Top Storiesഒരു പകല്‍ മുഴുവന്‍ വൈദ്യ സഹായം നിഷേധിച്ചു; ചോറ്റാനിക്കരയിലെ പെണ്‍കുട്ടി മരിക്കാന്‍ കാരണം വൈദ്യസഹായം വൈകിയതും, ഷാള്‍ കുരുങ്ങിയതും, ശ്വാസം മുട്ടിച്ചതും മൂലം; ആശുപത്രിയില്‍ എത്തിക്കും മുന്‍പ് തന്നെ മസ്തിഷ്ക്ക മരണം സംഭവിച്ചു; പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്മറുനാടൻ മലയാളി ബ്യൂറോ2 Feb 2025 5:29 AM IST
FOOTBALLബ്രൈറ്റണ് വലയില്‍ 7 ഗോളുകള്‍; ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ താണ്ഡവമാടി നോടിങ്ഹാം ഫോറസ്റ്റ്; ഹാട്രിക്ക് നേട്ടവുമായി ക്രിസ് വുഡ്; 47 പോയിന്റുമായി നോടിങ്ഹാം മൂന്നാം സ്ഥാനത്ത്മറുനാടൻ മലയാളി ഡെസ്ക്1 Feb 2025 10:32 PM IST
CRICKETഔട്ടാക്കിയത് 631 ബാറ്റര്‍മാരെ; ടി20യില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേട്ടത്തില്‍ റാഷിദ് ഖാനും; അഫ്ഗാന് താരം എത്തിയത് ബ്രാവോയുടെ റെക്കോര്ഡിനൊപ്പംമറുനാടൻ മലയാളി ഡെസ്ക്1 Feb 2025 10:23 PM IST
STARDUSTആ സിനിമ എന്റെ അല്ലെന്ന് പറഞ്ഞത് തമാശയ്ക്ക്; അത് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു; വ്യക്തമാക്കി ഗൗതം മേനോന്മറുനാടൻ മലയാളി ഡെസ്ക്1 Feb 2025 10:13 PM IST
Top Stories'മതത്തിന്റെ പേരില്‍ നിയമം മറികടക്കാന്‍ ആര്‍ക്കും അവകാശമില്ല; ലൗഡ് സ്പീക്കറുകള്‍ ഉപയോഗിക്കുന്നത് ആര്‍ട്ടിക്കിള്‍ 25-ലെ മതസ്വാതന്ത്ര്യത്തിന്റെ ഭാഗമല്ല; ഓട്ടോമാറ്റിക് ഡെസിബെല്‍ നിയന്ത്രണ സംവിധാനം വേണം': ശബ്ദമലിനീകരണത്തിനെതിരെ ബോംബെ ഹൈക്കോടതിയുടെ ചരിത്രപ്രധാന വിധിഎം റിജു1 Feb 2025 9:29 PM IST
KERALAMലഹരി ഉപയേഗിച്ച ശേഷം പെണ്‍കുട്ടികളെ ശല്യം ചെയ്തു; ചോദ്യം ചെയ്യുന്നതിനിടെ വാക്ക് തര്‍ക്കം; പക തീര്‍ക്കാന്‍ ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിലേക്ക് സ്ഫോടക എറിഞ്ഞു; പരാതി നല്കി; പോലീസ് അന്വേഷണം ആരംഭിച്ചുമറുനാടൻ മലയാളി ബ്യൂറോ1 Feb 2025 9:29 PM IST
Top Storiesആദ്യപ്രഹരം അയല്‍വാസികള്‍ക്ക്; കാനഡയ്ക്കും മെക്സിക്കോയ്ക്കും, ചൈനയ്ക്കും അധിക നികുതി ഏര്‍പ്പെടുത്തി ട്രംപ്; രണ്ട് രാജ്യങ്ങള്‍ക്ക് 25%, ചൈനയ്ക്ക് 10%; അനധികൃത കുടിയേറ്റം, മയക്കുമരുന്ന് കള്ളക്കടത്ത് എന്നിവ നികുതി കൂട്ടാന്‍ കാരണമെന്ന് ട്രംപ്മറുനാടൻ മലയാളി ഡെസ്ക്1 Feb 2025 9:18 PM IST
Top Storiesവീട്ടിലെ പ്രശ്നങ്ങള്‍ കാരണം ഞാന്‍ ഈ ലോകത്ത് നിന്ന് പോകുന്നുവെന്ന് 11കാരിയുടെ ആത്മഹത്യ കുറിപ്പ്; അമ്മയും സഹോദരിയും കൂറുമാറിയിട്ടും കുണ്ടറ ഇരട്ട പീഡനക്കേസില്‍ പ്രതിക്ക് ജീവപര്യന്തം ഉറപ്പിച്ചത് മുഖ്യസാക്ഷിയായ മജിസ്ട്രേട്ടിന്റെ മൊഴി; 'പ്രതിസന്ധികളോട് പടവെട്ടി നേടിയ വിധി'; തനിക്കുമുണ്ട് പ്രായപൂര്‍ത്തിയാകാത്ത മകളെന്ന് പ്രോസിക്യൂട്ടര്സ്വന്തം ലേഖകൻ1 Feb 2025 9:03 PM IST
STARDUSTഡ്രൈവ് ചെയ്യുമ്പോള്‍ പതുക്കെ പോകുന്നത് തന്ത വൈബ് അല്ല; ഉത്തരവാദിത്തത്തോടെ പെരുമാറുന്നതാണ്; നമ്മുടെ അശ്രദ്ധ കാരണം വേറൊരാള്‍ക്ക് അപകടം ഉണ്ടാകരുത്: ആസിഫ് അലിമറുനാടൻ മലയാളി ഡെസ്ക്1 Feb 2025 8:42 PM IST
Top Stories'കേന്ദ്ര ബജറ്റില്‍ ആദ്യം സഹായം നല്‍കുന്നത് പിന്നാക്കം നില്ക്കുന്ന സംസ്ഥാനങ്ങള്‍ക്ക്; കേരളം പിന്നാക്കമാണെന്ന് പ്രഖ്യാപിച്ചാല്‍ കൂടുതല്‍ കിട്ടും'; സംസ്ഥാന സര്‍ക്കാര്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ മുന്‍ഗണന അനുസരിച്ച് എയിംസ് അനുവദിക്കും; ബജറ്റില്‍ കേരളത്തിനെ തഴഞ്ഞെന്ന ആരോപണത്തിന് മറുപടിയുമായി കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്സ്വന്തം ലേഖകൻ1 Feb 2025 8:33 PM IST
INDIAഅംഗപരിമിതയാണെന്ന് വ്യക്തമാക്കുന്ന തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചിട്ടും സമ്മതിച്ചില്ല; മെഡിക്കല്‍ സര്‍ട്ടഫിക്കറ്റ് കാണിക്കാനും കാറിന് പുറത്ത് ഇറങ്ങി നടക്കാനും ആവശ്യപ്പെട്ട് ജീവനക്കാര്‍; അംഗപരിമിതര്‍ക്കുള്ള പ്രത്യേക വാഹനത്തില്‍ പോയ യുവതിയില്‍ നിന്ന് ടോള്‍ ഈടാക്കി; ദേശീയപാത അതോറിറ്റിക്ക് 17000 രൂപ പിഴമറുനാടൻ മലയാളി ഡെസ്ക്1 Feb 2025 8:00 PM IST
Cinema varthakalആദ്യം സെല്‍ഫി; പിന്നെ ലിപ്ലോക്ക് മുതല്‍ കെട്ടിപ്പിടുത്തം വരെ; ലൈവ് മ്യൂസിക് ഷോയ്ക്കിടെ സ്ത്രീകളെ ചുംബിച്ച് ഗായകന് ഉദിത് നാരായണ്‍; വീഡിയോ വൈറല്മറുനാടൻ മലയാളി ഡെസ്ക്1 Feb 2025 7:33 PM IST