Top Stories - Page 205

കേന്ദ്ര ബജറ്റില്‍ ആദ്യം സഹായം നല്‍കുന്നത് പിന്നാക്കം നില്‍ക്കുന്ന സംസ്ഥാനങ്ങള്‍ക്ക്;  കേരളം പിന്നാക്കമാണെന്ന് പ്രഖ്യാപിച്ചാല്‍ കൂടുതല്‍ കിട്ടും; സംസ്ഥാന സര്‍ക്കാര്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ മുന്‍ഗണന അനുസരിച്ച് എയിംസ് അനുവദിക്കും;  ബജറ്റില്‍ കേരളത്തിനെ തഴഞ്ഞെന്ന ആരോപണത്തിന് മറുപടിയുമായി കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍
അംഗപരിമിതയാണെന്ന് വ്യക്തമാക്കുന്ന തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചിട്ടും സമ്മതിച്ചില്ല; മെഡിക്കല്‍ സര്‍ട്ടഫിക്കറ്റ് കാണിക്കാനും കാറിന് പുറത്ത് ഇറങ്ങി നടക്കാനും ആവശ്യപ്പെട്ട് ജീവനക്കാര്‍; അംഗപരിമിതര്‍ക്കുള്ള പ്രത്യേക വാഹനത്തില്‍ പോയ യുവതിയില്‍ നിന്ന് ടോള്‍ ഈടാക്കി; ദേശീയപാത അതോറിറ്റിക്ക് 17000 രൂപ പിഴ
ഒരുപൂവ് ചോദിച്ചപ്പോള്‍ പൂന്തോട്ടം നല്‍കി! ആദായ നികുതി ഇളവ് പരിധി 10 ലക്ഷമാക്കണമെന്ന് ആവശ്യപ്പെട്ട കെജ്രിവാളിനെ ഞെട്ടിച്ചുകൊണ്ട് ബജറ്റില്‍ പ്രഖ്യാപിച്ചത് 12 ലക്ഷം; ഡല്‍ഹി തിരഞ്ഞെടുപ്പില്‍, ഇടത്തരക്കാരുടെ വോട്ടുബാങ്കില്‍ കണ്ണുനട്ട എഎപിക്ക് ബിജെപിയുടെ പൂഴിക്കടക്കന്‍; കെജ്രിവാളിന്റെയും എഎപിയുടെയും നെഞ്ചിടിപ്പ് കൂട്ടി നിര്‍മ്മലയുടെ ബജറ്റ്
മൂന്ന് വര്‍ഷം മുന്‍പ് എഞ്ചിനീയര്‍മാര്‍ ചേര്‍ന്ന് നിര്‍മ്മാണം ആരംഭിച്ചു; 250 കിലോഗ്രാം വരെയുള്ള ബോംബ് വഹിക്കാം; 2000 കിലോമീറ്റര്‍ വരെ പറക്കാന്‍ സാധിക്കും; ആക്രമിച്ച് തിരികെ സൈന്യത്തിന്റെ ബേസിലെത്തും; യുക്രൈന്‍ സേനയ്ക്ക് പുതിയ ഡ്രോണ്‍
ഗാന്ധി നിന്ദാ പോസ്റ്റ് വിവാദം: കൊമ്പുകോര്‍ത്ത് കെ ആര്‍ മീരയും ബെന്യാമിനും; ഹിന്ദുമഹാസഭയെയും കോണ്‍ഗ്രസിനെയും താരതമ്യം ചെയ്തത് വിവരമില്ലായ്മ എന്ന് ബെന്യാമിന്‍; ബെന്യാമിന്റെ വിവരമില്ലായ്മയെക്കുറിച്ച് ധാരാളം പറയാനുണ്ടെന്ന് മീര; പത്മഭൂഷണ് വേണ്ടി സംഘികള്‍ ആഗ്രഹിക്കുന്ന പോസ്റ്റെന്ന് പൊങ്കാലയിട്ട് കോണ്‍ഗ്രസ് നേതാക്കള്‍
പാസ്റ്റര്‍ അപകടത്തില്‍ പെടുന്നത് ജനുവരി 29ാം തീയ്യതി; തലയ്ക്കും നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റിട്ടും ചികിത്സ തേടിയില്ല; പോലീസ് ഇടപെട്ട് ആശുപത്രിയിലേക്ക് മാറ്റിയത് 30ാം തീയ്യതി; കോഴിക്കോട്ടെ പാസ്റ്റര്‍ ഷിബു തോമസിന്റെ മരണം കൃത്യസമയത്ത് ചികിത്സ കിട്ടാതെ; ചികിത്സ വൈകിച്ചത് വിശ്വാസത്തിന്റെ പേരിലെന്ന് ആക്ഷേപം
ബിഹാറിന് വാരിക്കോരി നല്‍കുന്നു; തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ മാത്രം; ജനങ്ങളുടെ കണ്ണില്‍ പൊടി ഇടാന്‍ കുറെ ആനുകൂല്യം; കേരളത്തില്‍ നിന്നൊരു ലോക്‌സഭാ അംഗമുണ്ടായിട്ടും ബജറ്റില്‍ പരിഗണന ഇല്ല; കെ മുരളീധരന്‍
ഗുജറാത്ത് കലാപത്തില്‍ നീതിക്കായി നിലക്കൊണ്ട ധീരവനിത; കൊല്ലപ്പെട്ട ജോണ്‍ഗ്രസ് എംപി ഇഹ്സാന്‍ ജാഫ്രിയുടെ ഭാര്യ; അന്ന് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്കും മുതിര്‍ന്ന ബിജെപി നേതാക്കള്‍ക്കുമെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് 2006 പോരാട്ടത്തിനിറങ്ങിയ വനിത; മനുഷ്യാവകാശ പ്രവര്‍ത്തക സാക്കിയ ജഫ്രി അന്തരിച്ചു