INDIAപാന്മസാലയില് കുങ്കുമപൊടിയുണ്ടെന്ന അവകാശവാദം; പരാതിയില്‍ ഷാരൂഖ് ഖാന്, അജയ് ദേവ്ഗണ്, ടൈഗര്‍ ഷ്റോഫ് എന്നിവരെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച് ഉപഭോക്തൃ സമിതിമറുനാടൻ മലയാളി ഡെസ്ക്8 March 2025 4:01 PM IST
Top Storiesമുഖ്യമന്ത്രിക്ക് മുഴുവന്‍ മാര്‍ക്ക്; എതിര്‍പ്പിനോ വിമര്‍ശനത്തിനോ നേരിയ ധൈര്യം പോലുമില്ല; എല്ലാവര്ക്കും കയറി കൊട്ടാവുന്ന ചെണ്ടയായി എം വി ഗോവിന്ദന്; ഒരേ കാര്യത്തില്‍ രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവും പല അഭിപ്രായങ്ങള്‍ പറയുന്ന ആളെന്ന് വിമര്‍ശനം; പൊതുചര്‍ച്ചയില്‍ ഉടനീളം പ്രകടമായത് പിണറായിയുടെ മേല്ക്കൈമറുനാടൻ മലയാളി ബ്യൂറോ8 March 2025 3:52 PM IST
STARDUSTപ്രായമായ സ്ത്രീകളെ വരെ ബെഡ്റൂമില്‍ കയറ്റി വാതിലടക്കും; ചോദിച്ചാല്‍ പറയും അമ്മയെ പോലെയെന്ന്; ഞാന്‍ കൂടെ ഉള്ളപ്പോള്‍ മറ്റൊരു സ്ത്രീയെയും വിവാഹം ചെയ്തിരുന്നു..: ബാലക്കെതിരെ വീണ്ടും ആരോപണവുമായി എലിസബത്ത് ഉദയന്മറുനാടൻ മലയാളി ഡെസ്ക്8 March 2025 3:32 PM IST
Top Storiesഗള്‍ഫിലുണ്ടായിരുന്ന ജോലി അവസാനിപ്പിച്ച് നാട്ടിലെത്തി; രണ്ടുവര്‍ഷമായി വില്പനയില് സജീവം; താമസം പിതൃമാതാവിനൊപ്പം; നാട്ടുകാര്‍ക്ക് 'അജ്ഞാതന്‍'; ഷാനിദിന്റെ വയറ്റില്‍ കണ്ടെത്തിയത് എംഡിഎംഎയുടെ രണ്ട് സിപ് കവര്‍; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്സ്വന്തം ലേഖകൻ8 March 2025 3:26 PM IST
SPECIAL REPORTപൂരം നടത്തിപ്പ്; പോലീസ് ഇതര വകുപ്പുകള്‍ക്ക് വീഴ്ചയില്ല; പൂരം അലങ്കോലപ്പെടുന്ന രീതിയില്‍ മറ്റേതെങ്കിലും വകുപ്പുകള്‍ പ്രവര്‍ത്തിച്ചുവെന്ന് കണ്ടെത്താനായില്ല; അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് എഡിജിപി; വരുന്ന പൂരങ്ങള്‍ മെച്ചപ്പെട്ട രീതിയില്‍ നടത്താനുള്ള ശുപാര്‍ശകളും നിര്‍ദേശങ്ങളും റിപ്പോര്‍ട്ടില്‍ പറയുന്നുമറുനാടൻ മലയാളി ബ്യൂറോ8 March 2025 2:51 PM IST
Top Storiesഎസ് ഡി പി ഐയുമായി ചേര്‍ന്ന് നില്ക്കുന്ന ഗള്‍ഫിലെ സംഘടനകളും ഇഡി നിരീക്ഷണത്തില്‍; പരമാവധി തെളിവു ശേഖരിച്ച് എസ് ഡി പി ഐ നിരോധിക്കാന്‍ കേന്ദ്ര തീരുമാനം; പുതിയ സംഘടനയുണ്ടാക്കാനും അനുവദിക്കില്ല; ഫൈസിയില്‍ നിന്നും ഇഡിക്ക് കിട്ടിയത് നിര്‍ണ്ണായക വിവരങ്ങള്‍; എന്‍ഐഎയും അന്വേഷണത്തില്‍ സജീവമാകുംമറുനാടൻ മലയാളി ബ്യൂറോ8 March 2025 2:20 PM IST
Top Storiesആദ്യഉപയോഗത്തില്തന്നെ വായിലെ തൊലി അടര്‍ന്നുപോവും, പല്ലുകൊഴിയും; വിശപ്പില്ലാതാവുന്നതോടെ മെലിഞ്ഞ് ഉണങ്ങി എല്ല് പുറത്തുവരും; ചിലര്‍ക്ക് കഴിച്ചാല്‍ പിന്നെ മൂന്ന് ദിവസത്തേക്ക് ഉറക്കമില്ല; മദ്യമോ പുകവലിയോപോലെയല്ല എംഡിഎംഎ; സ്ഥിരമായി ഉപയോഗിച്ചാല്‍ മൂന്നുവര്‍ഷത്തിനകം മരണം!സ്വന്തം ലേഖകൻ8 March 2025 1:24 PM IST
Top Storiesഇസ്രേയലിയേയും ഹോംസ്റ്റേ ഉടമയേയും ബലാത്സംഗം ചെയ്തത് കൂടെയുണ്ടായിരുന്നവരെ കനാനില്‍ തള്ളിയിട്ട്; അമേരിക്കക്കാരന് അടക്കം നീന്തി കയറി; ആ കുത്തൊഴുക്കില്‍ പെട്ട ഒഡീഷക്കാന് മരിച്ചു; ഹംപിയില്‍ നിന്നും പുറത്തേക്ക് വരുന്നത് മനസ്സിനെ നടുക്കും ക്രൂരത; പ്രതികള്‍ ആരെന്ന് ഇപ്പോഴും അറിയില്ല; ഇന്ത്യയെ നാണംകെടുത്തി ആ മൂന്നംഗ സംഘംമറുനാടൻ മലയാളി ബ്യൂറോ8 March 2025 12:59 PM IST
KERALAMകളമശ്ശേരിയില്‍ കിടക്ക കമ്പിനി ഗോഡൗണില്‍ വന്‍ തീപിടത്തം; ഗോഡൗണിലുണ്ടായിരുന്ന വാഹനങ്ങളും കത്തിനശിച്ചു; സമീപത്തുള്ള ഇലക്ട്രിക് ലൈന്‍ പൊട്ടി വീണു; വന്‍നഷ്ടം എന്ന് റിപ്പോര്ട്ട്മറുനാടൻ മലയാളി ബ്യൂറോ8 March 2025 12:40 PM IST
Top Stories'പാര്‍ട്ടി അംഗമോ സമ്മേളന പ്രതിനിധിയോ അല്ല, എനിക്ക് വിലക്കില്ല; പാര്‍ട്ടിയെ അറിയിച്ചിട്ടാണ് പോയത്; നിങ്ങളുടെ ഈ കരുതലിന് വലിയ നന്ദിയുണ്ട്'; സ്ഥലം എം.എല്‍.എയുടെ അസാന്നിധ്യം ചര്‍ച്ചയാകുന്നതിനിടെ സിപിഎം സമ്മേളന നഗരിയിലെത്തി മുകേഷ്സ്വന്തം ലേഖകൻ8 March 2025 12:21 PM IST
NATIONAL'ബിജെപി പ്രവര്‍ത്തകര്‍ക്ക് സ്വന്തം നേതാവിനെ പോലും തിരിച്ചറിയാനുള്ള കഴിവില്ലേ'? 'അമിത് ഷായ്ക്ക് സ്വാഗതം'; പോസ്റ്ററില്‍ ഷായ്ക്കു പകരം സംവിധായകന് സന്താനഭാരതി; വിവാദംമറുനാടൻ മലയാളി ഡെസ്ക്8 March 2025 12:06 PM IST
INVESTIGATIONഓണ്‍ലൈനിലൂടെ കണ്ടെത്തിയ ഐടി കമ്പനിയിലെ ജോലിക്ക് എത്തിയത് മൂന്ന് വര്‍ഷം മുന്‍പ്; താമസിക്കുന്ന മുറിയില്‍ നിന്നും കാണാതായിട്ട് മൂന്ന് മാസം; അമൃത്സറിലെത്തിയെന്ന വിവരം പൊലീസിന് കിട്ടിയെങ്കിലും അന്വേഷണം വഴിമുട്ടി; അന്വേഷണം കാര്യക്ഷമമല്ലെന്ന് കുടുംബംമറുനാടൻ മലയാളി ഡെസ്ക്8 March 2025 11:29 AM IST