KERALAMആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ജുമുഅ നമസ്കാരത്തിന് ഇളവുകൾ അനുവദിക്കാത്തത് പ്രതിഷേധാർഹം; സർക്കാർ വിശ്വാസികളുടെ ക്ഷമ ദൗർബല്യമായി കാണരുതെന്നും സമസ്തമറുനാടന് മലയാളി12 July 2021 7:18 PM IST
KERALAMഒരേസമയം 40 പേർക്കെങ്കിലും ജുമുഅ നമസ്കാരത്തിന് അനുമതി വേണം; ക്ഷമ ദൗർബല്യമായി കാണരുത്; ആരാധാനാലയങ്ങൾ തുറക്കാൻ അനുമതി നൽകാത്തതിൽ സർക്കാറിനെതിരെ പ്രത്യക്ഷ സമരമുന്നറിയിപ്പുമായി സമസ്തമറുനാടന് ഡെസ്ക്13 July 2021 5:04 PM IST
SPECIAL REPORTമുസ്ലിം വിദ്യാർത്ഥികൾക്കായി ആറരകോടി തന്നെ സ്കോളർഷിപ്പ് ലഭിക്കും; ക്രൈസ്തവ വിഭാഗത്തിനുള്ള വിഹിതം ഒന്നരക്കോടിയിൽ നിന്ന് നാലരക്കോടിയായി ഉയരും; ഹൈക്കോടതി വിധി അനുസരിച്ച് ന്യൂനപക്ഷ സ്കോളർഷിപ്പ് ജനസംഖ്യാ ആനുപാതികമാക്കുമ്പോൾ നേട്ടം ക്രൈസ്തവ വിദ്യാർത്ഥികൾക്ക്മറുനാടന് മലയാളി17 July 2021 10:07 AM IST
Politicsസമസ്തയ്ക്ക് ഇപ്പൊഴും കപിൽ ദേവാണ് ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ എന്ന് തോന്നുന്നു; വായ പോയ കോടാലിയും കൊണ്ട് കമ്മ്യൂണിസ്റ്റ്കാരെ വെട്ടാൻ ഇറങ്ങിയിരിക്കുകയാണ്; കമ്മ്യൂണിസത്തിനെതിരെ ക്യാമ്പയിൻ നടത്താനുള്ള സമസ്ത തീരുമാനത്തെ പരിഹസിച്ച് ഡിവൈഎഫ്ഐആവണി ഗോപാല്31 Aug 2021 6:54 PM IST
KERALAMസമസ്ത നേതാക്കളെ സന്ദർശിച്ചു വി ഡി സതീശനും കെ സുധാകരനും; കാന്തപുരവുമായി വൈകീട്ട് കൂടിക്കാഴ്ച്ച; നേതാക്കളുടെ സന്ദർശനങ്ങൾ പാലാ ബിഷപ്പിന്റെ വിദ്വേഷ പ്രസ്താവനയുടെ മുറിവുണക്കാൻമറുനാടന് മലയാളി19 Sept 2021 3:13 PM IST
SPECIAL REPORTഇസ്ലാമിൽ ലൗ ജിഹാദ് എന്നൊന്നില്ല; ആർക്കും കൊട്ടാവുന്ന ചെണ്ടയല്ല മുസ്ലിം സമുദായം; സമുദായ നേതാക്കളുടെ പ്രതികരണം മതമൈത്രി തകർക്കുന്നതാവരുത്; നാർക്കോട്ടിക് ജിഹാദ് വിഷയത്തിൽ സർക്കാർ പാലാ ബിഷപ്പിനെ ന്യായീകരിക്കുന്നു; സർക്കാറിനെതിരെ സമസ്തമറുനാടന് മലയാളി19 Sept 2021 4:23 PM IST
Politics'മുസ്ലിം ലീഗിന് പള്ളികളില്ല; പള്ളികൾ മതസംഘടനകൾക്ക് കീഴിൽ; പള്ളിയിൽ പറയുന്നത് മതമാണ്; രാഷ്ട്രീയമല്ല'; ജലീലിന്റെ പ്രസ്താവനക്കെതിരെ സമസ്ത രംഗത്ത്; വഖഫ് ബോർഡ് നിയമനങ്ങൾ പി എസ് സിക്ക് വിട്ടതിനെതിരെ പള്ളികളിൽ പ്രചാരണം നടത്തുമെന്നും അബ്ദുസമദ് പൂക്കോട്ടൂർമറുനാടന് മലയാളി1 Dec 2021 3:03 PM IST
SPECIAL REPORTമുസ്ലിംലീഗ് നീക്കം പാളി, വഖഫ് പ്രതിഷേധം പള്ളികളിൽ വേണ്ടെന്ന് സമസ്ത; പള്ളിയിൽ പ്രതിഷേധം ആകരുത്.. അത് അപകടം ചെയ്യുമെന്ന് ജിഫ്രി മുത്തുകോയ തങ്ങൾ; വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിട്ട തീരുമാനം പിൻവലിക്കാൻ സർക്കാരുമായി ചർച്ചയെന്നും സമസ്ത നേതാവ്മറുനാടന് മലയാളി2 Dec 2021 12:09 PM IST
Politicsപള്ളികളിൽ ബോധവത്കരണം ഉണ്ടാകും; വിശ്വാസികൾ കാര്യം പറയുമ്പോൾ അതിൽ രാഷ്ട്രീയം കലർത്തുന്നത് ശരിയല്ല; വിശ്വാസികൾ ഭരണാധികാരികളെ ഭയപ്പെടരുത്; സൂക്ഷ്മതയുടെ ഭാഗമായി പള്ളികളിൽ പ്രതിഷേധം വേണ്ടെന്നാണ് സമസ്തയുടെ നിലപാട്: ലീഗ് നിലപാട് അറിയിച്ചു പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾമറുനാടന് മലയാളി2 Dec 2021 1:09 PM IST
KERALAMവഖഫ് ബോർഡ് നിയമന വിവാദം: സമസ്ത നേതാക്കളുമായി മുഖ്യമന്ത്രിയുടെ ചർച്ച ചൊവ്വാഴ്ചമറുനാടന് മലയാളി5 Dec 2021 10:41 PM IST
KERALAMസമസ്തയെ പിളർത്താനുള്ള ലീഗിന്റെ ആസൂത്രിത നീക്കം വിജയിക്കില്ല; ലീഗുകാർ കരുതുംപോലെ സമസ്ത ലീഗിന്റെ പോക്കറ്റ് സംഘടനയോ ഉപഗ്രഹവേദിയോ അല്ലെന്നും ഐഎൻഎൽ ജന.സെക്ര. കാസിം ഇരിക്കൂർമറുനാടന് മലയാളി7 Dec 2021 2:15 PM IST