You Searched For "കെജ്രിവാള്‍"

കെജരിവാള്‍ നുണയനും അഴിമതിക്കാരനുമെന്ന രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം ഫലിച്ചു;  കോണ്‍ഗ്രസിന്റെ ഈഗോ തുടര്‍ന്നാല്‍ ഡല്‍ഹി ഇനിയും ആവര്‍ത്തിക്കും;  തമ്മില്‍ തല്ലി അവസാനിക്കണോ, മുന്നോട്ട് പോണോ? വിമര്‍ശനവുമായി നേതാക്കള്‍; ഡല്‍ഹി തോല്‍വിക്ക് പിന്നാലെ ഇന്ത്യ സഖ്യത്തില്‍ പൊട്ടിത്തെറി
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒന്നിച്ചവര്‍ നിയമസഭയില്‍ ഭിന്നിച്ചതോടെ നഷ്ടമായത് 12 സീറ്റ്! ആപിന്റെ 11 സ്ഥാനാര്‍ഥികള്‍ തോറ്റത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്ക് ലഭിച്ച വോട്ടുകളേക്കാള്‍ കുറഞ്ഞ ഭൂരിപക്ഷത്തില്‍; പരാജയത്തോടെ ഡല്‍ഹി കോര്‍പ്പറേഷന്‍ ഭരണവും ഇനി സേഫല്ല! പഞ്ചാബിലും തിരിച്ചടിയാകുമെന്ന് ആം ആദ്മിക്ക് ആശങ്ക
എഎപിയിലെ രണ്ടാമന്‍ മനീഷ് സിസോദിയ തോറ്റപ്പോള്‍ എന്റെ ഭാര്യ കരഞ്ഞു; സഹതാപം കൊണ്ടല്ല കേട്ടോ! അധികാരം തലയ്ക്ക് പിടിച്ച സിസോദിയയുടെ ധാര്‍ഷ്ട്യത്തിന്റെ കഥ പറഞ്ഞ് കുമാര്‍ വിശ്വാസ്; കെജ്രിവാളിനോട് ഒരു സഹതാപവും ഇല്ലെന്നും മുന്‍ എഎപി നേതാവ്
പഞ്ചാബില്‍ എഎപി ഭരണം പിടിച്ചത് കോണ്‍ഗ്രസിന്റെ വോട്ടുബാങ്കില്‍ കടന്നുകയറി; ഡല്‍ഹിയില്‍ തോറ്റ കെജ്രിവാള്‍ പഞ്ചാബില്‍ മുഖ്യമന്ത്രിയാകുമോ? ഒഴിഞ്ഞു കിടക്കുന്ന ലുധിയാന സീറ്റില്‍ കണ്ണുവച്ചിട്ടുണ്ടെന്നും കോണ്‍ഗ്രസ്; സംസ്ഥാനത്ത് തിരിച്ചുവരാന്‍ കരുക്കള്‍ നീക്കി നേതാക്കള്‍; വെല്ലുവിളി പാളയത്തില്‍ പട മാത്രം
രാഷ്ട്രീയം മോഹിക്കാത്ത സ്‌കൂള്‍ അദ്ധ്യാപികയെ എഎപിയിലേക്ക് അടുപ്പിച്ചത് പ്രശാന്ത് ഭൂഷണ്‍; ഗുരുവിനെ കെജ്രിവാളും ടീമും പുകച്ച് പുറത്ത് ചാടിച്ചെങ്കിലും തിരിച്ചടികള്‍ക്കിടെ, എഎപിയുടെ പെണ്‍പുലിയായി മുന്നില്‍ നിന്നത് അതിഷി; ഒടുവില്‍ ആം ആദ്മിയിലെ വമ്പന്മാരെല്ലാം തോറ്റുതുന്നം പാടിയപ്പോഴും ആശ്വാസം ഈ വനിതയുടെ ജയം മാത്രം
തലസ്ഥാനത്ത് തലയായി മോദി...! ബിജെപിയുടെ മിന്നും വിജയം 48 സീറ്റുകള്‍ നേടി; 22 സീറ്റുകളില്‍ ഒതുങ്ങി ആം ആദ്മി പാര്‍ട്ടി; സംപൂജ്യമായി കോണ്‍ഗ്രസ്; മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ ചര്‍ച്ചകളുമായി ബിജെപി; ഏഴു മണിക്ക് മോദി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും; ജനവിധി അംഗീകരിക്കുന്നു, ക്രിയാത്മക പ്രതിപക്ഷമായി പ്രവര്‍ത്തിക്കുമെന്ന് കെജ്രിവാള്‍
കെജ്രിവാള്‍ തോറ്റത് 4089 വോട്ടിന്; അതേ മണ്ഡലത്തില്‍ സന്ദീപ് ദീക്ഷിത്തിന് കിട്ടിയത് 4568 വോട്ടും; മനീഷ് സിസോദിയുടെ പരാജയം വെറും 675 വോട്ടിന്; കോണ്‍ഗ്രസ് പിടിച്ചത് 7350 വോട്ടും; ഡല്‍ഹിയിലെ ബിജെപി നേട്ടം ഇന്‍ഡ്യാ മുന്നണിയിലെ വോട്ട് വിഭജിക്കല്‍; ഡല്‍ഹിയില്‍ ഒരു ശതമാനം പോലും വോട്ടില്ലാതെ മറ്റ് പാര്‍ട്ടികളും
പാകിസ്ഥാന്‍ സിന്ദാബാദ് വിളിക്കുന്നവര്‍ക്കൊപ്പം നിലകൊണ്ട ഡല്‍ഹി മുഖ്യമന്ത്രിയെ തീവ്രവാദി എന്ന് വിളിക്കാമെന്ന് പറഞ്ഞ പരിവാറിലെ തീവ്ര നിലപാടുകാരന്‍; 5,78,486 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ എംപിയായി ജയം; കെജ്രിവാളിനെ വീഴ്ത്തിയത് മുന്‍ മുഖ്യമന്ത്രിയുടെ മകന്‍; ആര്‍ എസ് എസിന്റേയും മോദിയുടേയും പ്രിയപ്പെട്ടവന്‍; ന്യൂഡല്‍ഹിയെ കീഴടക്കിയ പര്‍വേശ് ശര്‍മ്മയുടെ കഥ
അരവിന്ദ് കെജ്രിവാള്‍ എന്ന വന്‍മരം വീണു; സിസോദിയയും താമരക്കാറ്റില്‍ പറന്നു; ന്യൂഡല്‍ഹി മണ്ഡലത്തില്‍ കെജ്രിവാള്‍ തോറ്റത് പര്‍വേസ് സാഹിബ് സിങ് വര്‍മ്മയോട്; അഴിമതിക്കെതിരെ രൂപം കൊണ്ട പാര്‍ട്ടി അഴിമതി ആരോപണത്തില്‍ അടിപതറി വീണു; ആപ്പിന് ഇനിയൊരു മടങ്ങിവരവ് ഉണ്ടാകുമോ?
കെജ്രിവാള്‍ തന്റെ നിര്‍ദേശം ചെവിക്കൊണ്ടില്ല; പണവും മദ്യവും കണ്ട് മതിമറന്നു; തെരഞ്ഞെടുപ്പില്‍ സംശുദ്ധരായവരെ മത്സരിപ്പിക്കണമെന്നും സ്ഥാനാര്‍ഥിയുടെ പെരുമാറ്റവും ജീവിതവും ചിന്തകളും എല്ലാം പ്രധാനമാണെന്ന് പറഞ്ഞിട്ടും കേട്ടില്ല; കെജ്രിവാള്‍ വീഴുമ്പോള്‍ സന്തോഷിക്കുന്നത് രാഷ്ട്രീയ ഗുരു; ഡല്‍ഹിയിലെ ഭരണമാറ്റത്തില്‍ അണ്ണാ ഹസാരയ്ക്ക് പറയാനുള്ളത്