You Searched For "സിനിമ"

കഞ്ഞിയെടുക്കട്ടേ എന്ന ഡയലോഗ് മാത്രമേ സ്‌ക്രിപ്റ്റില്‍ ഉണ്ടായിരുന്നുള്ളൂ; വെട്ടിയിട്ട വാഴത്തണ്ട് എന്ന ഡയലോഗ് മോഹന്‍ലാലിന്റെ സജഷനായിരുന്നു; ഞങ്ങള്‍ പ്രതീക്ഷിച്ചില്ല; തുടരുമിലെ ട്രോളിനെ കുറിച്ച് ബിനു പപ്പു
എമ്പുരാന്റെ ചെലവ് 175 കോടി തന്നെ; ആന്റണി പെരുമ്പാവൂര്‍ അന്ന് പിണങ്ങിയത് മിച്ചം! മാപ്പ് പറഞ്ഞ് പ്രതിസന്ധികള്‍ ഒഴിവാക്കിയ പ്രൊഡ്യൂസറുടെ ബിഗ് ബജറ്റ് സിനിമയുടെ ചെലവ് കണക്ക് ഒടുവില്‍ പുറത്ത്; മാര്‍ച്ചിലെ അഞ്ചു ദിവസം കൊണ്ട് കേരളത്തില്‍ നിന്നും കിട്ടിയത് 24 കോടി മാത്രം; 300 കോടി ക്ലബ്ബിലെ വസ്തുത അടുത്ത മാസം അറിയാം; മോളിവുഡില്‍ മാര്‍ച്ചിലെ ചിത്രങ്ങള്‍ നല്‍കിയത് നിരാശക്കണക്ക്
തുടരും...ലാല്‍ തരംഗം; ജനപ്രിയ സിനിമയുണ്ടാക്കാന്‍ നൂറ് ഹെലികോപ്റ്ററും കോടികളുടെ ബജറ്റുമൊന്നും വേണ്ട; നല്ല കഥയും മേക്കിങ്ങും മതി; ഏറെക്കാലത്തിനുശേഷം നടന വിസ്മയത്തിന്റെ ഫുള്‍പാക്ക്ഡ് ചിത്രം; തരൂണ്‍ മൂര്‍ത്തിക്ക് അഭിമാനിക്കാം; പൃഥ്വിരാജും കൂട്ടരും ഈ പടം കണ്ട് പഠിക്കണം!
പാക്കിസ്ഥാനി നടൻ ഫവാദ് ഖാന്റെ സിനിമയ്ക്ക് വിലക്കേർപ്പെടുത്താൻ കേന്ദ്ര നീക്കം; അബിര്‍ ​ഗുലാൽ റിലീസിന് അനുമതി നൽകിയേക്കില്ല; സിനിമയിലും പഹൽഗാം എഫക്ടോ?; സോഷ്യൽ മീഡിയയിൽ പൊരിഞ്ഞ ചർച്ച; രാജ്യത്തിന്റെ ആത്മാവിനെ മുറിവേൽപ്പിച്ചതിന് ഇനി മാപ്പില്ല; എല്ലാത്തിനും ചുട്ട മറുപടി നൽകാൻ രാജ്യം ഒരുങ്ങുമ്പോൾ!
ആദ്യ സിനിമ റിലീസ് ചെയ്യുമ്പോള്‍ എനിക്ക് 21 വയസായിരുന്നു; ആകെ എല്ലും തോലുമാണല്ലോ എന്നു ചോദിച്ചു ബോഡി ഷെയിമിങ് നേരിട്ടു; നടിമാരുടെ ശരീരത്തിലേക്ക് സൂം ചെയ്ത് നോക്കുന്നവരുണ്ട്; മാളവിക മോഹന്‍ പറയുന്നു