You Searched For "വീട്ടമ്മ"

സ്വകാര്യ ബസിന് അടിയില്‍ പെട്ട് വീട്ടമ്മയുടെ കാല്‍ അറ്റുപോയി; വടശേരിക്കരയിലെ അപകടം വീട്ടമ്മ ബസില്‍ നിന്നിറങ്ങുമ്പോള്‍; കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു
ബംഗാളി സംസാരിക്കുന്ന രണ്ട് പേര്‍ വീട്ടില്‍ കയറി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നെന്ന് വീട്ടമ്മ; ഭര്‍തൃമാതാവും അയല്‍വാസികളും മോഷണ വിവരം അറിഞ്ഞില്ല; പൊലീസ് കേസെടുത്തതിന് പിന്നാലെ ആഭരണം അതേ വീട്ടില്‍നിന്നുതന്നെ കണ്ടെത്തി
പത്ത് അടി ഉയരമുള്ള ഹുക്കില്‍ 5.2 അടി മാത്രം ഉയരമുള്ള ടെസി കൈയെത്തിച്ച് കുരുക്കിട്ടതെങ്ങനെ; ജനല്‍ച്ചില്ല് പൊട്ടി ഭര്‍ത്താവ് മഹേഷിന്റെ കൈമുറിഞ്ഞതിലും ദുരൂഹത:  പാലായിലെ വീട്ടമ്മയുടെ മരണത്തില്‍ വിശദ അന്വേഷണം ആവശ്യപ്പെട്ട് സഹോദരന്‍
ടിവി കാണുന്നതിനിടെ കറണ്ട് പോയി; ഫ്യൂസ് പോയതെന്ന് കരുതി മെയിൻ സ്വിച്ചിന് അരികിലെത്തി; പെടുന്നനെ പതുങ്ങിയിരുന്ന കള്ളൻ വീട്ടമ്മയുടെ തലക്കടിച്ചു; വാ വിട്ട് നിലവിളിച്ച് വീട്ടമ്മ; ഓടിയെത്തി ഭർത്താവും നാട്ടുകാരും; പിന്നാലെ കള്ളൻ ഇരുട്ടത്ത് ഓടിമറഞ്ഞു; സംഭവം കൊല്ലത്ത്
എസ് പി സുജിത് ദാസ് അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് എതിരായ വീട്ടമ്മയുടെ പീഡന പരാതി; 10 ദിവസത്തിനുള്ളില്‍ തീരുമാനം എടുക്കാന്‍ മജിസ്‌ട്രേറ്റിന് ഹൈക്കോടതി നിര്‍ദ്ദേശം
ചാത്തന്‍സേവയുടെ മറവില്‍ വീട്ടമ്മയെ പീഡിപ്പിച്ചു; കൊച്ചിയില്‍ ജോത്സ്യന്‍ അറസ്റ്റില്‍; പ്രഭാദ് വീട്ടമ്മയുമായി അടുത്തുകൂടിയത് കുടുംബപ്രശ്‌നം പരിഹരിക്കാന്‍ എന്ന പേരില്‍
ഡയാലിസിസ് യൂണിറ്റിന് വീട്ടമ്മയുടെ അരികിലെത്തി ബാഗില്‍ നിന്നും തന്ത്രപൂര്‍വം പണം കവര്‍ന്നു; അന്വേഷണത്തില്‍ കണ്ടെത്തിയത് നിരവധി മോഷണ കേസില്‍ പ്രതിയെന്ന്; മോഷ്ടാവായ സ്ത്രീ പിടിയില്‍
പ്രണയബന്ധത്തെ എതിര്‍ത്ത അമ്മയെ കൊലപ്പെടുത്തിയത് വിവാഹിതയായ മകളും 20-കാരനായ കാമുകനും; ജയലക്ഷ്മി ശ്വാസംമുട്ടി മരിച്ചെന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വഴിത്തിരിവായി; ജീവിതത്തിന് തടസമാകരുതെന്ന് കരുതി ചെയ്തതെന്ന് മകള്‍