You Searched For "കെ എന്‍ ബാലഗോപാല്‍"

കേരളത്തിന് ആമയും തേങ്ങയും മാത്രം എന്ന് പരിഹസിക്കാന്‍ വരട്ടെ! എയിംസ് വന്നില്ല, പക്ഷേ അതിലും വലിയത് വന്നു; കേരളത്തെ വരിഞ്ഞുമുറുക്കിയ സാമ്പത്തിക കുരുക്ക് അഴിയുന്നു; പതിനാറാം ധനകമ്മീഷന്‍ നല്‍കിയത് പുതുജീവന്‍; ഇനി ഓരോ വര്‍ഷവും 11,000 കോടി അധികം; നികുതി വിഹിതം 2.38 ശതമാനമായി ഉയര്‍ത്തി; തകര്‍ന്നുപോകുമായിരുന്ന ഖജനാവിന് കേന്ദ്രത്തിന്റെ ഓക്‌സിജന്‍
വോട്ട് ചുരത്താന്‍ കിറ്റിന്റെ സാധ്യതകള്‍ ഇല്ലാതായി; ഇനി ഒരേ ഒരു രക്ഷ ഒരിക്കലും നടപ്പിലാക്കാന്‍ സാധിക്കാത്ത സ്വപ്നങ്ങള്‍ കുത്തിനിറച്ച ബജറ്റ്! വല്ലാതെ എണ്ണതേപ്പിക്കല്ലേ ബാല്‍ ഗോപാലേട്ടാ; രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റിനെ പരിഹസിച്ച് ജോയ് മാത്യൂ
ജനങ്ങളുടെ ക്ഷേമത്തിന് പരിഗണന നല്‍കുന്ന ജനകീയ ബജറ്റ്; സാധ്യമല്ലെന്നു കരുതിയ പദ്ധതികള്‍ പലതും യാഥാര്‍ത്ഥ്യമായത് കഴിഞ്ഞ പത്തുവര്‍ഷംകൊണ്ടാണ്; ദേശീയപാതാ വികസനം മുതല്‍ വിഴിഞ്ഞം രണ്ടാംഘട്ടം വരെ ഉദാഹരണങ്ങള്‍; കണ്‍മുമ്പിലുള്ള ഇത്തരം യാഥാര്‍ത്ഥ്യങ്ങളെ കണ്ടില്ലെന്നു നടിക്കാന്‍ ആര്‍ക്കും കഴിയില്ലെന്ന് മുഖ്യമന്ത്രി
എം സി റോഡ് നാലുവരിയാക്കി വികസിപ്പിക്കും; പദ്ധതിയുടെ ഒന്നാം ഘട്ടത്തിനായി കിഫ്ബി വഴി 5217കോടി രൂപ വകയിരുത്തി; കുരുക്കഴിക്കാന്‍ ആറ് ബൈപ്പാസുകളും; റോഡപകടത്തില്‍പ്പെട്ട് ചികിത്സ തേടുന്നവര്‍ക്ക് ആദ്യത്തെ 5 ദിവസം സൗജന്യ ചികിത്സ; പൊതുവിദ്യാഭ്യാസ മേഖലയ്ക്കായി 8000 കോടി ചെലവഴിച്ചു: ബജറ്റ് പ്രഖ്യാപനങ്ങള്‍ ഇങ്ങനെ
സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണത്തിനായി പുതിയ കമ്മീഷനെ പ്രഖ്യാപിച്ചു; മൂന്നുമാസത്തിനകം കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം; പങ്കാളിത്ത പെന്‍ഷന് പകരം അഷ്വേഡ് പെന്‍ഷന്‍; അടിസ്ഥാന ശമ്പളത്തിന്റെ 50 ഉറപ്പുനല്‍കുമെന്ന് പ്രഖ്യാപനം; ഡിഎ കുടിശിക ആദ്യ ഗഡു  ഫെബ്രുവരിയില്‍; ഒരു മാസത്തെ ഡിഎ ശമ്പളത്തോടൊപ്പം നല്‍കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍
പുതിയ അതിവേഗ റെയില്‍ പദ്ധതിക്ക് 100 കോടി; നാല് ഘട്ടങ്ങളായി നടപ്പാക്കും; ഉയര്‍ന്ന തൂണുകളിലൂടെയുള്ള ഗതാഗത സംവിധാനം നഗര മെട്രോ പദ്ധതികളുമായി സംയോജിപ്പിക്കാന്‍ സാധിക്കും; കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയം പദ്ധതിക്ക് പിന്തുണ അറിയിച്ചിട്ടുണ്ടെന്ന് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍
കേരളത്തിന്റെ ഭക്ഷ്യ ധാന്യം കുറയില്ല, അതിദാരിദ്ര്യം അന്ത്യോദയ മാനദണ്ഡമല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍; എന്‍ കെ പ്രേമചന്ദ്രനും എം കെ രാഘവനും ഉന്നയിച്ച ചോദ്യത്തിന് ലോക്‌സഭയില്‍ മറുപടി നല്‍കി കേന്ദ്രമന്ത്രി; പാവങ്ങളുടെ അരിവിഹിതം തടയാന്‍ യുഡിഎഫ് എംപിമാര്‍ കുതന്ത്രം പ്രയോഗിച്ചെന്ന് ആരോപിച്ചു കെ എന്‍ ബാലഗോപാല്‍
ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ സത്യപ്രതിജ്ഞാ ലംഘനം നടത്തി; മാപ്ര പ്രീണനം ലക്ഷ്യമിട്ട് യുഎപിഎ കേസില്‍ ഉള്‍പ്പെട്ട സിദ്ദിഖ് കാപ്പനെ സംരക്ഷിക്കുന്നു; ഡല്‍ഹി പ്രസ് ക്ലബ്ബ് ഓഫീസ് നിര്‍മ്മാണത്തില്‍ കാപ്പനും കൂട്ടരും നടത്തിയ 25 ലക്ഷം രൂപയുടെ ഫണ്ട് വെട്ടിപ്പ് അന്വേഷണ റിപ്പോര്‍ട്ട് പൂഴ്ത്തിവെച്ചു; ധന-വിജിലന്‍സ് വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ഊരാക്കുടുക്ക്; ഗുരുതര ആരോപണവുമായി ടി.പി. സെന്‍കുമാര്‍
മന്ത്രിസഭയെടുക്കുന്ന തീരുമാനങ്ങളില്‍ കാര്യമായ മാറ്റം വരുത്താന്‍ മന്ത്രിസഭയ്‌ക്കേ അധികാരമുള്ളൂ; ചെറിയ മാറ്റങ്ങള്‍ മുഖ്യമന്ത്രി തലത്തില്‍ വരുത്താറുണ്ട്; ഡിഎ കുടിശിക വെട്ടിയത് ധനമന്ത്രി ബാലഗോപാലും; പരാതിയുമായി സര്‍വ്വീസ് സംഘടനകള്‍; പിണറായി കട്ടക്കലിപ്പില്‍; കെഎന്‍ബിയ്ക്ക് ശാസന വന്നേക്കും
നികുതി കുറയ്ക്കുന്നതിന്റെ ആനുകൂല്യം ജനങ്ങള്‍ക്ക് കിട്ടണം; വേണ്ടത്ര പഠനമില്ലാതെയുള്ള ജിഎസ്ടി പരിഷ്‌ക്കരണം സംസ്ഥാനങ്ങള്‍ക്ക് വരുമാന നഷ്ടമുണ്ടാക്കും; കേരളത്തിന് മാത്രം 8000 കോടിയുടെ നഷ്ടമുണ്ടാകും; ഈ നഷ്ടം കേന്ദ്രസര്‍ക്കാര്‍ നികത്തണമെന്ന് കെ എന്‍ ബാലഗോപാല്‍
ജിഎസ്ടി പരിഷ്‌കരണത്തിന്റെ ഗുണം സാധാരണക്കാര്‍ക്ക് ലഭിക്കണം; കമ്പനികള്‍ വിലകൂട്ടരുത്;  വില കുറയ്ക്കാന്‍ തീരുമാനിച്ചത് ആര്‍ക്ക് സഹായമാകുന്നു എന്നതാണ് പ്രശ്‌നം; നികുതിയിലുണ്ടാകുന്ന കുറവ് ഉപഭോക്താക്കളിലേക്ക് എത്തുന്നുണ്ടോ എന്ന് സര്‍ക്കാര്‍ പരിശോധിക്കുമെന്ന് ധനമന്ത്രി