Top Stories - Page 120

പോലിസ് എത്തും മുന്നേ വീടു പൂട്ടി മുങ്ങി ടൗണ്‍ സ്‌കൂള്‍ അധ്യാപിക; വന്‍ സാമ്പത്തിക തട്ടിപ്പ് പുറത്ത് വന്നിട്ടും അധ്യാപികയെ പിടികൂടാതെ പോലിസ്; കെഎസ്ടിഎ നേതാവായ എന്‍.ആര്‍ സീതയ്ക്ക് സംരക്ഷണം ഒരുക്കുന്നത് സിപിഎം എന്നാരോപിച്ച് കോണ്‍ഗ്രസ്: സസ്‌പെന്‍ഡ് ചെയ്ത് വിദ്യാഭ്യാസ വകുപ്പ്
യുദ്ധക്കളത്തില്‍ യുക്രൈനെ വലിയ തോതില്‍ ആക്രമിക്കുകയാണ് റഷ്യ; വെടിനിര്‍ത്തല്‍ കരാറിലേക്ക് ഉടന്‍ എത്തിയില്ലെങ്കില്‍ അവര്‍ക്ക് എതിരെ ബാങ്കിംഗ് ഉപരോധവും താരിഫ് വര്‍ദ്ധനയുമെന്ന് ട്രംപ്; അമേരിക്കന്‍ പ്രസിഡന്റിന്റേത് യൂറോപ്പിനെ തണുപ്പിക്കാനുള്ള നീക്കമോ?
മദ്യലഹരിയില്‍ ഷൈനിയെ അധിക്ഷേപിച്ച് സംസാരിച്ചു; വിവാഹ മോചന കേസില്‍ സഹകരിക്കില്ലെന്നും കുട്ടികളുടെ ചെലവ് നല്‍കില്ലെന്നും പറഞ്ഞു; നോബിയുടെ അച്ഛന്റെ ചികിത്സക്കെടുത്ത വായ്പാ ഉത്തരവാദിത്തത്തില്‍ നിന്നും ഒഴിഞ്ഞു; പിന്നാലെ ആത്മഹത്യകള്‍; ആ മൊബൈല്‍ ഫോണ്‍ എവിടെ പോയി?
ഷഹബാസിനെ കൊന്നവരെ കൊല്ലുമെന്ന് ഊമക്കത്ത്; പരീക്ഷ കഴിയും മുന്‍പ് കൊല്ലുമെന്ന് ഭീഷണി; കത്ത് ലഭിച്ചത് സ്‌കൂളിലെ പ്രധാന അധ്യാപകന്; കത്തിലെ വ്യക്തമായി പതിയാത്ത പോസ്റ്റ് ഓഫീസ് സീല്‍ പരിശോധിച്ച് അയച്ച സ്ഥലം കണ്ടെത്താന്‍ പോലീസ്
ഹെയര്‍ ട്രീറ്റ്‌മെന്റിനായി പതിനായിരം രൂപ സലൂണില്‍ ചെലവഴിച്ച പെണ്‍കുട്ടികള്‍; മുംബൈയില്‍ നിന്നും തിരിച്ചെത്തിയ റഹീം അസ്ലമിനെ കസ്റ്റഡിയില്‍ എടുത്ത് പോലീസ്; പെണ്‍കുട്ടികളുടെ രഹസ്യ മൊഴി രേഖപ്പെടുത്തും; അസ്ലമിനെതിരെ കൂടുതല്‍ വകുപ്പുകള്‍ വരും
സഹോദരിയുടെ കൈയ്യില്‍ നിന്നും 30 പവന്‍ വാങ്ങി പണയം വച്ചു; അവരുടെ വീടിന്റെ ആധാരം ഉപയോഗിച്ചും ലോണെടുത്തു; അച്ഛന്റെ സഹോദരന്‍ നല്‍കിയത് 10 ലക്ഷം; കാറും ബൈക്കും വാങ്ങിയപ്പോള്‍ കടക്കാര്‍ ശല്യക്കാരായി; ബ്ലേഡ് പലിശ അസഹനീയമായി; കടത്തിന് സ്ഥിരീകരണം; അഫാന്‍ സ്വന്തം വീട്ടിലും അക്ഷോഭ്യന്‍
ഒരു ഗ്രാം ലാസലഹരിയ്ക്ക് ഒമാനില്‍ വില 340 രൂപ; ഇത് ബംഗ്ലൂരുവില്‍ എത്തിയാല്‍ ആയിരം രൂപയാകും; സൂപ്പര്‍മാര്‍ക്കറ്റിലെ പൗഡര്‍ നിന്നിലും ഭക്ഷണ പാക്കറ്റിലും നിറച്ച് മട്ടാഞ്ചേരി മാഫിയയ്ക്കായി ലഹരി ഒഴുക്ക്; വിവാഹ വാര്‍ഷികം അറസ്റ്റായി; ആഷിഖിനെ പോലീസ് കുടുക്കിയത് ഇങ്ങനെ
യുക്രൈനെ സംരക്ഷിക്കാന്‍ അണുവായുധവും ഉപയോഗിക്കുമെന്ന് ഫ്രാന്‍സ്; മാക്രോണ്‍ ഹിറ്റ്‌ലര്‍ ആവാന്‍ ശ്രമിക്കരുതെന്ന് റഷ്യ: ട്രംപുമായി തെറ്റിയ യൂറോപ്യന്‍ രാജ്യങ്ങള്‍ ഒരുമിക്കുമ്പോള്‍ കലിപൂണ്ട് പുട്ടിന്‍ രംഗത്ത്; മുന്നാം ലോകമഹായുദ്ധം തൊട്ടടുത്തോ?
മൂന്നാം വട്ടവും ബൂസ്റ്റര്‍ ക്യാച്ച് വിജയിച്ചെങ്കിലും ലക്ഷ്യം ഭേദിക്കാനാകാതെ മസ്‌കിന്റെ സ്റ്റാര്‍ഷിപ്പ്; പരീക്ഷണ പറക്കലിനിടെ സ്റ്റാര്‍ഷിപ്പ് പൊട്ടിത്തെറിച്ചു; എട്ടാം പരീക്ഷണ പറക്കലിലും വിജയം കാണാനാകാതെ മസ്‌കിന്റെ സ്വപ്ന പദ്ധതി; വിമാനങ്ങള്‍ വഴിതിരിച്ചു വിട്ടു; നിശ്ചലമായത് നാലോളം വിമാനത്താവളങ്ങള്‍
നവകേരളത്തെ നയിക്കാന്‍ പണമില്ലാതെ തരമില്ല; ജനങ്ങള്‍ക്ക് എല്ലാറ്റിനും ഫീസും, സെസും, സര്‍ചാര്‍ജും ചുമത്തും; എല്ലാ മേഖലകളിലും സ്വകാര്യ നിക്ഷേപം ആകര്‍ഷിക്കും; പൊതുമേഖലയിലും സ്വകാര്യ പങ്കാളിത്തം; മുന്‍കാല എതിര്‍പ്പുകളെ എല്ലാം അലിയിച്ച് സുപ്രധാന നയം മാറ്റവുമായി സിപിഎം കൊല്ലം സമ്മേളനം
ഇസ്ലാം വളരെ ശാസ്ത്രീയ മതമാണ്; ഗണിതശാസ്ത്രം ഇസ്ലാമിലൂടെയാണ് ആവിര്‍ഭവിച്ചത്; ഒരു ഡോക്ടറായത് കൊണ്ട് എനിക്കത് പറയാന്‍ കഴിയും; ഇസ്ലാം ആധുനികമായ ശാസ്ത്രീയമായ മതമാണ്: രോഹിത് ശര്‍മ്മ വിവാദത്തിന് പിന്നാലെ, സ്വന്തം മതത്തെ പൊക്കിയടിച്ച് എയറിലായി ഷമ മുഹമ്മദ്