Top Stories - Page 203

മിഹിര്‍ അഹമ്മദ് ജെംസ് മോഡേണ്‍ അക്കാദമിയില്‍ നിന്നും കടുത്ത മാനസിക പീഡനം നേരിട്ടു; മാതാവിന്റെ പരാതിയിലെ അന്വേഷണത്തില്‍ പുറത്തുവന്നത് വൈസ് പ്രിന്‍സിപ്പലിന് അധ്യാപന യോഗ്യത ഇല്ലെന്ന വിവരം; മറുനാടന്‍ വാര്‍ത്തയ്ക്ക് പിന്നാലെ ജെംസ് മോഡേണ്‍ അക്കാദമിയില്‍ നിന്നും ബിനു അസീസിനെ സസ്‌പെന്റ് ചെയ്ത് സ്‌കൂള്‍ മാനേജ്‌മെന്റ്
ജോലി ഇല്ലെന്നും സൗന്ദര്യം കുറവെന്നും പറഞ്ഞ് വിഷ്ണുജ നേരിട്ടത് കൊടിയ പീഡനം; ഭര്‍ത്താവ് പ്രഭിന്‍ അറസ്റ്റില്‍; ചുമത്തിയത്  ആത്മഹത്യ പ്രേരണ, സ്ത്രീ പീഡനം എന്നീ വകുപ്പുകള്‍; പ്രഭിനും വിഷ്ണുജയും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങള്‍; മരണത്തില്‍ വീട്ടുകാര്‍ക്ക് പങ്കില്ലെന്ന് കുടുംബാംഗങ്ങള്‍
ബാലരാമപുരം ദേവേന്ദുവിന്റെ കൊലപാതകത്തില്‍ ദുരൂഹത തുടരവേ അമ്മ ശ്രീതു അറസ്റ്റില്‍; നടപടി ദേവസ്വം ബോര്‍ഡില്‍ ഡ്രൈവര്‍ ജോലി വാഗ്ദാനം ചെയ്ത് പത്ത് ലക്ഷം തട്ടിയ കേസില്‍; ശ്രീതുവിനെതിരെ എത്തിയത് പത്ത് പരാതികള്‍; മറ്റ് പരാതികളില്‍ അന്വേഷണം പുരോഗമിക്കുന്നതായി എസ്.പി; കൊലപാതകത്തിലെ പങ്കും പരിശോധിക്കും
ചില സമയത്തൊക്കെ കഷായം കൊടുക്കേണ്ടി വന്നാല്‍ പോലും; സ്ത്രീക്ക് ഒരു ബന്ധത്തില്‍ നിന്ന് ഇറങ്ങിപോകാനുള്ള സ്വാതന്ത്ര്യം ഇല്ലാതെയായാല്‍ ചിലപ്പോള്‍ അവള്‍ കുറ്റവാളിയായി തീരും...! കെ ആര്‍ മീരയുടെ പരാമര്‍ശം വിവാദത്തില്‍; ക്രൂര കൊലപാതകത്തെ ന്യായീകരിക്കുന്നെന്ന് വിമര്‍ശനം
അവ ഹൃദയത്തില്‍ നിന്ന് വന്നത്; നല്ല ഉദ്ദേശം മാത്രമാണുള്ളത്; മുന്നോക്ക ജാതിക്കാരുടെ കാര്യം നോക്കാന്‍ പിന്നാക്കക്കാരെയും കൊണ്ടുവരണമെന്ന് പറഞ്ഞിരുന്നു; പരാമര്‍ശം വളച്ചൊടിച്ചു; പ്രസ്താവന പിന്‍വലിക്കുന്നു; വിവാദ പരാമര്‍ശം പിന്‍വലിച്ചു സുരേഷ് ഗോപി; എയിംസ് ആലപ്പുഴയ്ക്ക് കൊടുക്കണമെന്നും കേന്ദ്രമന്ത്രി
യുകെ മലയാളി സോജന്‍ തോമസിന് അപ്രതീക്ഷിത മരണം; വീടിന്റെ മുകള്‍ നിലയില്‍ നിന്നും സ്റ്റെയര്‍ ഇറങ്ങവെ താഴേക്ക് വീണു; മക്കള്‍ ഓടിയെത്തി ആംബുലന്‍സ് സേവനം നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല; 49കാരന്റെ വേര്‍പാടില്‍ ഞെട്ടി പ്രിയപ്പെട്ടവര്‍
ഒളിച്ചു കളിക്കാന്‍ ഫാത്തിമ കയറിയത് ടാര്‍ വീപ്പയില്‍; വെയിലത്ത് ഉരുകിയ ടാറില്‍ കുട്ടി മുങ്ങാന്‍ തുടങ്ങി; ഓടിയെത്തിയ പോലീസ് ബലം കൊടുത്ത് താഴാതെ നോക്കി; ഡീസലുമായി എത്തി ഫയര്‍ഫോഴ്‌സ് ആ കുട്ടിയെ രക്ഷിച്ചു; ഇത് പൊയിനാച്ചിയില്‍ നിന്നുള്ള അസാധാരണ രക്ഷപ്പെടുത്തല്‍ കഥ
മാന്നാറില്‍ വൃദ്ധമാതാപിതാക്കളെ വീടിന് തീ വെച്ച് കൊലപ്പെടുത്തിയ കേസ്; ചുമത്തിയിരിക്കുന്നത് ഗുരുതര വകുപ്പുകള്‍; ഇന്ന് മജിസ്ട്രേറ്റിന് മുമ്പില്‍ ഹാജരാക്കും
ലിഫ്റ്റ് ഉണ്ടെങ്കില്‍ ഭാഗ്യം എന്നു കരുതണം; ടൈല്‍ തലയില്‍ വീണില്ലെങ്കില്‍ ജീവന്‍ കിട്ടും; ചെലവ് ചുരുക്കാന്‍ ജനറേറ്ററും ഉപയോഗിക്കില്ല; മൊബൈലിലെ ടോര്‍ച്ച് ലൈറ്റ് തന്നെ തുന്നിലിടാന്‍ ധാരാളം! വൈക്കത്തെ താലൂക് ആശുപത്രി കേരളത്തിന്റെ ആരോഗ്യ മോഡലിന് നാണക്കേടാകുമ്പോള്‍
വിഴിഞ്ഞത്ത് നിയമവിരുദ്ധ മീന്‍പിടിത്തം; കൊല്ലം സ്വദേശിയുടെ ട്രോളര്‍ ബോട്ട് പിടിച്ചെടുത്തു; ബോട്ട് പിടികൂടിയത് തീരത്ത് നിന്നും ആറ് കിലോമീറ്റര്‍ ദൂരെ നിന്ന്
ഒരു പകല്‍ മുഴുവന്‍ വൈദ്യ സഹായം നിഷേധിച്ചു; ചോറ്റാനിക്കരയിലെ പെണ്‍കുട്ടി മരിക്കാന്‍ കാരണം വൈദ്യസഹായം വൈകിയതും, ഷാള്‍ കുരുങ്ങിയതും, ശ്വാസം മുട്ടിച്ചതും മൂലം; ആശുപത്രിയില്‍ എത്തിക്കും മുന്‍പ് തന്നെ മസ്തിഷ്‌ക്ക മരണം സംഭവിച്ചു; പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്
ബ്രൈറ്റണ്‍ വലയില്‍ 7 ഗോളുകള്‍; ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ താണ്ഡവമാടി നോടിങ്ഹാം ഫോറസ്റ്റ്; ഹാട്രിക്ക് നേട്ടവുമായി ക്രിസ് വുഡ്; 47 പോയിന്റുമായി നോടിങ്ഹാം മൂന്നാം സ്ഥാനത്ത്