Top Storiesവിദ്വേഷ പ്രചരണങ്ങള്‍ ഫാസിസ്റ്റ് മനോഭാവത്തിന്റെ പുത്തന്‍ പ്രകടനം; രാജ്യം കണ്ട ഏറ്റവും നിഷ്ഠുരമായ വംശഹത്യകളിലൊന്നിനെ സിനിമയില്‍ പരാമര്‍ശിക്കുന്നതാണ് അതിന്റെ ആസൂത്രകരായ സംഘപരിവാറിനെ രോഷാ കുലരാക്കിയിരിക്കുന്നതെന്ന് പിണറായി; എമ്പുരാന് സിനിമയിലെ 'രാഷ്ട്രീയം' മുഖ്യമന്ത്രിക്കും പിടികിട്ടി; എമ്പുരാന് പിന്തുണയുമായി പിണറായിമറുനാടൻ മലയാളി ബ്യൂറോ30 March 2025 12:36 PM IST
Top Storiesഎഫ് എസ് ബി ഹെഡ് ക്വാര്‍ട്ടേഴ്സിന് സമീപം പുട്ടിന്റെ കാറിന് തീ പിടിച്ചു; രണ്ടരക്കോടി വിലയുള്ള അത്യാഡംബര കാറിനുള്ളത് സമാനതകളില്ലാത്ത സുരക്ഷാ ക്രമീകരണങ്ങള്‍; തീ പിടിച്ചത് മനുഷ്യനിര്‍മ്മിതം എന്ന് സംശയം; പുട്ടിനെ വകവരുത്താനുള്ള ശ്രമം പാളിയോ? റഷ്യന്‍ പ്രസിഡന്റിന്റെ കാറില്‍ സംഭവിച്ചത്മറുനാടൻ മലയാളി ബ്യൂറോ30 March 2025 10:33 AM IST
Top Storiesരണ്ടു ദിവസം കസ്റ്റഡിയ്ക്ക് സമാനമായി സുകാന്തിനെ ചോദ്യം ചെയ്തോ? അതിന് ശേഷം അവധിയ്ക്ക് വിട്ടു; എടപ്പാളിലെ വീട്ടില്‍ ആരുമില്ല; എല്ലാവരുടേയും ഫോണ്‍ സ്വിച്ച് ഓഫ്; മേഘയെ അവസാനം വിളിച്ചത് നെടുമ്പാശ്ശേരി എമിഗ്രേഷനിലെ സഹപ്രവര്ത്തകന് തന്നെ; ഐബിയ്ക്കും വീഴ്ച പറ്റി; സുകാന്തിനെ തേടി പോലീസ് വലയുമ്പോള്മറുനാടൻ മലയാളി ബ്യൂറോ30 March 2025 10:05 AM IST
Top Storiesഅടുത്ത തവണ പ്രസിഡന്റായി വാന്‍സ് മത്സരിക്കും; ജയിച്ച ശേഷം രാജിവച്ച് വൈസ് പ്രസിഡന്റിനെ പ്രസിഡന്റാക്കും; ട്രംപ് ഇനിയും രണ്ടു തവണ കൂടി അമേരിക്കന്‍ പ്രസിഡണ്ട് ആവുമോ? നിയമത്തിലെ പഴുത് പരിശോധിച്ച് സാധ്യത ആരാഞ്ഞ് ട്രംപ്മറുനാടൻ മലയാളി ബ്യൂറോ30 March 2025 7:43 AM IST
Top Storiesബൗളിങ്ങ് മികവില്‍ ഗുജറാത്ത് ടൈറ്റന്‍സ്; മുംബൈയെ വീഴ്ത്തിയത് 36 റണ്‍സിന്; ക്യാപ്റ്റന്‍ പാണ്ഡ്യ എത്തിയിട്ടും രക്ഷയില്ലാതെ രണ്ടാം തോല്‍വിയുമായി മുംബൈ; ഗുജറാത്തിന് സീസണിലെ ആദ്യ ജയംമറുനാടൻ മലയാളി ബ്യൂറോ30 March 2025 12:04 AM IST
Top Storiesമുനമ്പത്തെ ജനങ്ങള്‍ക്ക് നീതി കിട്ടണം; കേരളത്തില്‍ നിന്നുള്ള എംപിമാര്‍ പാര്‍ലമെന്റില്‍ വഖഫ് ഭേദഗതി ബില്ലിനെ അനുകൂലിക്കണമെന്ന് കെസിബിസി; ഭരണഘടന അനുസൃതമല്ലാത്തതും അന്യായവുമായ വകുപ്പുകള്‍ ഭേദഗതി ചെയ്യണമെന്ന് കര്‍ദ്ദിനാള്‍ ക്ലീമീസ് കാതോലിക്കാ ബാവാ; ആവശ്യം ഇടത് വലത് എംപിമാര്‍ ബില്ലിനെ എതിര്ക്കുമ്പോള്മറുനാടൻ മലയാളി ബ്യൂറോ29 March 2025 9:33 PM IST
Top Storiesറിലീസിന് മുമ്പ് മോഹന്‍ലാല്‍ എമ്പുരാന് കണ്ടിട്ടില്ല; ഞാന്‍ അറിയുന്ന മോഹന്‍ലാല്‍ നിങ്ങളോടെല്ലാം മാപ്പ് പറയും; അതെനിക്ക് ഉറപ്പുണ്ട്, കാരണം അദ്ദേഹത്തിന് വളരെയധികം മാനസിക വിഷമമുണ്ട്; ലഫ്റ്റനന്റ് കേണല്‍ പദവി എടുത്ത് മാറ്റണമെന്ന് പറയുന്നത് വിരോധാഭാസമെന്നും മേജര്‍ രവിമറുനാടൻ മലയാളി ബ്യൂറോ29 March 2025 8:39 PM IST
Top Storiesഭൂചലനത്തിന്റെ നടുക്കം വിട്ടുമാറും മുമ്പെ മ്യാന്മാറില് തുടര്‍പ്രകമ്പനങ്ങള്‍; രക്ഷാദൗത്യത്തിന് വെല്ലുവിളി; മരണ സംഖ്യ പതിനായിരം കവിയാന്‍ സാധ്യതയെന്ന് യു.എസ്; ദുരന്തഭൂമിയില്‍ കൂടുതല്‍ സഹായമെത്തിക്കാന്‍ ഇന്ത്യ; നാവികസേന കപ്പലുകള്‍ മ്യാന്മാറിലേക്ക്; തിരച്ചിലിനായി 80 അംഗ എന്‍ഡിആര്‍എഫ് സംഘം; ആശുപത്രി സ്ഥാപിക്കാന്‍ ഇന്ത്യന്‍ സൈന്യംസ്വന്തം ലേഖകൻ29 March 2025 7:10 PM IST
Top Storiesകാണികള്‍ അല്ലേ സര്.... ഒന്ന് കള പറിക്കാന്‍ ഇറങ്ങിയതാ എന്ന് രാജീവ്; സുപ്രിയാ മേനോന് അറിയാന്‍.... നല്ലോണം ആളറിഞ്ഞു തന്നെയാണ് കളിക്കുന്നത്.... ആരാണ് പുറകിലെന്നൊക്കെ നന്നായി മനസ്സിലാക്കി തന്നെയാണ് ഈ കളിക്കിറങ്ങുന്നതെന്ന് യുവരാജും; എമ്പുരാന്റെ റീ സെന്സറിംഗില് ചര്‍ച്ചയാകുന്നത് 'ആളറിഞ്ഞ് കളിക്കെടാ' എന്ന പൃഥ്വിയുടെ ഭാര്യയുടെ പഞ്ച്മറുനാടൻ മലയാളി ബ്യൂറോ29 March 2025 6:37 PM IST
Top Stories'വധശിക്ഷയുടെ ഓര്‍ഡര്‍ ഇവിടെ ജയില്‍ വരെ എത്തി; ഈദിന്റെ അവധിയൊക്കെ തീരുമ്പോഴേയ്ക്ക് എന്താകുമെന്ന് അറിയില്ല; എല്ലാവരും വളരെ വിഷമത്തോടെയാണ് എന്നോട് പെരുമാറുന്നത്': സനയിലെ ജയിലില്‍ നിന്ന് നിമിഷപ്രിയയുടെ സന്ദേശം എത്തിയതോടെ അമ്മയ്ക്ക് പരിഭ്രാന്തി; ദൂരൂഹ കോള്‍ വിളിച്ച അഭിഭാഷക ആര്? ജയില്‍ അധികൃതര്‍ പറയുന്നത് ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ29 March 2025 6:14 PM IST
Top Storiesവ്യക്തിവൈരാഗ്യം കാരണമുള്ള അധിക്ഷേപം ആത്മഹത്യക്ക് പ്രേരണയായി; വീഡിയോ ചിത്രീകരിക്കാന്‍ ആളെ വച്ചു; സ്വന്തം ഫോണില്‍ നിന്ന് പ്രസംഗ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു; നവീന്‍ ബാബു ജീവനൊടുക്കിയ കേസില്‍ പി പി ദിവ്യ ഏകപ്രതി; കൈക്കൂലി ആരോപണം ഉന്നയിച്ച പ്രശാന്തനെ പ്രതിയാക്കാതെ കുറ്റപത്രംമറുനാടൻ മലയാളി ബ്യൂറോ29 March 2025 5:09 PM IST
Top Storiesമോഹന്‍ലാല്‍ എവിടെ ഉണ്ടോ ഇന്‍സ്പെക്ടറും അവിടെയുണ്ട്; പോലീസ് ഇന്‍സ്പെക്ടര്‍ സുനില്‍ കൃഷ്ണന് കട്ട മോഹന്‍ലാല്‍ ഫാന്‍; ചെങ്ങന്നൂരില്‍ വന്നപ്പോഴും പൈലറ്റ് പോകാന്‍ ചോദിച്ച് അവസരം വാങ്ങി; എവിടെപ്പോയാലും ലാലേട്ടനെ ഫോളോ ചെയ്യുന്നത് കൈയിലുളള സ്ക്രിപ്റ്റില്‍ അഭിനയിപ്പിക്കാനോ?ശ്രീലാല്‍ വാസുദേവന്‍29 March 2025 3:52 PM IST