SPECIAL REPORTഎം.വി ഗോവിന്ദന്റെ കണ്ണിലെ കരട്, 60 വര്‍ഷത്തെ കരുത്ത്; തളിപ്പറമ്പില്‍ ശ്യാമളയെ പൂട്ടാന്‍ ടി.കെ; കെ.സി വേണുഗോപാല്‍ ഉറപ്പുനല്‍കിയ യുഡിഎഫ് വോട്ടുകള്‍ ഒഴുകിയാല്‍ 22,000-ന്റെ ഭൂരിപക്ഷം ആവിയാകും; ടി.കെ.ഗോവിന്ദന് നിയമസഭയിലേക്ക് വണ്ടി പിടിക്കുമോ? തളിപ്പറമ്പില്‍ ഇക്കുറി പൊടിപാറും പോരാട്ടം!അനീഷ് കുമാര്‍17 March 2026 12:10 AM IST
In-depthഅന്ന് തോളോട് തോള് ചേര്‍ന്ന് ഷായെ മറിച്ചിട്ടത് കമ്യൂണിസ്റ്റുകളും ഇസ്ലാമിസ്റ്റുകളും; പക്ഷേ അധികാരം കിട്ടിയപ്പോള്‍ ആദ്യം ഉരുണ്ടത് കമ്മികളുടെ തല; ഇന്ന് ചെഗുവേരയുടെ ടീ ഷര്‍ട്ട് ഇട്ട് ഇറങ്ങിയാല്‍ പോലും അറസ്റ്റിലാവുന്ന അവസ്ഥ; ഇറാനിലെ ഞെട്ടിപ്പിക്കുന്ന കമ്യൂണിസ്റ്റ് വേട്ടയുടെ കഥ!എം റിജു4 March 2026 3:17 PM IST
FOREIGN AFFAIRSപുടിനെ വധിക്കാന്‍ സെലന്‍സ്കി ഡ്രോണ്‍ അയച്ചോ? പ്രസിഡന്റിന്റെ വസതിക്ക് നേരേ വന്ന 91 എണ്ണം വെടിവെച്ചിട്ടെന്ന് റഷ്യ; എല്ലാം പച്ചക്കള്ളമെന്ന് സെലന്‍സ്കി; സമാധാന ചര്‍ച്ചകള്‍ പൊളിക്കാന്‍ പുടിന്റെ 'മാസ്റ്റര്‍ പ്ലാന്‍'; കീവിനെ തകര്‍ക്കാന്‍ റഷ്യയുടെ നുണക്കഥയെന്ന് യുക്രെയ്ന്; ട്രംപും പുടിനും ഫോണില്‍; ഏതുനിമിഷവും മിസൈല്‍ മഴ പെയ്യാം; ലോകം വീണ്ടും മുള്‍മുനയില്‍!മറുനാടൻ മലയാളി ഡെസ്ക്29 Dec 2025 10:45 PM IST
STATEതൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്നു; ലോക്സഭയില്‍ ബില്‍ പാസാക്കിയത് കര്‍ഷക-കര്‍ഷകത്തൊഴിലാളി സമൂഹത്തോടുള്ള വെല്ലുവിളി; കേന്ദ്ര നീക്കം ജനവിരുദ്ധമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്മറുനാടൻ മലയാളി ബ്യൂറോ18 Dec 2025 5:08 PM IST
FOREIGN AFFAIRSബംഗ്ലാദേശ് വിമോചന നായകനായ അച്ഛന് ഷെയ്ഖ് മുജിബുര്‍ റഹ്മാനെ കൊന്നത് പട്ടാളം; മകളെ അന്യായ വിചാരണയിലൂടെ തൂക്കി കൊല്ലാന്‍ അട്ടിമറി ഭരണ കൂടം; നിഷ്പക്ഷമായ അന്താരാഷ്ട്ര വേദിയില്‍ വിചാരണ നേരിടാന്‍ തയാറാണെന്ന് ഹസീന; ഇന്ത്യയും ഈ നിലപാടിനൊപ്പം; ഷെയ്ഖ് ഹസീന ഇന്ത്യയില്‍ തുടരുംമറുനാടൻ മലയാളി ബ്യൂറോ18 Nov 2025 6:42 AM IST
STATEതീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണം തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള അജണ്ട; രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള തീരുമാനം പിന്‍വലിക്കണം; തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കത്തിന് തിരഞ്ഞെടുപ്പ് കമ്മിഷന് കൂട്ടുനില്‍ക്കുന്നത് ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തും: വി ഡി സതീശന്സ്വന്തം ലേഖകൻ28 Oct 2025 4:39 PM IST
Top Storiesനിലവിളികള്‍ കേട്ടുമനം മടുത്ത ഒരു കൂട്ടര്‍ക്ക് ചോരക്കളി മതിയായി; ആയുധം വച്ച് കീഴടങ്ങാന്‍ മനസ്സില്ലെന്ന് വാദിക്കുന്ന മറുവിഭാഗത്തിന് ഇസ്രയേലിനെ സംശയവും പേടിയും; ഹമാസ് നേതാക്കള്‍ക്കിടയില്‍ ഭിന്നത; ട്രംപിന്റെ ഗസ്സ സമാധാന പദ്ധതിയില്‍ ഉടക്ക്; കുടിവെള്ളവും ഭക്ഷണവും കിട്ടാതെ വലയുന്ന ഗസ്സയിലെ സാധാരണക്കാരുടെ പ്രതീക്ഷകളെ തകിടം മറിക്കുമോ?മറുനാടൻ മലയാളി ഡെസ്ക്1 Oct 2025 8:53 PM IST
Top Storiesപത്തനംതിട്ട മുന്‍ എസ്പി വി.ജി. വിനോദ്കുമാറിന് വീണ്ടും സര്‍ക്കാരിന്റെ സഹായ ഹസ്തം; ആറന്മുള പോക്സോ കേസ് അട്ടിമറി അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് എസ്പിയെ മാറ്റി; പകരം നിയമിച്ചിരിക്കുന്നത് വിനോദ്കുമാറിന്റെ വിശ്വസ്തനായ ശ്രീകുമാറിനെ; അട്ടിമറി നടന്നപ്പോള്‍ ശ്രീകുമാര്‍ പത്തനംതിട്ട സ്പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പിശ്രീലാല് വാസുദേവന്‍26 Sept 2025 8:35 PM IST
FOREIGN AFFAIRSഎസ്കലേറ്റര്‍ നിലച്ചത് ഒരു അട്ടിമറി നീക്കമാണ്; താന്‍ പ്രസംഗിക്കുന്നതിനിടെ ടെലിപ്രോംപ്റ്റര്‍ തകരാറിലായി; ഇയര്‍പീസുകള്‍ തകരാറില്‍ ആയതോടെ തന്റെ പ്രസംഗം ഭാര്യ മെലാനിയ ഉള്‍പ്പെടെ പലര്‍ക്കും കേള്‍ക്കാന്‍ സാധിച്ചില്ല; തുടര്‍ച്ചയായ മൂന്ന് ദുരൂഹ സംഭവങ്ങള്‍ക്ക് പിന്നില്‍ ദുരൂഹത; ഐക്യരാഷ്ട്രസംഘടനയില്‍ തനിക്കെതിരെ നടന്നത് അട്ടിമറിനീക്കം; കട്ടക്കലിപ്പില്‍ ട്രംപ്മറുനാടൻ മലയാളി ഡെസ്ക്25 Sept 2025 10:02 AM IST
SPECIAL REPORTമൂന്നിടത്ത് കുഴിച്ചിട്ടും മൃതദേഹാവശിഷ്ടങ്ങള്‍ കിട്ടിയില്ല; ചുവന്ന ബൗസും എടിഎമ്മും പാന്‍കാര്‍ഡും കിട്ടിയെന്നത് നിഷേധിച്ച് എസ്ഐടി; പ്രശ്നങ്ങള്‍ ഉണ്ടാക്കിയത് കേരള മീഡിയയെന്നും പരാതിക്കാരന് മുസ്ലീമാണെന്നും ബിജെപി നേതാവ്; ധര്‍മ്മസ്ഥലയിലേത് അട്ടിമറിയോ, മനോവിഭ്രാന്തിയോ?എം റിജു30 July 2025 9:38 PM IST
SPECIAL REPORTആറന്മുള പോക്സോ അട്ടിമറി: എസ്പി തെറിച്ചിട്ടും ഡിവൈ.എസ്.പിക്കും എസ്.എച്ച്.ഓയ്ക്കുമെതിരേ നടപടിയില്ല; എസ്എച്ച്ഓയ്ക്ക് തുണ മന്ത്രി; ഡിവൈ.എസ്.പിയെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രിയുടെ സ്വകാര്യ ചികില്സകന് എന്ന് ആക്ഷേപംശ്രീലാല് വാസുദേവന്‍26 July 2025 11:13 AM IST
SPECIAL REPORTവളപട്ടണത്ത് റെയില്‍ പാളത്തില്‍ സിമന്റ് കട്ട വച്ച് തീവണ്ടി അട്ടിമറിക്ക് ശ്രമം നടന്നത് ദിവസങ്ങള്‍ക്ക് മുമ്പ്; ഒറ്റപ്പാലം റെയില്‍പ്പാളത്തില്‍ അഞ്ചിടത്ത് ഇരുമ്പുക്ലിപ്പുകള്‍ സ്ഥാപിച്ചവരുടെ ലക്ഷ്യവും ദുരന്തം; ഈ സംഭവങ്ങള്‍ ഇനിയെങ്കിലും ഗൗരവത്തില്‍ എടുക്കണം; കേസെടുക്കല്‍ മാത്രം പോര; ഗൂഡാലോചനക്കാരെ കണ്ടെത്തിയേ മതിയാകൂ; വീണ്ടുമൊരു റെയില്‍വേ ദുരന്തത്തില്‍ നിന്നും കേരളം രക്ഷപ്പെടുമ്പോള്പ്രത്യേക ലേഖകൻ23 July 2025 8:42 AM IST