You Searched For "മോഷ്ടാവ്"

ട്രേയില്‍ 45 ലക്ഷമുണ്ടായിട്ടും മോഷ്ടാവ് കവര്‍ന്നത് 15 ലക്ഷം! പോലീസ് സംശയം ഇതോടെ ബാങ്കില്‍ അക്കൗണ്ട് ഉള്ളവരിലേക്കായി; സ്ഥലത്ത് ഇല്ലാത്ത അക്കൗണ്ട് ഹോള്‍ഡര്‍മാരിലേക്ക് കേന്ദ്രീകരിച്ചുള്ള പരിശോധന നിര്‍ണായകമായി; ആശേരിപ്പാറ സ്വദേശി റിജോ ആന്റണിയെ പിടികൂടിയത് പത്തം ലക്ഷം രൂപയുമായി; പോട്ടയില്‍ തെളിഞ്ഞത് കേരളാ പോലീസിന്റെ ബ്രില്ല്യന്‍സ്!
ഉച്ചയ്ക്ക് 2.25 മുതല്‍ 14 മിനിറ്റോളം പ്രദേശത്തു വൈദ്യുതി ഇല്ലാതിരുന്നു; മോഷ്ടാവ് സ്‌കൂട്ടറില്‍ പോകുന്ന ദൃശ്യങ്ങള്‍ പല സിസിടിവികളിലും പതിയാത്തത് കറണ്ട് പോയതിനാല്‍; ബാങ്കില്‍ കാവല്‍കാരനെ നിയമിക്കാത്തതും കാര്യങ്ങള്‍ എളുപ്പമാക്കി; നട്ടുച്ച കവര്‍ച്ചയില്‍ പോലീസിന് തുമ്പൊന്നുമില്ല; ചാലക്കുടി ബാങ്ക് കവര്‍ച്ചയില്‍ അകത്തു നിന്നുള്ള സഹായവും?
തിരഞ്ഞെടുത്തത് ഉച്ചഭക്ഷണത്തിന് ഇടപാടുകാര്‍ ഇല്ലാത്ത സമയം; കവര്‍ച്ച നടത്തിയത് രണ്ടര മിനിറ്റില്‍; ക്യാഷ് കൗണ്ടറില്‍ ഉണ്ടായിരുന്ന വനിതാ ജീവനക്കാരിയോട് കത്തിമുനയില്‍ താക്കോല്‍ എവിടെ എന്ന് ചോദിച്ചത് ഹിന്ദിയില്‍; പോട്ട ഫെഡറല്‍ ബാങ്ക് ശാഖയിലെ കവര്‍ച്ച ആസൂത്രിതം; മോഷ്ടാവ് ബാങ്ക് നല്ല പരിചയം ഉള്ള ആളെന്നും പൊലീസ്
പോട്ട പള്ളിയുടെ എതിര്‍വശത്തെ ഫെഡറല്‍ ബാങ്ക് ശാഖയിലേക്ക് മോഷ്ടാവ് കയറുന്നത് സിസി ടിവി ദൃശ്യങ്ങളില്‍ വ്യക്തം; കത്തി കാട്ടി ജീവനക്കാരെ ടൊയ്‌ലറ്റിനുള്ളില്‍ പൂട്ടിയിട്ടു; പണം കവര്‍ന്നത് ക്യാഷ് കൗണ്ടര്‍ കസേര കൊണ്ട് തല്ലിപ്പൊളിച്ച്; ഇയാള്‍  മലയാളത്തില്‍ സംസാരിക്കാതിരുന്നത് മന:പൂര്‍വ്വമോ?  പോയത് തൃശൂര്‍ ഭാഗത്തേക്കെന്ന് സൂചന; വ്യാപക തിരച്ചില്‍
കൈയിലെ കവറില്‍ കുത്ത് ഉളിയുമായി നിന്നത് പെരിയ മോഷ്ടാവ്; പൊലീസ് ഓടിച്ചിട്ടു പിടികൂടിയപ്പോള്‍ കുറ്റസമ്മതം; തമിഴ്നാട് സ്വദേശിയെ അറസ്റ്റ് ചെയ്ത് കീഴ്വായ്പ്പൂര്‍ പോലീസ്
വീടിന്റെ വാതില്‍ തകര്‍ത്ത് ഇരുപതര പവന്‍ മോഷ്ടിച്ചത് കുപ്രസിദ്ധ മോഷ്ടാവ്; മോഷണ ശൈലി കണ്ട സംശയത്തില്‍ അന്വേഷണം നീണ്ടത് കോലാനി സെല്‍വനിലേക്ക്; 34 ഓളം മോഷണ കേസുകളിലെ പ്രതി കടന്നത് തമിഴ്‌നാട്ടിലേക്ക്; പ്രതിയെ പൊക്കിയത് ഒരാഴ്ച്ച കൊണ്ട്
വീടിനുള്ളില്‍ അക്രമിയെ കണ്ടതും അലാറം മുഴക്കി; സെയ്ഫിന്റെ കുഞ്ഞിനെ സെയ്ഫ് ആക്കി; കുടുംബത്തെയും; നിങ്ങളാണ് ഏറ്റവും മികച്ചത്; മോഷ്ടാവിനെ ആദ്യം തിരിച്ചറിഞ്ഞ മലയാളിയായ വീട്ടിലെ സഹായി ഏലിയാമ്മയെ അഭിനന്ദിച്ച് താരത്തിന്റെ സഹോദരി
കറുത്ത വസ്ത്രം ധരിച്ച് വീട്ടിൽ നിന്നും ഇറങ്ങിയോടിയ മോഷ്ടാവ്; പിന്നാലെ വിടാതെ സ്‌കൂട്ടറിൽ പിന്തുടർന്ന് വീട്ടമ്മയും മകളും; ആശുപത്രി പരിസരത്തു വെച്ചു കൈയോടെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു; അമ്മയുടെയും മകളുടെയും ധീരതയിൽ കുടുങ്ങിയത് കഞ്ചാവ് കേസുകളിൽ പ്രതിയായ യുവാവ്‌
കോട്ടയം അയർക്കുന്നത്തെ വീട്ടിൽ വീട്ടമ്മയെ കെട്ടിയിട്ടു തോക്കു ചൂണ്ടി കവർന്നത് അഞ്ചു ലക്ഷത്തിന്റെ സ്വർണം; ജീവൻ രക്ഷപെട്ടത് ഭാഗ്യമെന്നു നാട്ടുകാർ; ഒറ്റപ്പെട്ട സ്ഥലത്തെ വീട്ടിൽ അക്രമി എത്തിയത് കോവിഡ് പരിശോധനക്കെന്ന പേരിലെത്തി; മോഷ്ടാവിനെ തേടിയുള്ള പൊലീസ് അന്വേഷണം തീർത്തും നിഷ്‌ക്രിയമെന്ന് ആരോപണം
പൊലീസിനെ വെട്ടിക്കാൻ കിടിലൻ മെയ്ക്ക് ഓവർ; ബണ്ടിച്ചോർ സ്‌റ്റൈലിൽ മുങ്ങി നടന്നു; ട്രാക്കിങ് ചെയ്യാതിരിക്കാൻ മൊബൈൽ ഫോണും ഉപയോഗിക്കാതെ കറങ്ങൽ; ഒടുവിൽ തൊരപ്പൻ സന്തോഷിനെ പൊലീസ് പിടികൂടിയത് പയ്യന്നൂർ പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം