Top Storiesസിപിഎം സംസ്ഥാന സമിതിയില്‍ വന്‍ അഴിച്ചുപണി; 17 പുതുമുഖങ്ങള്‍; മന്ത്രി ആര് ബിന്ദു സംസ്ഥാന സമിതിയില്‍ എത്തിയപ്പോള്‍ വീണ ജോര്‍ജ് ക്ഷണിതാവ്; അഞ്ച് പുതിയ ജില്ലാ സെക്രട്ടറിമാരെ കൂടാതെ വി കെ സനോജ്, വി വസീഫ് ജോണ്‍ ബ്രിട്ടാസ്, ബിജു കണ്ടക്കൈ എന്നിവരും ഇടം പിടിച്ചു; സെക്രട്ടറിയായി എം വി ഗോവിന്ദന് തുടരുംമറുനാടൻ മലയാളി ബ്യൂറോ9 March 2025 1:51 PM IST
Top Storiesഹണിട്രാപ്പില്‍ കുടുങ്ങിയത് അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയും അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയും പേഴ്സണല്‍ അസിസ്റ്റന്റും; മന്ത്രിയുടെ സ്റ്റാഫിലെ മൂന്നുപേരുടെ പ്രവര്‍ത്തനങ്ങള്‍ സംശയാസ്പദം; സെക്രട്ടറിയേറ്റിലെ 'സുന്ദരി' വിവാദം സ്ഥിരീകരിച്ച് ഇന്റലിജന്‍സിന്റെ വിശദ അന്വേഷണം; റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് മുന്നില്മറുനാടൻ മലയാളി ബ്യൂറോ9 March 2025 12:56 PM IST
INVESTIGATIONആ പോലീസുകാരെ ഡിവൈഎഫ് ഐ നേതാവ് കൈയ്യേറ്റം ചെയതത് ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയില്‍; പിടിച്ചു തള്ളലില്‍ വനിതാ പോലീസ് ഉദ്യോഗസ്ഥ വീണത് കട്ടളയില്‍ തലയിടിച്ച്; ആറ്റുകാലിലെ കൗണ്‍സിലറുടെ പരാക്രമം ജാമ്യമില്ലാ കേസായി; വഴിയോരത്തെ പണപ്പിരിവിന് പിന്നില്‍ ആര്?സ്വന്തം ലേഖകൻ9 March 2025 12:38 PM IST
Top Storiesഇറാനിലെ ചബഹാറില്‍ കച്ചവടം നടത്തിയിരുന്ന കുല്ഭൂഷന് ജാദവ് ചതിയില്‍ പെടുത്തിയ മതപണ്ഡിതന്; ഇന്ത്യയുടെ മുന്‍ നാവിക സേനാ ഉദ്യോഗസ്ഥനെ ഐ എസ് ഐയ്ക്ക് പിടിച്ചു കൊടുത്ത ചാരന്; ബലൂചിസ്ഥാനിലെ മുഫ്തി ഷാ മിറിനെ ആരോ കൊന്നു; ആക്രമണം പള്ളിയില്‍ നിന്നും പുറത്തിറങ്ങിയപ്പോള്‍; ഇന്ത്യന്‍ പക ചര്ച്ചകളില്മറുനാടൻ മലയാളി ബ്യൂറോ9 March 2025 11:56 AM IST
Top Storiesസിപിഎം സംസ്ഥാന കമ്മിറ്റിയില്‍ വരുന്നത് വന്‍ അഴിച്ചുപണി; പുതിയ ജില്ലാ സെക്രട്ടറിമാര്‍ അടക്കം ഇരുപതോളം പുതുമുഖങ്ങളെ പരിഗണിക്കും; ആനാവൂര്‍ നാഗപ്പനും, പി കെ ശ്രീമതിയും അടക്കം മുതിര്‍ന്ന നേതാക്കള്‍ പടിയിറങ്ങും; പാര്‍ട്ടി സെക്രട്ടറിയായി എംവി ഗോവിന്ദന് തുടരുംമറുനാടൻ മലയാളി ബ്യൂറോ9 March 2025 11:21 AM IST
Top Storiesകുടുംബശ്രീ ലോണിലെ 'ചതി' ഷൈനിയുടെ പ്രതീക്ഷകളെ എല്ലാം തകര്‍ത്തു; ആ 1,26000 രൂപ എങ്ങനെ കൊടുക്കുമെന്ന ആധിയില്‍ ജീവനൊടുക്കല്‍; രാത്രിയിലെ ഭര്‍ത്താവിന്റെ അധിക്ഷേപം ആ കടുത്ത തീരുമാനത്തിന് കാരണമായി; നോബിയുടെ അമ്മയുടെ സ്നേഹ നാടകം പൊളിയുന്നു; ആ ഫോണ്‍ കണ്ടെത്തിയതും നിര്ണ്ണായകംമറുനാടൻ മലയാളി ബ്യൂറോ9 March 2025 9:31 AM IST
Top Storiesവല്യച്ഛനേയും വല്യമ്മയേയും കൊന്ന് മൃതദേഹത്തിന് മുന്നില്‍ ഇരുന്ന് മൂന്ന് സിഗരറ്റ് വലിച്ചു; ബാറിലെത്തി കഴിച്ചത് നാല് പെഗ്; വീട്ടിലേക്ക് കൊണ്ടു പോയത് 350എംഎല് മദ്യം; കടക്കാര് വന്നാല്‍ ആക്രമിക്കാന്‍ കരുതിയത് മുളകു പൊടി; ഗ്യാസ് തുറന്നു വിട്ടത് സൗദിയിലുള്ള അച്ഛന് ആ വീട് കിട്ടാതിരിക്കാന്‍; ഇപ്പോഴും അഫാന് നിര്വികാരന്മറുനാടൻ മലയാളി ബ്യൂറോ9 March 2025 8:54 AM IST
Top Storiesനൂറു കണക്കിന് സ്ത്രീകളെ നഗ്നരാക്കി തെരുവിലൂടെ ജാഥയായി നടത്തി; ആയിരങ്ങള്‍ വെടിയേറ്റ് വീണ് പിടിച്ചു വലിക്കുന്നു; പുറത്താക്കപ്പെട്ട പ്രസിഡന്റ് ബസ്സാത്തിന്റെ അനുയായികള്‍ പുതിയ സര്‍ക്കാരിനെതിരെ രംഗത്ത്: സിറിയയില്‍ സംഭവിക്കുന്നത്മറുനാടൻ മലയാളി ഡെസ്ക്9 March 2025 8:21 AM IST
Top Storiesമറ്റൊരു പരിപാടിയിലായതിനാല്‍ വൈകിയാലും ചടങ്ങിനെത്തുമെന്ന് 3.13-ന് കളക്ടറെ ദിവ്യ വിളിച്ചറിയിച്ചു; അപ്പോഴവരെ താന്‍ പിന്തിരിപ്പിക്കാന് ശ്രമിച്ചെന്നാണ് കളക്ടറുടെ മൊഴി; പിപി ദിവ്യയുടെ ഗൂഡാലോചനയ്ക്കുള്ള തെളിവിന് ഈ മൊഴി മാത്രം മതി; കളക്ടറും ദിവ്യയെ ചതിച്ചു! നവീന്‍ ബാബുവിനെ തീര്‍ത്തത് ആസൂത്രിതമായി തന്നെമറുനാടൻ മലയാളി ബ്യൂറോ9 March 2025 7:54 AM IST
Top Storiesആ പരാതി പ്രശാന്തന് വാട്സാപ്പിലൂടെ അയച്ചു കൊടുത്തത് എകെജി സെന്റര്‍ സെക്രട്ടറിയ്ക്ക്; ബിജു കണ്ടക്കൈയ്ക്ക് നല്കിയതൊഴിച്ചാല് ആര്‍ക്കും പരാതി കൊടുത്തില്ലെന്ന് ലാന്‍ഡ് റവന്യു ജോയിന്റ് കമ്മിഷണറുടെ അന്വേഷണ റിപ്പോര്‍ട്ടിനൊപ്പമുള്ള പ്രശാന്തന്റെ മൊഴിയില്‍ വ്യക്തം; നവീന്‍ ബാബുവിനെതിരെ ഗൂഡാലോചന സിപിഎം ആസ്ഥാനത്തുംമറുനാടൻ മലയാളി ബ്യൂറോ9 March 2025 7:39 AM IST
Top Storiesഇസ്രായേലി യുവതിയുമായി ടൂറിന് എത്തിയ സംഘം ഹംപിയില്‍ ആക്രമിക്കപ്പെട്ടത് അതിക്രൂരമായി; യുവതി ബലാത്സംഗത്തിന് ഇരയായപ്പോള്‍ പുരുഷന്മാരില് ഒരാള്‍ കൊല്ലപ്പെട്ടു; വിദേശീയര്‍ക്ക് നേരെ നടന്ന ആക്രമണം ഇന്ത്യക്ക് തിരിച്ചടിയായിസ്വന്തം ലേഖകൻ9 March 2025 7:15 AM IST
INDIAപശുവിന്റേത് ഉള്‍പ്പടെയുള്ള കന്നുകാലികളുടെ ശരീരാവശിഷ്ടങ്ങള്‍ പാടങ്ങളില്‍ കണ്ടെത്തി; പശുക്കടത്ത് ആരോപിച്ച് യുവാവിനെ വെടിവെച്ച് കീഴ്പ്പെടുത്തി പൊലീസ്; സംവം ഉത്തര്പ്രദേശില്മറുനാടൻ മലയാളി ഡെസ്ക്9 March 2025 7:11 AM IST