You Searched For "കെ.എസ്.യു"

ആരോഗ്യ മന്ത്രിക്കെതിരെയുള്ള വധശ്രമക്കേസ്: കെ.എസ്.യു പ്രവര്‍ത്തകര്‍ക്ക് ജാമ്യം; മന്ത്രിയെ ശാരീരികമായി അക്രമിച്ചുവെന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഹാജറാക്കാന്‍ കഴിയാതെ പ്രോസിക്യൂഷന്‍
പെണ്ണുകേസില്‍ രാഹുല്‍ പെട്ടപ്പോള്‍ യൂത്ത് കോണ്‍ഗ്രസ് നിര്‍ജീവമായി; വീണയുടെ അഭിനയത്തില്‍ കെ എസ് യുവും മുട്ടുമടക്കി; പ്രതിപക്ഷ യുവജനസംഘടകളെ നിശബ്ദമാക്കാനുളള സിപിഎം തന്ത്രം വിജയം: എംവി ഗോവിന്ദന്‍ പറയുന്നത് വിടുവായത്തരമല്ല: കൃത്യമായ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള വാക്കുകള്‍
രാത്രിയോടെ ആരോഗ്യനില കൂടുതല്‍ മെച്ചപ്പെട്ടു; രക്തസമ്മര്‍ദ്ദം സാധാരണ നിലയില്‍; കെ.എസ്.യു പ്രതിഷേധത്തിനിടെ കഴുത്തിന് പരിക്കേറ്റ ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ് ആശുപത്രി വിട്ടു;  തുടര്‍ചികിത്സ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍; പുലര്‍ച്ചെ നാല് മണിയോടെ റോഡ് മാര്‍ഗം മന്ത്രിയും സംഘവും കാറില്‍ തിരുവനന്തപുരത്തേക്ക് തിരിച്ചു; വീണയുടെ മൊഴിയെടുക്കാന്‍ അന്വേഷണ സംഘം; ഡോക്ടര്‍മാരുടെ മൊഴിയെടുത്തു
വീണ ജോര്‍ജ്ജിനെ കെ.എസ്.യുക്കാര്‍ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ ഹാജറാക്കുന്നവര്‍ക്ക് അഞ്ചു ലക്ഷം നല്‍കുമെന്ന് കേരളാ കോണ്‍ഗ്രസ് നേതാവ്; ഒരു പവന്‍ സ്വര്‍ണം നല്‍കാമെന്ന് യൂത്ത് കോണ്‍ഗ്രസ്; കുഴിമന്തി ഓഫര്‍ ചെയ്തു കെ.എസ്.യുവും;  വീണ ജോര്‍ജ്ജിനെ പരിഹസിച്ചു യുഡിഎഫുകാര്‍; സോഷ്യല്‍ മീഡിയയില്‍ കള്ളം പൊളിച്ചു പോസ്റ്റുകളും
കണ്ണൂര്‍ കെ.എസ്.യുവിലെ ഗ്രൂപ്പ് പോരില്‍ ഇടപെടണമെന്ന് യൂത്ത് കോണ്‍ഗ്രസ്; ജില്ലാ കോണ്‍ഗ്രസ് നേതൃത്വം അടിയന്തരമായി വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കി വിജില്‍ മോഹന്‍; കണ്ണൂര്‍ സര്‍വ്വകലാശാല സെനറ്റ് തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ നാണക്കേടായി തമ്മിലടിയും
കണ്ണൂരില്‍ കെ.എസ്.യു ഡിഐജി ഓഫീസ് മാര്‍ച്ചില്‍ വ്യാപക സംഘര്‍ഷം; പോലീസും പ്രവര്‍ത്തകരും തമ്മില്‍ കയ്യാങ്കളിയും വാക്കേറ്റവും ഉന്തുംതള്ളും; അഞ്ച് തവണ ജലപീരങ്കി പ്രയോഗിച്ചു
കെ.എസ്.യു പ്രവര്‍ത്തകരെ മുഖംമൂടി ധരിപ്പിച്ച സംഭവം: വടക്കാഞ്ചേരി സിഐ ഷാജഹാനെ സ്ഥലം മാറ്റി; സ്ഥലം മാറ്റി ഓമനിക്കുകയല്ല, പിരിച്ചുവിടണം;  കൊടി സുനിക്ക് രണ്ടെണ്ണം വീശാനും ടച്ചിങ്സും കൊടുത്ത സര്‍ക്കാര്‍ സംവിധാനങ്ങളാണ് കെഎസ്യു പ്രവര്‍ത്തകരെ മുഖംമൂടി ധരിപ്പിച്ചതെന്ന് ഷാഫി പറമ്പില്‍
തങ്കച്ചൻ സർ..പുതുതലമുറക്ക് രാഷ്ട്രീയ പാഠപുസ്തകം; കേരള രാഷ്ട്രീയത്തിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാനും സാധിച്ചു; പിപി തങ്കച്ചൻ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി കെ.എസ്.യു
പ്രവര്‍ത്തകരുടെ സംരക്ഷണം കടമയാണ്; നോവിക്കുന്നവരോട് അതേ രീതിയില്‍ മറുപടി നല്‍കിയാണ് ശീലം; ഒതുക്കി ശാന്തി മന്ത്രം ചൊല്ലിയിരിക്കാന്‍ തയ്യാറല്ലെന്ന് ഗോകുല്‍ ഗുരുവായൂര്‍; സംഘര്‍ഷത്തില്‍ അറസ്റ്റിലായ നേതാക്കള്‍ക്ക് നിയമപരമായും രാഷ്ട്രീയ പരമായും സംരക്ഷണം ഒരുക്കുമെന്ന് കെ.എസ്.യു അധ്യക്ഷനും