂര്‍ണ അവകാശം പുനസ്ഥാപിച്ചു നല്‍കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് വി ഡി സതീശന്‍
കടകംപള്ളി സുരേന്ദ്രന്റെ വക്കീല്‍ നോട്ടീസ് നിയമപരമായി നേരിടും; ദ്വാരപാലക ശില്‍പം വിറ്റെന്നു പറഞ്ഞത് കോടതി; അന്നത്തെ ദേവസ്വം മന്ത്രിക്കും ബോര്‍ഡിനും ഉത്തരവാദിത്തമില്ലേ? ആര്‍ക്കാണ് വിറ്റതെന്ന് അറിയാവുന്നവരോടല്ലേ ചോദിക്കേണ്ടത്; അനീതിക്കെതിരായ ശബ്ദം ഇല്ലാതാകില്ല; പ്രതികരണവുമായി വി ഡി സതീശന്‍
ദ്വാരപാലകശില്‍പം കോടീശ്വരന് വിറ്റെന്ന ആരോപണം; വി ഡി സതീശന് നോട്ടീസ് അയച്ച് കടകംപള്ളി സുരേന്ദ്രന്‍; പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയണം; ഇല്ലെങ്കില്‍ രണ്ടു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് നോട്ടീസില്‍