Top Stories - Page 118

കടുത്ത പ്രണയത്താല്‍ അവള്‍ ഒറ്റപ്പെടുമെന്ന് ഭയന്നാണ് ഫര്‍സാനയെ കൊലപ്പെടുത്തിയതെന്ന മൊഴി പഴങ്കഥ; പ്രണയാധിക്യത്താലല്ല, കടുത്ത പക മൂലമാണ് പെണ്‍സുഹൃത്തിനെ കൊന്നതെന്ന് അഫാന്റെ പുതിയ മൊഴി; വൈരാഗ്യം തോന്നാന്‍ കാരണം വെളിപ്പെടുത്തിയത് തെളിവെടുപ്പിനിടെ
എസ്എസ്എല്‍സി പരീക്ഷ പൂര്‍ത്തിയാകുന്നതിന് മുന്‍പ് പ്രതികളെ കൊല്ലും: ഷഹബാസ് വധക്കേസില്‍ ഭീഷണി മുഴക്കി കത്തയച്ചത് പരീക്ഷാ കേന്ദ്രം കോരങ്ങാട്ടെ സ്‌കൂളില്‍ നിന്ന് മാറ്റാന്‍ തീരുമാനിച്ചതിന് മുമ്പ്; ഊമക്കത്തില്‍ അതീവരഹസ്യമായി അന്വേഷണം; ഷഹബാസിന്റെ കൊലപാതകത്തിലെ അന്വേഷണത്തില്‍ മെല്ലെപ്പോക്കെന്നും പരാതി
നവീന്‍ ബാബുവിനുമേല്‍ മറ്റ് ചില സമ്മര്‍ദങ്ങള്‍ ഉണ്ടായിരുന്നു; കുടുംബാംഗങ്ങളോട് അത് പറഞ്ഞിട്ടുണ്ട്; പി പി ദിവ്യയ്‌ക്കൊപ്പം ടിവി പ്രശാന്തും ജില്ലാ കളക്ടറും ഗൂഢാലോചനയില്‍ പങ്കാളികള്‍;  സിപിഎമ്മില്‍ നിന്ന് നീതി പ്രതീക്ഷിക്കുന്നില്ല; സിബിഐ അന്വേഷിക്കണമെന്ന് ആവര്‍ത്തിച്ച് ഭാര്യ മഞ്ജുഷ
എനിക്കിപ്പോ ഒന്നും ചെയ്യാന്‍ പറ്റുന്ന അവസ്ഥയിലല്ല  ചേച്ചീ, നോബീനെ വിളിച്ചപ്പോഴാ പറയുന്നെ..കേസ് നടക്കുവല്ലേ..അതുകഴിഞ്ഞിട്ട് ആലോചിച്ചിട്ട് പറയാമെന്ന്; ഇതിപ്പോ അവരുടെ ആവശ്യത്തിന് എടുത്ത ലോണ്‍ അല്ലേ? കുടുംബശ്രീ ലോണെടുത്ത് ചതിച്ചു... ഫോണില്‍ ഭീഷണിപ്പെടുത്തി.. ഷൈനിയുടെ പുതിയ ശബ്ദരേഖ മറുനാടന്‍ പുറത്തുവിടുന്നു
ചടങ്ങിന് മുമ്പ് നാലുവട്ടം കലക്ടറുടെ സ്റ്റാഫിനെ വിളിച്ചു;  പരിപാടി ചിത്രീകരിക്കാന്‍ ആവശ്യപ്പെട്ടതും വീഡിയോ കൈപ്പറ്റിയതും ദിവ്യയെന്ന് കണ്ണൂര്‍ വിഷന്‍ പ്രതിനിധികളുടെ നിര്‍ണായക മൊഴി;   നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിന് ഒരു തെളിവുമില്ല;  യാത്രയയപ്പ് ചടങ്ങില്‍ എഡിഎമ്മിനെ അപമാനിച്ചതിന് പിന്നില്‍ ആസൂത്രിത നീക്കം;  പി പി ദിവ്യയ്ക്ക് കുരുക്കായി  ലാന്‍ഡ് റെവന്യൂ ജോ. കമ്മീഷണറുടെ റിപ്പോര്‍ട്ട്
വിവിധ സംസ്ഥാനങ്ങളിലെ ആയോധന കലാരൂപങ്ങളെയും ആചാരങ്ങളെയും കോര്‍ത്തിണക്കിയൊരുക്കിയ ഗാനം; റണ്‍ ഇറ്റ് അപ്പ്; ആസ്വാദക ഹൃദയങ്ങള്‍ കീഴടക്കി ഹനുമാന്‍ കൈന്‍ഡിന്റെ പുതിയ സംഗീത വിഡിയോ
ഗസ്സ വില്‍പ്പനയ്ക്കില്ല, ഫലസ്തീനെ സ്വതന്ത്രമാക്കൂ; ട്രംപിന്റെ സ്‌കോട്‌ലന്‍ഡിലെ ഗോള്‍ഫ് കോഴ്‌സ് കയ്യേറി ഫലസ്തീന്‍ അനുകൂലികള്‍; ക്ലബ്ബ് ഹൗസിന്റെ ചുവരില്‍ ചുവന്ന പെയിന്റടിച്ച് വികൃതമാക്കി; ഗോള്‍ഫ് കോഴ്‌സ് വെട്ടിക്കുഴിച്ച് വികൃതമാക്കി; ഒപ്പം ട്രംപിനെ തെറി പറയുന്ന നിലത്തെഴുത്തുകളും; യുഎസ് പ്രസിഡന്റിനെ ഞെട്ടിച്ച് അതിക്രമം
നീയും മക്കളും പോയി മരിക്ക്; ഷൈനിയും മക്കളും മരിച്ചതിന് തലേദിവസം നോബി അയച്ച ആ ശബ്ദ സന്ദേശം കേസില്‍ നിര്‍ണായകം; തെളിവായ ഷൈനിയുടെ ഫോണ്‍ കണ്ടെത്തി; ഫോണ്‍ ലോക്ക് ചെയ്ത നിലയില്‍; സൈബര്‍ വിദഗ്ധര്‍ പരിശോധിക്കും
സ്ത്രീസുരക്ഷയുടെ കാര്യത്തില്‍ സ്റ്റാലിന്‍ കനത്ത പരാജയം; വരുന്ന തിരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടില്‍ മാറ്റം കൊണ്ടുവരും; അവര്‍ നമ്മളെ വഞ്ചിച്ചു; ഈ സര്‍ക്കാരിനെ താഴെയിറക്കാന്‍ ഈ വനിതാ ദിനത്തില്‍ നമ്മള്‍ ഒത്തുച്ചേരണം; വനിതാ ദിനത്തില്‍ വിജയ്
പ്രതിമാസം 3.50 ലക്ഷം രൂപ ശമ്പളത്തില്‍ ബ്ലൂകോളര്‍ ജോലി വാഗ്ദാനം ചെയ്ത ഏജന്റ് ജോര്‍ദ്ദാനില്‍ എത്തിയപ്പോള്‍ കൈമലര്‍ത്തി; ഇസ്രയേലില്‍ ധാരാളം തൊഴിലവസരങ്ങള്‍ ഉണ്ടെന്നും അനധികൃതമായി കുടിയേറണമെന്നും ഉപദേശം; അതിര്‍ത്തിയില്‍ വെടിയേറ്റ് മരിച്ച തുമ്പ സ്വദേശി ഇരയായത് വന്‍തൊഴില്‍ തട്ടിപ്പിന്
നേരത്തെ ബുക്ക് ചെയ്ത വീല്‍ചെയര്‍ കിട്ടിയില്ല; മണിക്കൂറുകള്‍ കാത്തിരുന്നു; എയര്‍ ഇന്ത്യയുടെ അനാസ്ഥ; വിമാനത്താവളത്തില്‍ വീണ് വയോധികയ്ക്ക് പരിക്ക്; ഐസിയുവില്‍; സംഭവത്തില്‍ വിശദീകരണവുമായി എയര്‍ ഇന്ത്യ
മലയാള സിനിമയില്‍ അഭിനയിക്കാന്‍ ടാലന്റ് ഉണ്ടായാല്‍ മാത്രം പോരാ; കാസ്റ്റിങ് കൗച്ചിന് വഴങ്ങേണ്ട അവസ്ഥയാണ്; മറുപടി പറഞ്ഞാല്‍ ആ ഭാഗത്തേക്ക് വരില്ല; ഹണി റോസ്