SPECIAL REPORTബാഗില്‍ പണമാണെന്ന് ദൃശ്യങ്ങളിലുണ്ടോ? തെളിയിക്കാന്‍ ശാസ്ത്രീയ അന്വേഷണം നടക്കട്ടെ; പൊലീസ് പിടിച്ചെടുത്ത സിസിടിവി ദൃശ്യങ്ങള്‍ സിപിഎമ്മിന് ലഭിച്ചതില്‍ പോളിറ്റിക്കല്‍ അജണ്ട; പെട്ടിയില്‍ വസ്ത്രങ്ങളാണെന്ന് ആവര്‍ത്തിച്ച് രാഹുല്‍ മാങ്കൂട്ടത്തില്സ്വന്തം ലേഖകൻ6 Nov 2024 7:57 PM IST
STATE'ദാറ്റ് അവസ്ഥ' എന്ന് റഹീമിന്റെ ചിത്രം പങ്കുവച്ച് ബല്‍റാം; 'അങ്ങ് അവിടെ സേഫ് ആണല്ലോ അല്ലേ' എന്ന് റഹീമിന്റെ മറുപടി; 'ബഹിരാകാശത്തു നിന്ന് പോലും സുഖവിവരങ്ങള്‍ അന്വേഷിക്കാനുള്ള ആ ഒരു കെ.രുതല്' എന്ന് ബല്‍റാം; പാലക്കാട് റെയ്ഡിന് പിന്നാലെ ട്രോളുമായി നേതാക്കള്മറുനാടൻ മലയാളി ബ്യൂറോ6 Nov 2024 4:31 PM IST
STATEപാലക്കാട്ടെ പാതിരാറെയ്ഡ് സിപിഎം-ബിജെപി നാടകം; പരാജയഭീതിയില്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമം; തോല്‍ക്കുമെന്ന് ഭയന്ന് എന്ത് തോന്ന്യവാസവും ചെയ്യാമെന്നാണോ? രൂക്ഷ വിമര്‍ശനവുമായി പി കെ കുഞ്ഞാലിക്കുട്ടിമറുനാടൻ മലയാളി ബ്യൂറോ6 Nov 2024 12:21 PM IST
STATEറഹീമിന്റെ സംസ്കാരമല്ല എന്റെ സംസ്കാരം; മുറി എപ്പോള്‍ തുറക്കണമെന്ന് ഞാന്‍ തീരുമാനിക്കും; നാലു പുരുഷ പൊലീസുകാര്‍ നില്ക്കുമ്പോള് ഞാന്‍ കതക് തുറക്കണമെന്ന് പറയാന്‍ അയാള്‍ക്ക് നാണമില്ലേ? റഹീമിനെ എയറിലാക്കി ഷാനിമോളുടെ രൂക്ഷ പ്രതികരണംമറുനാടൻ മലയാളി ബ്യൂറോ6 Nov 2024 11:48 AM IST
EXCLUSIVEപാതിരാ റെയ്ഡ് നടന്ന ഹോട്ടല്‍ പെരിന്തല്‍മണ്ണയിലെ ഇടതു സ്ഥാനാത്ഥിയുമായ കെ പി മുസ്തഫയുടെത്; കള്ളപ്പണ ട്രോളി ആരോപണം എടുത്തിട്ടത് സിപിഎം ആഭിമുഖ്യമുള്ള റിപ്പോര്‍ട്ടര്‍; വാട്സാപ്പ് ഗ്രൂപ്പുകളിലുടെ പ്രചരിപ്പിച്ചത് കൈയോടെ പിടിക്കണമെന്ന്; പാലക്കാട്ടെ റെയ്ഡ് നാടകം ആസുത്രിതം?എം റിജു6 Nov 2024 10:09 AM IST
STATE'ബൂത്ത് പ്രസിഡന്റിനെ മാറ്റാനുള്ള കരുത്ത് പോലും എന്നിക്കില്ല; പിന്നെങ്ങനെ വലിയ ആളുകളെ മാറ്റും? ഇപ്പോഴുണ്ടായ പ്രതിസന്ധി ബിജെപി അതീജീവിക്കും'; സന്ദീപ് വാര്യരെ പരിഹസിച്ചു സി കൃഷ്ണകുമാര്മറുനാടൻ മലയാളി ബ്യൂറോ5 Nov 2024 10:46 AM IST
ANALYSISലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ആധിപത്യത്തിന് തടയിടാന്‍ ഇന്ത്യ സഖ്യത്തിനു സാധിച്ചെങ്കിലും സിപിഎം സ്വതന്ത്ര വളര്‍ച്ച നേടിയില്ല; 'യെച്ചൂരിയുടെ' കോണ്‍ഗ്രസ് സ്നേഹം തിരിച്ചടിയായി; കേരളത്തില്‍ അധികാര തുടര്‍ച്ചയ്ക്ക് രാഹുലിനേയും പ്രിയങ്കയേയും തള്ളി പറഞ്ഞേ മതിയാകൂ; രാഷ്ട്രീയ ലൈന്‍ മാറ്റാന്‍ സിപിഎം; ഡല്‍ഹിയിലും 'പിണറായിസം'പ്രത്യേക ലേഖകൻ5 Nov 2024 8:02 AM IST
STATEസുരേഷ് ഗോപിക്കും ശോഭാ സുരേന്ദ്രനും ആര് എസ് എസിനും പ്രിയപ്പെട്ട സന്ദീപ് വാര്യര്‍; ജയകുമാര്‍ നേരിട്ടെത്തിയ അനുനയത്തില്‍ ഞെട്ടി ബിജെപി സംസ്ഥാന നേതൃത്വം; ഇടത്തേക്ക് നേതാവിനെ മറിക്കാന്‍ എംബി രാജേഷും പി രാജീവും പിന്നെ ബാലേട്ടനും! സന്ദീപ് വാര്യര്‍ ഇടത്തോട്ടോ?മറുനാടൻ മലയാളി ബ്യൂറോ5 Nov 2024 7:42 AM IST
SPECIAL REPORTപാര്‍ട്ടി വിടരുതെന്ന് എ ജയകുമാറും പി.ആര് ശിവശങ്കറും; നിലപാടില്‍ മാറ്റമില്ലെന്ന് സന്ദീപ് വാര്യര്‍; മനസ് ശൂന്യമെന്നും ഇനി എന്തെന്ന് തീരുമാനിച്ചിട്ടില്ലെന്നും മാധ്യമങ്ങളോട് പ്രതികരണം; സരിന്റെ വഴിയെ സന്ദീപും എത്തട്ടെ എന്ന നിലപാടില്‍ സിപിഎംസ്വന്തം ലേഖകൻ4 Nov 2024 11:09 PM IST
STATEകോണ്‍ഗ്രസില്‍ നിന്ന് ആളെ പിടിച്ച് ബിജെപിക്ക് ശക്തി ഉണ്ടാക്കുന്ന പണിയാണ് സിപിഎം ചെയ്യുന്നത്; കലാപം എവിടെയാണെന്ന് മനസ്സിലായല്ലോ; രഥോത്സവം കണക്കിലെടുത്ത് പാലക്കാട്ടെ വോട്ടെടുപ്പ് തീയതി മാറ്റിയത് സ്വാഗതം ചെയ്യുന്നെന്നും വി ഡി സതീശന്സ്വന്തം ലേഖകൻ4 Nov 2024 8:10 PM IST
STATE'നയമാണ് പ്രശ്നം, ഒരു ആള് അല്ല; നിലപാടാണ് പ്രശ്നം; ഇടതുപക്ഷ നിലപാട് സ്വീകരിച്ചാല്‍ സിപിഎമ്മുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാം'; സന്ദീപ് വാര്യരെ സ്വാഗതം ചെയ്ത് എം.വി. ഗോവിന്ദന്മറുനാടൻ മലയാളി ബ്യൂറോ4 Nov 2024 3:23 PM IST
STATEസര്‍വകക്ഷി യോഗം വിളിച്ച് മുനമ്പം ഭൂമി പ്രശ്നം അടിയന്തിരമായി പരിഹരിക്കണം; കൊടകര കുഴപ്പണ കേസ് ചയക്കോപ്പയിലെ കൊടുങ്കാറ്റല്ല.. ചാക്കിന് കെട്ടിലെ കറന്‍സി; കേന്ദ്രം അനുമതി നല്കിയാലും കെ റെയില്‍ നടപ്പാക്കാന്‍ യു.ഡി.എഫ് അനുവദിക്കില്ല; സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് വിഡി സതീശന്മറുനാടൻ മലയാളി ബ്യൂറോ4 Nov 2024 1:14 PM IST