Top Stories - Page 116

ഈ മാസത്തെ ബില്ലുകള്‍ മാറുന്നതിന് ആവശ്യമായ പണം ട്രഷറിയില്‍ ഇല്ല; ഖജനാവ് കാലിയാകുമ്പോള്‍ കേന്ദ്രത്തോട് അഭ്യര്‍ത്ഥിക്കുന്നത് 12,000 കോടി കൂടി കടമെടുക്കാന്‍ അനുവദിക്കണമെന്നും; നവകേരളത്തില്‍ ഖജനാവില്‍ ഒന്നുമില്ല; നിര്‍മലയെ പിണറായി കാണുന്നത് മാര്‍ച്ചിനെ പിടിച്ചു കെട്ടാന്‍
ചാമ്പ്യന്‍സ് ട്രോഫി കിരീടം ഇന്ത്യക്ക്;  കലാശപ്പോരില്‍ ന്യൂസിലന്‍ഡിനെ കീഴടക്കിയത് നാല് വിക്കറ്റിന്; ട്വന്റി 20 ലോകകപ്പ് നേട്ടത്തിന് പിന്നാലെ ചാമ്പ്യന്‍സ് ട്രോഫിയും ഇന്ത്യക്ക് സമ്മാനിച്ച് രോഹിത് ശര്‍മയും സംഘവും; തുടര്‍ച്ചയായി രണ്ട് ഐ.സി.സി. കിരീടങ്ങള്‍ നേടുന്ന ക്യാപ്റ്റനെന്ന ഖ്യാതിയില്‍ ഹിറ്റ്  മാന്‍
ശരീരം വ്രണമായി പൊട്ടിയൊലിക്കുമ്പോഴും കപട ചികിത്സകര്‍ പറഞ്ഞത് പഴുപ്പ് പുറത്തുപോവുകയാണ്; മതിയായ ഭക്ഷണം പോലും നല്‍കാതെ ശരീരം ശോഷിപ്പിച്ചു; സ്തനത്തില്‍ തടിപ്പുണ്ടായതിനെ തുടര്‍ന്ന് ചികിത്സ തേടിയ വീട്ടമ്മ ഇപ്പോള്‍ കാന്‍സര്‍ 4 സ്റ്റേജില്‍; പൊലീസില്‍ പരാതി നല്‍കി ബന്ധുക്കള്‍
പാര്‍ട്ടിയില്‍ തന്നേക്കാള്‍ ഏറെ ജൂനിയറായ എം വി ഗോവിന്ദനെ സെക്രട്ടറി ആക്കിയപ്പോള്‍ വല്ലാതെ മുഷിഞ്ഞു; ഒരു വേള ബിജെപിയിലേക്ക് എടുത്തുചാടുമെന്ന് വരെ അഭ്യൂഹങ്ങള്‍; എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനം തെറിച്ച ശേഷം സജീവമായത് സംസ്ഥാന സമ്മേളനത്തില്‍; ഇ പിയുടെ അഭൂതപൂര്‍വ തിരിച്ചുവരവ് പിണറായിയുടെ രഹസ്യ പിന്തുണയില്‍
ചതിവ്, വഞ്ചന, അവഹേളനം... ലാല്‍ സലാം; സിപിഎം സംസ്ഥാന സമിതിയില്‍ ഇടം കിട്ടാത്തതില്‍ അതൃപ്തി പരസ്യമാക്കി എ.പത്മകുമാര്‍; നിരാശയില്‍ മുഖത്ത് കൈവെച്ചിരിക്കുന്ന ഒരു ചിത്രവും; വീണാ ജോര്‍ജിന് പരോക്ഷ വിമര്‍ശം
മാസ്മരിക കലാപ്രകടനങ്ങള്‍ ജ്വലിപ്പിച്ച രാവ്; നിറഞ്ഞ സദസിനെ സാക്ഷിയാക്കി മറുനാടന്‍ മലയാളിയുടെ സഹോദര സ്ഥാപനം ബ്രിട്ടീഷ് മലയാളിയുടെ പ്രഥമ ചാരിറ്റി അവാര്‍ഡ് നൈറ്റ്; മറക്കാനാവാത്ത അനുഭവമെന്ന് പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി യുകെയിലെ ജീവകാരുണ്യ പ്രവര്‍ത്തകര്‍; അപൂര്‍വരാവിന്റെ വിശേഷങ്ങള്‍
മൃതദേഹങ്ങള്‍ കണ്ടെത്തിയത്  മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കാണിച്ച അതേ സ്ഥലത്ത്;  പെണ്‍കുട്ടി അയല്‍വാസിയുമായി മുംബൈയിലേക്ക്  ഒളിച്ചോടിയെന്ന കഥ വിശ്വസിച്ച് പൊലീസും;  പോക്‌സോ കേസ് ആയിട്ടും അന്വേഷണം ഇഴഞ്ഞു; തിരച്ചില്‍ നടത്തിയത് ആഭ്യന്തര വകുപ്പ് ഇടപെട്ടതോടെ; വിമര്‍ശനം കടുക്കുന്നു
പിജെ ഇല്ലെങ്കിലും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഇനി കണ്ണൂരുകാരുടെ ആധിപത്യം; സെക്രട്ടറിയറ്റിലെ മുന്നുപുതുമുഖങ്ങളില്‍ രണ്ടുപേരും കണ്ണൂരുകാര്‍; ആനാവൂര്‍ നാഗപ്പന്‍ ഒഴിവായതോടെ തലസ്ഥാനത്തിന് സെക്രട്ടറിയേറ്റ് പ്രാതിനിധ്യമില്ല; കണ്ണൂര്‍, എറണാകുളം ജില്ലാ സെക്രട്ടറിമാര്‍ക്ക് മാറ്റം വന്നേക്കും
 കണ്ണൂരില്‍ ചെഞ്ചോരപ്പൊന്‍ കതിരിന്  ഇക്കുറിയും അവഗണന; സിപിഎമ്മിലെ ജനപ്രിയ നേതാവായ പിജെയ്ക്ക് സെക്രട്ടേറിയറ്റില്‍ ഇടമില്ല; കൊല്ലം സമ്മേളനത്തില്‍ എം വി ജയരാജന് നറുക്ക് വീണതോടെ, കണ്ണൂരിന് ഇനി പുതിയ ജില്ലാ സെക്രട്ടറി വരും; 73 കാരനായ പിജെയ്ക്ക് നഷ്ടപ്പെട്ടത് ലാസ്റ്റ് ചാന്‍സ്; പി ശശിയും പരിഗണിക്കപ്പെട്ടില്ല
സിപിഎം സംസ്ഥാന സമിതിയില്‍ വന്‍ അഴിച്ചുപണി; 17 പുതുമുഖങ്ങള്‍; മന്ത്രി ആര്‍ ബിന്ദു സംസ്ഥാന സമിതിയില്‍ എത്തിയപ്പോള്‍ വീണ ജോര്‍ജ് ക്ഷണിതാവ്; അഞ്ച് പുതിയ ജില്ലാ സെക്രട്ടറിമാരെ കൂടാതെ വി കെ സനോജ്, വി വസീഫ് ജോണ്‍ ബ്രിട്ടാസ്, ബിജു കണ്ടക്കൈ എന്നിവരും ഇടം പിടിച്ചു; സെക്രട്ടറിയായി എം വി ഗോവിന്ദന്‍ തുടരും
ഹണിട്രാപ്പില്‍ കുടുങ്ങിയത് അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയും അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയും പേഴ്സണല്‍ അസിസ്റ്റന്റും; മന്ത്രിയുടെ സ്റ്റാഫിലെ മൂന്നുപേരുടെ പ്രവര്‍ത്തനങ്ങള്‍ സംശയാസ്പദം; സെക്രട്ടറിയേറ്റിലെ സുന്ദരി വിവാദം സ്ഥിരീകരിച്ച് ഇന്റലിജന്‍സിന്റെ വിശദ അന്വേഷണം; റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് മുന്നില്‍
ആ പോലീസുകാരെ ഡിവൈഎഫ് ഐ നേതാവ് കൈയ്യേറ്റം ചെയതത് ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയില്‍; പിടിച്ചു തള്ളലില്‍ വനിതാ പോലീസ് ഉദ്യോഗസ്ഥ വീണത് കട്ടളയില്‍ തലയിടിച്ച്; ആറ്റുകാലിലെ കൗണ്‍സിലറുടെ പരാക്രമം ജാമ്യമില്ലാ കേസായി; വഴിയോരത്തെ പണപ്പിരിവിന് പിന്നില്‍ ആര്?