Politicsതെക്കൻ കേരളത്തിലെ കടലും ആകാശവും അദാനി ഗ്രൂപ്പിന് സ്വന്തം; കോവിഡിന്റെ മറവിൽ സംസ്ഥാനത്തെ ജനങ്ങളുടെ സ്വത്ത് കോർപ്പറേറ്റ് കമ്പനിക്ക് വിൽക്കാനുള്ള തീരുമാനം തികഞ്ഞ അഴിമതി; ഒരു കാരണവശാലും തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് നൽകാൻ കേരള ജനത അനുവദിക്കുകയില്ല; സംസ്ഥാനത്തിന് നൽകിയ ഉറപ്പ് ലംഘിച്ച് കൊള്ളയ്ക്ക് കൂട്ടുനിൽക്കുകയാണ് മോദി സർക്കാർ; ശശി തരൂരിന്റെ നിലപാട് പ്രതിഷേധാർഹമെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്മറുനാടന് മലയാളി20 Aug 2020 5:31 PM IST
Politicsസർക്കാരിന് എതിരായ ആരോപണങ്ങളെ നേരിടാൻ സജ്ജമാകണം; എംഎൽഎമാർക്ക് നിർദ്ദേശവുമായി സിപിഎം; തദ്ദേശ തെരഞ്ഞെടുപ്പ് കൂടി മുന്നിൽ കണ്ടാകണം പ്രവർത്തനമെന്നും കോടിയേരിമറുനാടന് ഡെസ്ക്21 Aug 2020 3:50 PM IST
SPECIAL REPORTപേരാമ്പ്രയിൽ മത്സ്യവിൽപ്പനയുടെ പേരിലുള്ള സിപിഎം-ലീഗ് പ്രവർത്തകരുടെ ഏറ്റുമുട്ടൽ: സിപിഎം ലോക്കൽ സെക്രട്ടറിയുടെ വാക്കുകൾ ആഘോഷമാക്കി സംഘ പരിവാർ; ആർ എസ് എസുകാർ മാർക്കറ്റിൽ മീൻ വിറ്റപ്പോൾ തടയാൻ ലീഗുകാർക്ക് ചങ്കൂറ്റമുണ്ടായില്ലല്ലോ? എന്താ പറ്റാത്തത്, അതിനുള്ള ചങ്കൂറ്റമൊന്നും അവർക്കില്ലല്ലെന്ന് ലോക്കൽ സെക്രട്ടറി; പോരട്ടങ്ങനെ പോരട്ടെ, ബിജിഎം ഇട് എന്ന് പറഞ്ഞ് കാവിക്കൊടി ഉയർന്ന് സംഘപരിവാർ ഗ്രൂപ്പുകളിൽ ആഘോഷ വീഡിയോകെ വി നിരഞ്ജന്21 Aug 2020 5:01 PM IST
Marketing Featureകായംകുളം സിയാദിന്റേത് രാഷ്ട്രീയ കൊലപാതകമല്ല; കായംകുളത്തെ ക്വട്ടേഷൻ, മാഫിയ സംഘത്തിന്റെ പ്രവർത്തനങ്ങൾ ചോദ്യം ചെയ്തതിനാണ് സിയാദിനെ അരും കൊല ചെയ്തത്; നിരപരാധി ആയ സിയാദിനെ മാഫിയാ സംഘം കൊലപ്പെടുത്തിയതാണ് ചർച്ചാവിഷയം; ഇതിൽ രാഷ്ട്രയമില്ല; ക്വട്ടേഷൻ സംഘത്തെ ഉപയോഗിച്ച് കോൺഗ്രസ് നേതൃത്വം നടത്തിയ കൊലപാതകമെന്ന കോടിയേരിയുടെ ആരോപണം തള്ളി മന്ത്രി ജി സുധാകരൻ; രാഷ്ട്രീയ കൊലപാതകം അല്ലെന്നും മുൻവൈരാഗ്യമെന്നും വ്യക്തമാക്കി പൊലീസുംമറുനാടന് മലയാളി21 Aug 2020 5:51 PM IST
Politicsജനകീയ കോവിഡ് പ്രതിരോധവും അംബാനി വിരുദ്ധ സമരവുമായി സിപിഎം; സംസ്ഥാന സർക്കാരിനെതിരായ ആരോപണങ്ങളെയെല്ലാം തനത് ശൈലി കൊണ്ട് നേരിടാൻ തന്നെ സംസ്ഥാന സെക്രട്ടറിയറ്റിൽ തീരുമാനം; ശ്രമിക്കുന്നത് ഭരണവും സമരവും എന്ന പതിവ് പരിപാടിയിലൂടെ പാർട്ടിയെ ശക്തമാക്കാൻ; ഓരോവീടും സമരകേന്ദ്രങ്ങളാകുന്ന പുതുമയാർന്ന സമരപരിപാടിയെന്ന് കോടിയേരി ബാലകൃഷ്ണൻമറുനാടന് ഡെസ്ക്21 Aug 2020 6:26 PM IST
SPECIAL REPORTആർഎസ്എസ് നിയന്ത്രണത്തിലുള്ള ക്ഷേത്രത്തിൽ പട്ടികജാതി കുടുംബത്തിന് വിവാഹ വിലക്ക് എന്നത് വ്യാജ വാർത്ത; ക്ഷേത്രം അധികൃതർ അനുമതി നിഷേധിച്ചപ്പോൾ വായനശാലയിൽ വെച്ച് വിവാഹം നടത്തിയെന്ന് പ്രചരിപ്പിക്കുന്നത് സിപിഎമ്മുകാർ; കോവിഡ് നിയന്ത്രണങ്ങൾ അറിയിക്കുക മാത്രമാണ് ചെയ്തയെന്ന് ക്ഷേത്ര കമ്മിറ്റി; ഓൺലൈൻ എഡിഷനിൽ വാർത്ത കൊടുത്ത ദേശാഭിമാനി എന്തുകൊണ്ട് പത്രത്തിൽ വാർത്തകൊടുത്തില്ല? ബിജെപി സംസ്ഥാന അദ്ധ്യക്ഷന്റെ നാട്ടിലെ അയിത്ത വിവാദം കെട്ടുകഥകെ വി നിരഞ്ജന്22 Aug 2020 4:20 PM IST
Politicsസ്വർണ്ണക്കടത്തു കേസിൽ വരിഞ്ഞു മുറുക്കുന്നത് എൻഐഎ അടക്കം നാല് കേന്ദ്ര ഏജൻസികൾ; എഫ്സിആർഎ ചട്ടലംഘനത്തിന്റെ പേരിൽ അന്വേഷണം നേരിടുന്നത് മുഖ്യമന്ത്രിയും കെ ടി ജലീലും നേരിട്ട്; സിപിഎമ്മിനെ കൊലയാളിപ്പാർട്ടി ഇമേജ് ചാർത്തി പെരിയ ഇരട്ടക്കൊലയിലെ സിബിഐ അന്വേഷണവും; സിപിഎം ക്രിമിനലുകളെ രക്ഷിക്കാൻ ഖജനാവ് ധൂർത്തടിച്ചിട്ടും രക്ഷയില്ല; ബിജെപിക്ക് സിപിഎമ്മിനെ വരുതിയിലാക്കാൻ പാകത്തിന് നിലവിലുള്ളത് അരഡസൻ സിബിഐ കേസുകൾ; സമയമാകുമ്പോൾ കണ്ടറിഞ്ഞു കളിക്കാൻ അമിത്ഷാഎം മനോജ് കുമാര്25 Aug 2020 3:30 PM IST
SPECIAL REPORTപെരിയ കേസിൽ പാർട്ടിയുടെ കൈകൾ സംശുദ്ധം; കേസ് അന്വേഷണം സിബിഐയ്ക്ക് വിട്ടതിനെതിരെ അപ്പീൽ പോയത് സർക്കാറിന്റെ കാര്യം; അതിൽ അഭിപ്രായം പറയേണ്ട കാര്യമില്ല; കേസുമായി ബന്ധപ്പെട്ട എല്ലാ ഗൂഢാലോചനയും പുറത്തുവരട്ടെ; മുഖ്യപ്രതിയായ പീതാംബരനെ പാർട്ടി പുറത്താക്കിയതാണ്; 88 ലക്ഷത്തോളം രൂപ ഖജനാവിൽ നിന്ന് നൽകി പിണറായി സർക്കാർ വാദിച്ച വിവാദ കേസിൽ സിപിഎം കാസർകോട് ജില്ലാ സെക്രട്ടറിക്ക് പറയാനുള്ളത് ഇങ്ങനെമറുനാടന് മലയാളി25 Aug 2020 4:59 PM IST
KERALAMതീപിടുത്തത്തിന്റെ പേരിൽ ബിജെപിയും കോൺഗ്രസും ചേർന്ന് കലാപത്തിന് ശ്രമിക്കുന്നു; കോവിഡ് മാനദണ്ഡങ്ങളെല്ലാം ലംഘിച്ചുകൊണ്ടാണ് ഇവർ ഒത്തുചേർന്ന് ആക്രമണങ്ങൾ നടത്തുന്നത്; ഇ-ഫയൽ സംവിധാനത്തിലായതുകൊണ്ട് ഏതെങ്കിലും ചില കടലാസുകൾ കത്തിയാൽ പോലും സുപ്രധാനമായ ഒരു രേഖയും നഷ്ടപ്പെടുകയില്ല; പ്രതിപക്ഷത്തിനെതിരെ കോടിയേരി ബാലകൃഷ്ണൻസ്വന്തം ലേഖകൻ26 Aug 2020 1:34 PM IST
Marketing Featureഎല്ലാ ജില്ലകളിലേയും സൂപ്പർമാർക്കറ്റുകളിൽ ഇളവ് ലഭിക്കുന്ന ഗ്രീൻകാർഡ് പദ്ധതി നടപ്പിലാക്കാനെന്ന പേരിൽ വരിക്കാരിൽ നിന്നും പിരിച്ചെടുത്തത് രണ്ട് കോടിയോളം രൂപ; പണം പിരിച്ചെടുത്ത ശേഷം യാതൊരു മിണ്ടാട്ടവുമില്ല; കേരളാ വിഷന്റെ സാറ്റലൈറ്റ് ചാനൽ ആരംഭിക്കാനായി ഓപ്പറേറ്റർമാരിൽ നിന്നും ഷെയർ വാങ്ങി; ചാനൽ ആരംഭിച്ച് വർഷം ഒന്ന് കഴിഞ്ഞിട്ടും ഒരു ലാഭ വിഹിതം കൊടുത്തില്ല; കേരളാ വിഷൻ നടത്തിപ്പിന് മറവിൽ വൻ തട്ടിപ്പ് നടത്തുന്നതായി പ്രാദേശിക ഓപ്പറേറ്റർആർ പീയൂഷ്27 Aug 2020 1:30 PM IST
Politicsഉത്തരവാദിത്തം നിറവേറ്റാൻ കഴിയാത്തതിന് ‘ദൈവിക ഇടപെടൽ' എന്നുപറയുന്ന രീതി അംഗീകരിക്കാനാവില്ല; രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കേന്ദ്ര സർക്കാർ തന്നെയെന്ന് സിപിഎം; സംസ്ഥാനങ്ങളോടുള്ള നിയമപരമായ ബാധ്യതകൾ കേന്ദ്ര സർക്കാർ നിറവേറ്റണമെന്നും ആവശ്യംമറുനാടന് ഡെസ്ക്28 Aug 2020 5:40 PM IST
Greetingsആയിരം കാലവർഷം തോരാതെ പെയ്താലും കേരളത്തിലെ ചെറുപ്പക്കാരുടെ മനസിൽ ഇന്നു കത്തിയ തീ അണഞ്ഞു പോവില്ല; യുവാക്കളുടെ രോഷത്തിന്റേയും അമ്മമാരുടെ കണ്ണീരിന്റെയും മുന്നിൽ കോൺഗ്രസിനു സമാധാനം പറയേണ്ടി വരും; ചോര മണക്കുന്ന ഖദറുമായി ചതുരവടിവിൽ അസംബന്ധം പുലമ്പുന്ന കൊലയാളിക്കൂട്ടങ്ങളെ അറപ്പോടെ കേരളം അകറ്റി നിർത്തണം; വികാര നിർഭരപോസ്റ്റുമായി എം സ്വരാജ് എംഎൽഎ; വെഞ്ഞാറമൂടിലെ കൊലപാതകം സിപിഎം ചർച്ചയാക്കുമ്പോൾമറുനാടന് മലയാളി1 Sept 2020 8:57 AM IST