Top Stories - Page 93

കാണികള്‍ അല്ലേ സര്‍.... ഒന്ന് കള പറിക്കാന്‍ ഇറങ്ങിയതാ എന്ന് രാജീവ്; സുപ്രിയാ മേനോന്‍ അറിയാന്‍.... നല്ലോണം ആളറിഞ്ഞു തന്നെയാണ് കളിക്കുന്നത്.... ആരാണ് പുറകിലെന്നൊക്കെ നന്നായി മനസ്സിലാക്കി തന്നെയാണ് ഈ കളിക്കിറങ്ങുന്നതെന്ന് യുവരാജും; എമ്പുരാന്റെ റീ സെന്‍സറിംഗില്‍ ചര്‍ച്ചയാകുന്നത് ആളറിഞ്ഞ് കളിക്കെടാ എന്ന പൃഥ്വിയുടെ ഭാര്യയുടെ പഞ്ച്
വധശിക്ഷയുടെ ഓര്‍ഡര്‍ ഇവിടെ ജയില്‍ വരെ എത്തി; ഈദിന്റെ അവധിയൊക്കെ തീരുമ്പോഴേയ്ക്ക് എന്താകുമെന്ന് അറിയില്ല; എല്ലാവരും വളരെ വിഷമത്തോടെയാണ് എന്നോട് പെരുമാറുന്നത്: സനയിലെ ജയിലില്‍ നിന്ന് നിമിഷപ്രിയയുടെ സന്ദേശം എത്തിയതോടെ അമ്മയ്ക്ക് പരിഭ്രാന്തി; ദൂരൂഹ കോള്‍ വിളിച്ച അഭിഭാഷക ആര്? ജയില്‍ അധികൃതര്‍ പറയുന്നത് ഇങ്ങനെ
വ്യക്തിവൈരാഗ്യം കാരണമുള്ള അധിക്ഷേപം ആത്മഹത്യക്ക് പ്രേരണയായി; വീഡിയോ ചിത്രീകരിക്കാന്‍ ആളെ വച്ചു; സ്വന്തം ഫോണില്‍ നിന്ന് പ്രസംഗ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു; നവീന്‍ ബാബു ജീവനൊടുക്കിയ കേസില്‍ പി പി ദിവ്യ ഏകപ്രതി; കൈക്കൂലി ആരോപണം ഉന്നയിച്ച പ്രശാന്തനെ പ്രതിയാക്കാതെ കുറ്റപത്രം
മോഹന്‍ലാല്‍ എവിടെ ഉണ്ടോ ഇന്‍സ്പെക്ടറും അവിടെയുണ്ട്; പോലീസ് ഇന്‍സ്പെക്ടര്‍ സുനില്‍ കൃഷ്ണന്‍ കട്ട മോഹന്‍ലാല്‍ ഫാന്‍; ചെങ്ങന്നൂരില്‍ വന്നപ്പോഴും പൈലറ്റ് പോകാന്‍ ചോദിച്ച് അവസരം വാങ്ങി; എവിടെപ്പോയാലും ലാലേട്ടനെ ഫോളോ ചെയ്യുന്നത് കൈയിലുളള സ്‌ക്രിപ്റ്റില്‍ അഭിനയിപ്പിക്കാനോ?
വിവാഹം കഴിക്കണമെന്ന് മേഘ ആവശ്യപ്പെട്ടതോടെ സുകാന്ത് പ്രണയത്തില്‍ നിന്നും പിന്മാറി;  മരിക്കുമ്പോള്‍ മകളുടെ അക്കൗണ്ടില്‍ കേവലം 861 രൂപ മാത്രം;  ഫെബ്രുവരി മാസത്തെ ശമ്പളം അടക്കം ട്രാന്‍സ്ഫര്‍ ചെയ്തു; മകളെ ഐ ബി ഉദ്യോഗസ്ഥനായ മലപ്പുറം സ്വദേശി സാമ്പത്തികമായി ചൂഷണം ചെയ്തുവെന്ന് പിതാവ്;  മേഘയെ ആത്മഹത്യക്ക് പ്രേരിപ്പിച്ചത് സുകാന്തിന്റെ ഭീഷണിയെന്നും കുടുംബം
ഹിന്ദുവിരുദ്ധ രാഷ്ട്രീയ അജന്‍ഡയെന്ന വിമര്‍ശനത്തിനൊപ്പം പ്രതിഷേധവും കടുത്തു; എമ്പുരാനില്‍ മാറ്റങ്ങള്‍ വരുത്താന്‍ ധാരണ; 17 ഭാഗങ്ങളില്‍ മാറ്റം; ചില പരാമര്‍ശങ്ങള്‍ മ്യൂട്ട് ചെയ്യും; വില്ലന്‍ കഥാപാത്രത്തിന്റെ പേരും മാറ്റും; തിങ്കളാഴ്ചയോടെ മാറ്റങ്ങള്‍ പൂര്‍ത്തിയാക്കും; വോളന്ററി മോഡിഫിക്കേഷന്‍ വരുത്തുന്നത് നിര്‍മ്മാതാക്കളുടെ നിര്‍ദ്ദേശപ്രകാരം
നിര്‍മാതാവ് സുരേഷ്‌കുമാറിനെ അപമാനിച്ച് പോസ്റ്റിട്ട ആന്റണി പെരുമ്പാവൂര്‍ ഒടുവില്‍ വാല് ചുരുട്ടി സുരേഷിനെ വിളിച്ച് മാപ്പ് ചോദിച്ച് പ്രതിസന്ധി പരിഹരിക്കാന്‍ സഹായം തേടി; എമ്പുരാന്റെ രാഷ്ട്രീയം കേന്ദ്രം കാര്യമായി എടുത്തതോടെ മഞ്ഞുരുക്കാന്‍ മോഹന്‍ലാലും വിളിച്ചു: നിര്‍മാതാക്കളും താരങ്ങളും തമ്മിലുള്ള തര്‍ക്കത്തില്‍ മൊട വിട്ട് മണ്ണിലേക്കിറങ്ങി താരങ്ങള്‍
730 തീയറ്ററുകളില്‍ ഒരു ദിവസം ഒരു സിനിമ എല്ലാ ഷോയും ഹൗസ് ഫുള്ളായി പ്രദര്‍ശിപ്പിച്ചാല്‍ പരമാവധി നേടുക 18 കോടി; നികുതിയും തീയറ്റര്‍ വിഹിതവും കഴിഞ്ഞാല്‍ നിര്‍മാതാവിന് കിട്ടുക ഏഴു കോടി; രണ്ടു ദിവസം കൊണ്ട് എമ്പുരാന്‍ 100 കോടി കടന്ന് റിക്കോര്‍ഡ് ഇട്ടെന്ന മോഹന്‍ലാലിന്റേയും പൃഥ്വിരാജിന്റെയേും അവകാശ വാദങ്ങളില്‍ കണ്ണ് തള്ളി നിര്‍മാതാക്കള്‍
2002 ലെ ഗോദ്രാനന്തര കലാപത്തിന്റെ പശ്ചാത്തലം ഉപയോഗിച്ച് സാമൂഹിക ഐക്യത്തിന് ഗുരുതരമായ ഭീഷണി ഉയര്‍ത്തുന്ന വിഭജന-ഹിന്ദു വിരുദ്ധ ആഖ്യാനം മുന്നോട്ട് വയ്ക്കുന്ന പൃഥ്വിരാജിന്റേത് രാഷ്ട്രീയ അജണ്ട; മോഹന്‍ലാല്‍ ആരാധകരെ വഞ്ചിച്ചു; സിനിമ നിരോധിക്കണമെന്ന ഹിന്ദു സംഘടനകളുടെ അഭിപ്രായം അടക്കം ലേഖനത്തില്‍; എമ്പുരാനെതിരെ ആഞ്ഞടിച്ച് ആര്‍ എസ് എസ്; ഓര്‍ഗനൈസറിലേത് കടുത്ത വിമര്‍ശനം
മോഹന്‍ലാലിനെയും ഗോകുലം ഗോപാലനെയും തകര്‍ക്കാനുള്ള ഇടതു ജിഹാദി ഗൂഢാലോചന; സെന്‍സര്‍ ബോര്‍ഡിനു കാണാന്‍ കഴിയാത്തതു തീയേറ്ററില്‍ പോയ ജനങ്ങള്‍ക്ക് കാണാന്‍ കഴിഞ്ഞു; മോഹന്‍ലാലിനും ഗോകുലം ഗോപാലേട്ടനും പറയാന്‍ അറയ്ക്കുന്നത് എനിക്ക് പറയാതിരിക്കാന്‍ കഴിയില്ല; എമ്പുരാനില്‍ സംഭവിച്ചത് ഇതോ? ആര്‍ എസ് എസ് പ്രചാരകന്റെ പോസ്റ്റ് ചര്‍ച്ചകളില്‍
വിവാദം കൊഴുത്തതോടെ സെന്‍സര്‍ ബോര്‍ഡ് വടിയെടുത്തു; മൊട ഉപേക്ഷിച്ച് സമ്മര്‍ദ്ദത്തിന് വഴങ്ങി പൃഥ്വിരാജ്; ആകെ രണ്ട് കട്ട് മാത്രം നടത്തി അനുമതി നല്‍കിയ എമ്പുരാന്റെ മേല്‍ ഇനിയും കത്തിവീഴും: ഇനി സിനിമാപ്രേമികള്‍ കാണുക ശൂലത്തില്‍ തീരുന്ന ഗര്‍ഭിണിയുടെ സീനടക്കം ഒഴിവാക്കിയത്; തീരുമാനം മലയാള മാര്‍ക്കറ്റില്‍ നിന്നും 100 കോടി പോലും കിട്ടില്ലെന്ന തിരിച്ചറിവില്‍
ജയതിലകിനെതിരെ ഐഎഎസുകാര്‍ക്കിടയില്‍ എതിരഭിപ്രായം ശക്തം; ശാരദാ മുരളീധരന്‍ പിടയിറങ്ങുമ്പോള്‍ ചീഫ് സെക്രട്ടറി പദത്തിലേക്ക് കേരളാ കേഡറിലെ ഏറ്റവും സീനിയര്‍ എത്തുമോ? മനോജ് ജോഷിയും മുഖ്യമന്ത്രിയും തമ്മിലെ ചര്‍ച്ചയ്ക്ക് പല തലങ്ങള്‍; അടുത്ത ചീഫ് സെക്രട്ടറി ആര്?