Top Stories - Page 121

ഇസ്ലാം വളരെ ശാസ്ത്രീയ മതമാണ്; ഗണിതശാസ്ത്രം ഇസ്ലാമിലൂടെയാണ് ആവിര്‍ഭവിച്ചത്; ഒരു ഡോക്ടറായത് കൊണ്ട് എനിക്കത് പറയാന്‍ കഴിയും; ഇസ്ലാം ആധുനികമായ ശാസ്ത്രീയമായ മതമാണ്: രോഹിത് ശര്‍മ്മ വിവാദത്തിന് പിന്നാലെ, സ്വന്തം മതത്തെ പൊക്കിയടിച്ച് എയറിലായി ഷമ മുഹമ്മദ്
ഇറാനുമായി ആണവ കരാറിന് സന്നദ്ധത അറിയിച്ച് ഖമേനിക്ക് ട്രംപിന്റെ കത്ത്; ചര്‍ച്ചയ്ക്ക് തയ്യാറാവുന്നത് ഇറാന് ഏറെ ഗുണം ചെയ്യുമെന്ന് യുഎസ് പ്രസിഡന്റ്; പരസ്യമായി പ്രതികരിക്കാതെ ഖമേനി; ആദ്യവട്ടത്തില്‍ ഏകപക്ഷീയമായി കരാറില്‍ നിന്നുപിന്‍വാങ്ങിയ ട്രംപിനോട് ഖമേനിക്ക് അനിഷ്ടമെന്ന് സൂചന
ബാര്‍ പതിനൊന്ന് മണി വരെ ഉണ്ട്; അതിനൊന്നും കുഴപ്പമില്ല; അമ്പലത്തില്‍ ഒരു കൊച്ചു കലാകാരി പാടുന്നതാണ് കുഴപ്പം; വയലിന്‍ കലാകാരി ഗംഗാ ശശിധരന്റെ പ്രോഗ്രാം നിര്‍ത്തിച്ച് പോലീസ്; മരുത മലൈ.. ഗാനം വായിച്ചുതീര്‍ക്കാന്‍ സമ്മതിച്ചില്ല; കൊറ്റംകുളങ്ങര ദേവി ക്ഷേത്രത്തില്‍ സംഭവിച്ചത്‌
കടയില്‍ നിന്ന് ബ്ലേഡ് വാങ്ങി ഞാന്‍ പൊക്കിള്‍കൊടി കട്ട് ചെയ്തു; പ്രസവം വീട്ടില്‍ നടന്നതിനാല്‍ കുഞ്ഞിന് ജനന സര്‍ട്ടിഫിക്കറ്റ് തരുന്നില്ല; നാലുമാസമായിട്ടും സര്‍ട്ടിഫിക്കറ്റ് കിട്ടിയില്ലെന്ന പരാതിയുമായി കോഴിക്കോട് കോട്ടൂളി സ്വദേശികളായ ദമ്പതികള്‍; മതിയായ രേഖകള്‍ ഇല്ലെന്ന് ആരോഗ്യവകുപ്പ്; വിവാദം ഇങ്ങനെ
ഇന്ത്യ-ചീനി ഭായി ഭായി 2.O?ആനയും വ്യാളിയും  ഒന്നിച്ച് നൃത്തം ചെയ്യണമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി; താരിഫുകള്‍ കുത്തനെ കൂട്ടിയുള്ള ട്രംപിന്റെ പടപ്പുറപ്പാടിനെ നേരിടാന്‍ ഇന്ത്യയും ചൈനയും കൈകോര്‍ക്കണം; ഏഷ്യയിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തികള്‍ ഒന്നിക്കണം; പരസ്പരം തളര്‍ത്തുന്നതിന് പകരം സഹകരണം ശക്തമാക്കണമെന്ന് വാങ് യീ; പ്രതികരിക്കാതെ ഇന്ത്യ
മത്സരത്തിനിടെ എതിര്‍ത്താരവുമായി തര്‍ക്കം; അംപയറുടെ തീരുമാനം ചോദ്യം ചെയ്തു; പിന്നാലെ താരത്തിന് കിട്ടിയത് എട്ടിന്റെ പണി; അച്ചടക്ക ലംഘനത്തിന് ശിക്ഷ; മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന് മാച്ച് ഫീയുടെ 10 ശതമാനം പിഴ
എന്റെ വരുമാനം ഓര്‍ത്താണ് പലര്‍ക്കും ആവലാതി; പ്രമോഷന് വാങ്ങുന്നത് മൂന്ന് ലക്ഷം; കൃത്യമായി ടാക്‌സ് അടയ്ക്കുന്നുണ്ട്; വരുമാനകണക്കുകള്‍ വെളിപ്പെടുത്തി അഖില്‍ മാരാര്‍
പുലര്‍ച്ചെ പള്ളിയിലേക്ക് പോകുന്നെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങി; മുന്നോട്ടു നടക്കാന്‍ മടിച്ച ഇവാനയുടെ കയ്യില്‍ ബലമായി പിടിച്ചുകൊണ്ടുപോകുന്ന ഷൈനി; ജീവിക്കാനുള്ള എല്ലാ വഴികളും അടഞ്ഞതോടെ മനം മടുത്ത് ജീവനൊടുക്കിയ വീട്ടമ്മയും മക്കളും വീട്ടില്‍ നിന്നിറങ്ങുന്നതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്ത്
സ്റ്റോപ്പ് മെമ്മോ നിലനിൽക്കെ മണ്ണിടിച്ച് നീക്കം ചെയ്യുന്നു; വലിയ തോതിൽ മണ്ണിടിക്കുന്നത് കുടിവെള്ള ക്ഷാമം രൂക്ഷമായ പ്രദേശങ്ങളിൽ; പരാതിപ്പെട്ടവർക്കെതിരെ അക്രമം; മണ്ണ് കടത്താൻ റോഡ് നികുതി പോലും അടക്കാത്ത ടിപ്പർ ലോറികൾ; പെരുമ്പാവൂർ വെങ്ങോലയിൽ മണ്ണ് മാഫിയ ശക്തമാകുന്നത് അധികാരികളുടെ ഒത്താശയോടെ ?
ഞായറാഴ്ചകളില്‍ പള്ളിയില്‍ അനാവശ്യമായി ഇരുത്തി ആലിംഗനം ചെയ്യും; ശരീരത്തില്‍ മോശമായി സ്പര്‍ശിക്കും; ഇതെല്ലം പുറത്ത് പറഞ്ഞപ്പോള്‍ മാതാപിതാക്കളെ കൊല്ലുമെന്ന് ഭീഷണി; പ്രവാചകന്‍ ബജീന്ദര്‍ക്കെതിരെ ലൈംഗികാതിക്രമം, മാനസിക പീഡനം എന്നിവയ്ക്ക് പരാതിയുമായി നല്‍കി യുവതി
മുഖ്യമന്ത്രി കൊളളാം മന്ത്രിമാര്‍ പോരാ; ഗോവിന്ദന്‍ മാഷിനും രൂക്ഷ വിമര്‍ശനം; മെറിറ്റും കഴിവുമെല്ലാം വേണമെന്ന് എന്നും പറയുന്ന പാര്‍ട്ടി സെക്രട്ടറി സ്ഥാനങ്ങള്‍ വീതം വെക്കുന്നത് കണ്ണൂരുകാര്‍ക്ക്; സര്‍ക്കാരിന്റെ നല്ല പ്രവര്‍ത്തനങ്ങള്‍ക്കിടെ നഞ്ച് കലക്കുന്ന പോലെ ചില തീരുമാനങ്ങളും; ആശ വര്‍ക്കര്‍മാരുടെ സമരം ഒത്തുതീര്‍പ്പാക്കാത്തതിനെയും എടുത്തുകുടഞ്ഞ് പ്രതിനിധികള്‍