SPECIAL REPORTപത്തനംതിട്ടയുടെ പ്രതിഷേധം നിര്ണ്ണായകമായി; തൃശൂരും പാലക്കാടും തീരുമാനം അനിവാര്യമെന്ന് വാദിച്ചു; ജയരാജന്മാരും എതിരായതോടെ കണ്ണൂരും കൈവിട്ടു; പിപി ദിവ്യ ഇനി സാധാരണ സിപിഎം പ്രവര്ത്തക; മുന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് ഇനി രാഷ്ട്രീയ കുതിപ്പ് അസാധ്യം; പിപി ദിവ്യയെ 'കണ്ടക ശനി' തകര്ക്കുമ്പോള്മറുനാടൻ മലയാളി ബ്യൂറോ8 Nov 2024 7:42 AM IST
SPECIAL REPORTപരിശോധനയില് ഒന്നും കണ്ടെത്തിയില്ലെന്നു കോണ്ഗ്രസ് വനിതാ നേതാക്കള്ക്കു സേര്ച് ലിസ്റ്റ് സഹിതം എഴുതി കൊടുത്ത പൊലീസ്; തൊണ്ടി മുതല് ഇല്ലാതെ എങ്ങനെ കള്ളപ്പണ കേസെടുക്കും; കെപിഎം റിജന്സിയിലെ പാതിരാ റെയ്ഡില് പെട്ടത് കേരളാ പോലീസ്; സിപിഎം പിണക്കം ഒഴിവാക്കാന് ജില്ലാ സെക്രട്ടറിയുടെ മൊഴി എടുക്കുംമറുനാടൻ മലയാളി ബ്യൂറോ8 Nov 2024 7:18 AM IST
STATEപി പി ദിവ്യ ഇനി പാര്ട്ടി അംഗം മാത്രം; എല്ലാ പദവികളില് നിന്നും നീക്കാനുള്ള കണ്ണൂര് ജില്ലാ കമ്മിറ്റി തീരുമാനം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിച്ചത് അതിവേഗത്തില്; ദിവ്യയുടേത് ഗുരുതര വീഴ്ച എന്നുവിലയിരുത്തല്; തരംതാഴ്ത്തലിന് മുതിര്ന്നത് പാര്ട്ടി ഏരിയ സമ്മേളനങ്ങളില് കടുത്ത വിമര്ശനം ഉയര്ന്നതോടെഅനീഷ് കുമാര്7 Nov 2024 10:47 PM IST
STATEകലാശക്കൊട്ടിന്റെ തലേന്ന് തന്റെ അമ്മ മരിച്ചപ്പോള് വി എസ് തന്റെ വീട്ടില് എത്തി ആശ്വസിപ്പിച്ചെന്ന് സി കൃഷ്ണകുമാറിന്റെ വീഡിയോ; ഇത്രയേ താനും പറഞ്ഞുള്ളു, വി എസ് കാണിച്ചത് യഥാര്ഥ സംസ്കാരമെന്ന് സന്ദീപ് വാര്യര്; സിപിഎം മുതിര്ന്ന നേതാവിനെ വാഴ്ത്തി ബിജെപി നേതാവ്മറുനാടൻ മലയാളി ഡെസ്ക്7 Nov 2024 9:48 PM IST
STATEഉപതിരഞ്ഞെടുപ്പ് തൊട്ടരികില് എത്തിയപ്പോള് വീണ്ടുവിചാരം; പി പി ദിവ്യയുടേത് ഗുരുതര വീഴ്ച എന്ന് സിപിഎം കണ്ണൂര് ജില്ലാ കമ്മിറ്റി; ദിവ്യയെ എല്ലാ പദവികളില് നിന്നും നീക്കി; സംസ്ഥാന കമ്മിറ്റി തീരുമാനം അംഗീകരിച്ചാല് ബ്രാഞ്ച് കമ്മിറ്റിയംഗം മാത്രം; പാര്ട്ടിക്ക് മനംമാറ്റം എതിര്പ്പുകള് ശക്തമായതോടെമറുനാടൻ മലയാളി ബ്യൂറോ7 Nov 2024 8:43 PM IST
KERALAM'ഇന്നലെവരെ കോണ്ഗ്രസ് ആയിരുന്ന ആളാണ് സരിന്; പി വി അന്വര് വിട്ടുപോയത് മറക്കരുത്'; സരിന്റെ സ്ഥാനാര്ത്ഥിത്വത്തിനെതിരെ സിപിഎം ഏരിയാ സമ്മേളനത്തില് വിമര്ശനംസ്വന്തം ലേഖകൻ7 Nov 2024 5:47 PM IST
EXCLUSIVEസരിന് പിന്നാലെ സന്ദീപ് കൂടി എത്തുന്നതില് ആധി കയറിയ ഡിഫി നേതാക്കള്; ഒരാളെ കൂടി കൂട്ടണോ എന്ന് ചോദിച്ചവര് പതിരാ റെയ്ഡിനിടെ നടത്തിയ അമിതാവേശം ഇനി ആരും പുറത്ത് നിന്ന് സിപിഎമ്മില് വരാതിരിക്കാനുള്ള കരുതലോ? ബാലേട്ടന്റെ 'ഓപ്പറേഷന് സന്ദീപ് വാര്യര്' തകര്ച്ചയിലേക്ക്; 'ട്രോളി ബാഗിലെ വില്ലനെതിരെ' പാര്ട്ടി അന്വേഷണത്തിന് സാധ്യതമറുനാടൻ മലയാളി ബ്യൂറോ7 Nov 2024 11:23 AM IST
EXCLUSIVEകരുണാകര വികാരവും കൈ കൊടുക്കലിലെ വിമുഖതയും ചര്ച്ചയാക്കി സരിനെ ഉയര്ത്തിയെടുക്കാന് പാടുപെട്ട പെരിങ്ങോട്ട്കുറിശ്ശിയിലെ രാഷ്ട്രീയ ചാണക്യന്; എല്ലാം ഒറ്റരാത്രികൊണ്ട് പൊളിച്ച് പോലീസും റഹിമും; പാലക്കാട്ടെ പാതിരാ റെയ്ഡില് എവി ഗോപിനാഥിന് നിരാശ; ഷാഫിയുടെ ചതി ചര്ച്ചയാക്കുന്ന സരിനും; സിപിഎമ്മിനെ 'പത്മവ്യൂഹത്തില്' കുടുക്കിയത് കോണ്ഗ്രസോ?മറുനാടൻ മലയാളി ബ്യൂറോ7 Nov 2024 9:16 AM IST
SPECIAL REPORTബാഗുകളും മാങ്കൂട്ടത്തിലും ഫെനിയും നേതാക്കളും 11 മണിയോടെ പോയി; പോലീസ് ഇരച്ചെത്തിയത് 12 മണിക്കും; രാഹുല് പിന്വാതിലിലൂടെ പുറത്തു പോയെന്ന് സിപിഎം അവകാശപ്പെട്ടെങ്കിലും പോയത് മുന്വാതിലിലൂടെ; ആ രാത്രി പാലക്കാട്ടെ കെപിഎം റീജന്സിയില് സംഭവിച്ചത്; എന്തുകൊണ്ട് സിപിഎം വാദങ്ങള് പൊളിയുന്നു?മറുനാടൻ മലയാളി ബ്യൂറോ7 Nov 2024 7:56 AM IST
SPECIAL REPORTഷാനിമോളേയും ബിന്ദുകൃഷ്ണയേയും കുടുക്കാന് ശ്രമിച്ചവര് ഒടുവില് ആ ബാഗില് അഭയം തേടി; ട്രംപ് ജയിച്ചു കയറുമ്പോള് കേരളം ചര്ച്ച ചെയ്തത് 'അമേരിക്കന് ടൂറിസ്റ്ററിന്റെ' ഒരു നീല ട്രോളി ബാഗ്; പതിരാ റെയ്ഡില് വനിതാ നേതാക്കളുടെ മുറയില് നിന്നും 'ഞെട്ടലിന്' വക പ്രതീക്ഷിച്ചവര്ക്ക് കനത്ത തിരിച്ചടി; 'ഓപ്പറേഷന് മാങ്കൂട്ടത്തില്' പൊളിയുമ്പോള്മറുനാടൻ മലയാളി ബ്യൂറോ7 Nov 2024 6:57 AM IST
STATEട്രോളി ബാഗില് ഉള്ളത് വസ്ത്രം; സിപിഎം വീണിടത്ത് കിടന്ന് ഉരുളുന്നു; മാധ്യമങ്ങള്ക്കും ദുരൂഹത നിലനിര്ത്താനാണ് താത്പര്യം; പൊലീസ് നടപടിയെ നിയമപരമായി നേരിടുമെന്ന് ഷാഫി പറമ്പില്സ്വന്തം ലേഖകൻ6 Nov 2024 11:36 PM IST
STATEവടകരയിലെ കാഫിര് സ്ക്രീന് ഷോട്ടും തൃക്കാക്കരയിലെ നഗ്നദൃശ്യവും പോലെ നീല ട്രോളിയും സി.പി.എം ഉണ്ടാക്കിയ കഥ; ദൃശ്യങ്ങള് ജില്ലാ സെക്രട്ടറി എങ്ങനെ കണ്ടു? പൊലീസിനെ വിട്ട് വനിതാ നേതാക്കളെ അപമാനിച്ച മന്ത്രിയെ വെറുതെ വിടില്ലെന്നും വി ഡി സതീശന്മറുനാടൻ മലയാളി ബ്യൂറോ6 Nov 2024 11:36 PM IST